ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷകര്‍ക്കു മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനം ഉണ്ടാകരുത്.
BY SRF8 Aug 2020 1:08 PM GMT
X
SRF8 Aug 2020 1:08 PM GMT
മാള: പുത്തന്‍ചിറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അംഗങ്ങള്‍ ആയ ഗുരുതര രോഗം ബാധിച്ചു കിടപ്പിലായവര്‍, അപകടം മൂലം കിടപ്പിലായവര്‍, അപകടമരണം സംഭവിച്ചതു കൊണ്ട് ലോണ്‍ അടക്കാന്‍ കഴിയാത്ത ആശ്രിതര്‍ എന്നിവര്‍ക്ക് സഹകരണ അംഗ സമാശ്വസ പദ്ധതിയില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്കു മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനം ഉണ്ടാകരുത്. അപേക്ഷാ ഫോറം ബാങ്ക് ഹെഡ് ഓഫിസില്‍ നിന്നും ലഭിക്കും. ആവശ്യം ഉള്ള രേഖകളോട് കൂടിയ അപേക്ഷകള്‍ ഈമാസം 13 വ്യാഴാഴ്ച വൈകീട്ട് നാലിനു മുമ്പ് ഹെഡ് ഓഫിസില്‍ നല്‍കണം. റെജിസ്ട്രര്‍ ഓഫിസില്‍ നിന്നും അനുമതി കിട്ടുന്നത് പ്രകാരമാണ് ആശ്വാസ തുക അനുവദിക്കുക.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTയുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കമല ഹാരിസ് ജയിച്ചാല്‍ രണ്ടു...
11 Sep 2024 3:05 PM GMTകോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
11 Sep 2024 2:25 PM GMT