Home > V d satheesan
You Searched For "V d satheesan"
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില് അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന് പറ്റാത്ത അവസ്ഥ: വി ഡി സതീശന്
19 Jun 2022 11:18 AM GMTലോകകേരള സഭയിലെ പ്രതിനിധി അല്ലാത്ത അനിത പുല്ലയില് എങ്ങനെയാണ് അതീവസുരക്ഷാ മേഖലയായ നിയമസഭാ സമുച്ചയത്തില് കയറിയത്.അവതാരങ്ങള്ക്ക് എവിടെയും കയറി പോകാന്...
വിജിലന്സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്ക്കാര് വ്യക്തമാക്കണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
11 Jun 2022 7:27 AM GMTപൊതുജനത്തെ ബുദ്ധിമുട്ടിച്ച്, മുഖ്യമന്ത്രി എന്തിനാണ് ഇത്ര സുരക്ഷയില് സഞ്ചരിക്കുന്നതെന്നും വി ഡി സതീശന് ചോദിച്ചു. ഉമ്മന് ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞത് ...
സില്വര് ലൈന് നടപ്പാക്കാന് അനുവദിക്കില്ല ; തൃക്കാക്കര വിജയം യുഡിഎഫിന് കൂടുതല് ഊര്ജം പകരും: വി ഡി സതീശന്
4 Jun 2022 7:41 AM GMTതൃക്കാക്കരയില് സിപിഎമ്മിന്റേത് ഉള്പ്പെടെ എല്ലാ പാര്ട്ടികളുടെയും വോട്ട് യുഡിഎഫ് സ്ഥാനാര്ഥിക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുബോധത്തെ...
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന് സിപിഎം ശ്രമം, തൃക്കാക്കരയില് സിപിഎം- പി സി ജോര്ജ്- ബിജെപി അച്ചുതണ്ട്; ആരോപണവുമായി വി ഡി സതീശന്
29 May 2022 2:53 PM GMTകൊച്ചി: വോട്ടര് പട്ടികയില് പേരുള്ളവരെ പോലും വോട്ടുചെയ്യാന് അനുവദിക്കില്ലെന്ന് പറയുന്ന സിപിഎം ഏതുവിധേനയും തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന് ശ്രമ...
കെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില് പോലും നില്ക്കില്ല;അര്ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുന്നുവെന്ന് വി ഡി സതീശന്
19 May 2022 7:01 AM GMTതന്റെ പരാമര്ശം മുഖ്യമന്ത്രിക്ക് വേദന തോന്നിയെങ്കില് താന് അത് പിന്വലിക്കുന്നതായും കെ പി സിസി പ്രസിഡന്റ് പറഞ്ഞിട്ടും വീണ്ടും അത് കുത്തിപ്പൊക്കി...
സര്ക്കാരിന്റെ ധൂര്ത്തിന് ഒരു കുറവുമില്ല; സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് വി ഡി സതീശന്
15 May 2022 4:59 PM GMTകൊച്ചി: അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാന് സര്ക്കാര് തയ്യാറാവണമെന്നു...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കെ വി തോമസ് എല്ഡിഫിനൊപ്പം ചേര്ന്നത് യുഡിഫിന്റെ ഭൂരിപക്ഷം വര്ധിപ്പിക്കും: വി ഡി സതീശന്
13 May 2022 6:10 AM GMTകേരളത്തിലെ രാഷ്ട്രീയ,സാമൂഹ്യ രംഗങ്ങളെക്കുറിച്ച് കേരളത്തിലെ മനുഷ്യര്ക്ക് ഒരു പൊതുബോധമുണ്ട്.ആ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ വി തോമസ്...
എല്ഡിഎഫ് സ്ഥാനാര്ഥി നിര്ണ്ണയം: കോണ്ഗ്രസല്ല സഭയെ വലിച്ചിഴച്ചത് സിപിഎമ്മും മന്ത്രി പി രാജീവും: പ്രതിപക്ഷ നേതാവ് വി ഡി സതീശന്
7 May 2022 11:07 AM GMTസിപിഎം നേതാക്കള് ഇപ്പോള് വീണിടത്ത് കിടന്ന് ഉരുളുകയാണ്.സിപിഎം ജില്ലാ സെക്രട്ടറിയും എറണാകുളം ജില്ലയില് നിന്നുള്ള മന്ത്രിയും തമ്മിലുള്ള തര്ക്കമാണ്...
