സ്‌നേഹപൂര്‍വം പദ്ധതി; 21 വരെ അപേക്ഷ നല്‍കാം
BY NSH17 Jan 2023 1:39 AM GMT

X
NSH17 Jan 2023 1:39 AM GMT
തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന 'സ്‌നേഹപൂര്‍വം' പദ്ധതിയുടെ 2022- 23 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് ജനുവരി 21 വരെ ദീര്‍ഘിപ്പിച്ചു. 2022 ഡിസംബര്‍ 26 നകം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്‌കൂളുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടുകള്‍ ഫെബ്രുവരി 28 നകം തന്നെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഹെഡ് ഓഫിസില്‍ ലഭ്യമാക്കണം. നിശ്ചിത തിയ്യതിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://kssm.ikm.in.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല് കിരീടത്തില് മുത്തമിട്ട് എടികെ മോഹന് ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില് ജാമ്യം
15 March 2023 3:33 PM GMTറെയില്വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT