വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
BY NSH17 Jun 2022 11:17 AM GMT

X
NSH17 Jun 2022 11:17 AM GMT
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി സുജിത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. പോലിസ് തെറ്റായി പ്രതിചേര്‍ത്തതാണെന്നും തിരുവനന്തപുരത്ത് പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും ഹരജിയില്‍ പറയുന്നു. കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും, നവീന്‍ കുമാറും നേരത്തേ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നു. വധശ്രമ കേസ് പോലിസ് കെട്ടിച്ചമച്ചതാണെന്നാണ് ഹരജിയില്‍ പറയുന്നത്.
Next Story
RELATED STORIES
മാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള് ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില് വീണ് മരിച്ചു
15 March 2023 4:46 AM GMTതാഹിര് അലി ഇന്ത്യന് ബുക്ക് ഓഫ് റെക്കോര്ഡില് ഇടംപിടിച്ചു
14 March 2023 11:38 AM GMT