കെ റെയില്: സര്വേയുടെ മറവില് സര്ക്കാര് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്
27 March 2022 10:45 AM GMTതിരുവനന്തപുരം: കെ റെയില് പദ്ധതിയുമായി ബന്ധപ്പെട്ട് സര്ക്കാര് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഭൂമി ഏറ്റെടുക്കലിന് മുന്ന...
സര്വെ നിര്ത്തിയാലും പദ്ധതിയില് നിന്ന് പിന്മാറുംവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ്
25 March 2022 8:58 AM GMTമലപ്പുറം: സില്വര് ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്ക്കാരും സിപിഎമ്മും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ...
സില്വര് ലൈന് കേന്ദ്രാനുമതി ലഭിക്കാന് ഇടനിലക്കാര്; ആരോപണവുമായി വി ഡി സതീശന്
24 March 2022 4:00 PM GMTതിരുവനന്തപുരം: സില്വര് ലൈന് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാന് ഇടനിലക്കാര് പ്രവര്ത്തിക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. ഒരാഴ്ചയായി ഈ ഇടനി...
തിരുവല്ലം കസ്റ്റഡി മരണം;പോലിസ് ഇരുട്ടില് തപ്പുന്നു:വി ഡി സതീശന്
1 March 2022 9:09 AM GMTതെറ്റു ചെയ്തവരെ നിയമത്തിന് മുന്നില് കൊണ്ടുവന്ന് ശിക്ഷിക്കുകയാണ് വേണ്ടത്. പോലിസിന് ശിക്ഷിക്കാനുള്ള അധികാരം ആരും നല്കിയിട്ടില്ല
വന്ദേഭാരത് ട്രയിനും കേന്ദ്ര ബജറ്റും; കെ റെയില് പദ്ധതി ഉപേക്ഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നു
2 Feb 2022 6:47 AM GMTഇത്തവണത്തെ കേന്ദ്ര ബജറ്റില് കേരളത്തിന് വേണ്ടതൊന്നും നീക്കിവച്ചിട്ടില്ലെങ്കിലും കേരള സര്ക്കാരിന്റെ പുതിയൊരു പദ്ധതിയെ അടപടലം തകര്ക്കുന്ന നീക്കമാണ്...
ആഴാകുളം ചിറയിലെ പെണ്കുട്ടിയുടെ കൊലപാതകം; മാതാപിതാക്കളുടെ ചികില്സാ ചെലവ് സര്ക്കാര് ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
19 Jan 2022 11:55 AM GMTതിരുവനന്തപുരം; കോവളം ആഴാകുളം ചിറയില് ഒരു വര്ഷം മുന്പ് കൊല്ലപ്പെട്ട 14 വയസുകാരിയുടെ മാതാപിതാക്കളുടെ ചികില്സാ ചെലവുകള് സര്ക്കാര് ഏറ്റെടുക്കണമെന്ന്...
കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരേ തീവ്രവാദ പരാമര്ശം: പോലിസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറെന്ന് വി ഡി സതീശന്
13 Dec 2021 6:14 AM GMTതിരുവനന്തപുരം: കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരേ റിമാന്ഡ് റിപോര്ട്ടില് തീവ്രവാദ പരാമര്ശം ഉള്പ്പെടുത്തിയതില് പോലിസിനെതിരേ വിമര്ശനവുമായി പ്രതിപക്ഷ...
പ്രതിപക്ഷ നേതാവിന്റെ വിമര്ശനം ഫലിച്ചു; ഒടുവില് നമോ ടി വി ഉടമയ്ക്കും വാര്ത്താ അവതാരകക്കുമെതിരേ കേസെടുത്തു
19 Sep 2021 11:58 AM GMTതിരുവനന്തപുരം: മതസൗഹാര്ദ്ദം തകര്ക്കുന്ന തരത്തില് വാര്ത്തകള് നല്കുകയും അവതരിപ്പിക്കുകയും ചെയ്ത നമോ ടി വി ഉടമയ്ക്കും അവതാരകക്കുമെതിരേ ഒടുവില് പോലി...
അച്ചടക്കത്തിന്റെ വാളുപയോഗിച്ച് വെട്ടിനിരത്തി സെമി കേഡര് ഉണ്ടാക്കില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്
4 Sep 2021 2:21 PM GMTനിരന്തരമായ ചര്ച്ചയിലൂടെ പ്രശ്നങ്ങള് പരിഹരിക്കും. ആവശ്യമെങ്കില് മുതിര്ന്ന നേതാക്കളുടെ വീടുകളില് എത്തി പ്രശ്നം പരിഹരിക്കും.കോണ്ഗ്രസ് വെറും...
