Top

You Searched For "application "

നീറ്റ് യുജി പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 12ന്; രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ മുതല്‍

12 July 2021 4:05 PM GMT
അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകീട്ട് 5 മുതല്‍ തുടങ്ങും. എന്‍ടിഎ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

പൗരത്വ അപേക്ഷ ക്ഷണിക്കല്‍: ജൂണ്‍ 1ന് രാജ്യവ്യാപകമായി വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കും- എസ്ഡിപിഐ

30 May 2021 7:29 AM GMT
രാജ്യം ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ അപഹാസ്യകരമായ ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും ഫൈസി കുറ്റപ്പെടുത്തി.

സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്; എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി

31 March 2021 9:52 AM GMT
മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്‌ന സുരേഷിനെ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ വിഷയത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്

സ്വര്‍ണക്കടത്ത്: സ്വപ്‌നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യണമെന്ന് ഇ ഡി; കോടതിയില്‍ അപേക്ഷ നല്‍കി

11 Dec 2020 1:07 PM GMT
സ്വര്‍ണക്കടത്ത്,വിദേശ കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെയും മറ്റു ഉന്നത വ്യക്തികളുടെയും പങ്ക് സംബന്ധിച്ച് സ്വപ്‌ന സുരേഷും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇരുവരെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

1 Dec 2020 3:38 AM GMT
ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറയുക. ഇന്നലെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടിരുന്നു.

സ്വര്‍ണക്കടത്ത്: സന്ദീപിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ്; കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി

24 Oct 2020 4:50 AM GMT
മുദ്രവച്ച കവറില്‍ സൂക്ഷിച്ചിട്ടുള്ള മൊഴിയുടെ പകര്‍പ്പ് കേസിന്റെ അന്വേഷണാവസ്ഥയില്‍ നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പു മൊഴി പകര്‍പ്പു നല്‍കുന്നതിനെ എതിര്‍ത്ത എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് പകര്‍പ്പ് അപേക്ഷ കോടതി നിരസിച്ചത്

യൂ ട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്:ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

13 Oct 2020 3:37 PM GMT
ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹരജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതി മൂന്നുപേരുടെയും മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

8 Aug 2020 1:08 PM GMT
അപേക്ഷകര്‍ക്കു മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനം ഉണ്ടാകരുത്.

കൊവിഡ് 19: സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് ഇനി മുതല്‍ ഓണ്‍ലൈനിലും

29 March 2020 1:16 PM GMT
സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധസംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.
Share it