ഗ്രൂപ്പുകളുടെ സമ്മര്ദ്ദങ്ങള്ക്ക് വഴങ്ങി തീരുമാനമെടുക്കില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്
27 Aug 2021 8:50 AM GMTഏതു വിധത്തിലുള്ള സമ്മര്ദ്ദം സൃഷ്ടിച്ചാലും കാര്യമില്ലെന്നും അതിന് വഴങ്ങില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി.സാധാരണക്കാരായ പ്രവര്ത്തകരും ദേശീയ...
കൊവിഡ് പ്രതിരോധത്തില് സര്ക്കാര് പരാജയം; ദുരഭിമാനം ഒഴിവാക്കണമെന്ന് വി ഡി സതീശന്
26 Aug 2021 10:29 AM GMTപത്തനംതിട്ട: കൊവിഡ് 19 പ്രതിരോധിക്കുന്ന കാര്യത്തില് സംസ്ഥാന സര്ക്കാര് പൂര്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കൊവിഡ് പ്രതിസന്ധിയോടൊപ്പം...
ഓണക്കിറ്റ്; ഏലക്ക വാങ്ങിയതില് ഗുരുതര അഴിമതിയെന്ന് വി ഡി സതീശന്
21 Aug 2021 5:04 AM GMTതിരുവനന്തപുരം: ഓണക്കിറ്റിനു വേണ്ടി ഏലക്ക വാങ്ങിയതില് ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഓണക്കിറ്റിലേക്ക് വാങ്ങിയ ഏലം നിലവാരം കുറഞ്ഞതാ...
വര്ഗീയവാദികളോട് ഒരു വിട്ടു വീഴ്ചയ്ക്കും കോണ്ഗ്രസ് തയ്യാറല്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്
20 Aug 2021 10:08 AM GMTരാജ്യത്തിന്റെ ജനാധിപത്യബോധത്തെയും വര്ഗീയതയ്ക്ക് എതിരായിട്ടുള്ള നിലപാടിന്റെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെയും കടയ്ക്കല് കത്തിവെച്ചുകൊണ്ടാണ്...
ന്യൂനപക്ഷ സ്കോളര്ഷിപ്പ്: മലക്കം മറിഞ്ഞ് സതീശന്; പ്രതിഷേധവുമായി ലീഗ്
17 July 2021 8:56 AM GMTകോഴിക്കോട്: ന്യൂനപക്ഷ സ്കോളര്ഷിപ്പുമായി ബന്ധപ്പെട്ട പുതിയ വിവാദത്തില് മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്ക്കാരിന്റെ പുതിയ തീരുമാനം മ...
'ലോക്ക് ഡൗണില് ഇളവുനല്കി ജനജീവിതം സുഗമമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നല്കി വി ഡി സതീശന്
14 Jun 2021 10:53 AM GMTതിരുവനന്തപുരം: ലോക്ക് ഡൗണ് നിയന്ത്രണങ്ങള് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില് അക്കാര്യം ഗൗരവമായി പരിഗണിച്ച് നിയന്ത്രണങ്ങളില് ഇളവു...
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് വെല്ലുവിളിയാണെന്ന് അറിഞ്ഞുകൊണ്ട്; കോണ്ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരും-വി ഡി സതീശന്
22 May 2021 7:18 AM GMTവര്ഗ്ഗീയതയെ കുഴിച്ചു മൂടുകയെന്നതാണ് കേരളത്തിലെ കോണ്ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഥമ പരിഗണന.കേരളത്തിലെ ജനങ്ങളുടെ മനസില് പരിഭ്രാന്തിയുണ്ടാക്കി...
പ്രശ്നം കപ്പിത്താന്റെ മുറിയില്; കെ ടി ജലീല് ദിവ്യപുരുഷനാണെന്നും പ്രതിപക്ഷം
24 Aug 2020 7:30 AM GMTലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആകെ 9.25 കോടി കമ്മീഷന് പറ്റിയെന്നും ഇതില് 'ബെവ്കോ' ആപ് സഖാവിന്റെ ബന്ധം അറിയണമെന്നും സതീശന് നിയമസഭയില് ആവശ്യപ്പെട്ടു....