You Searched For "V Sivankutty"

അതിരൂപതയില്‍ നിന്ന് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം പരാമര്‍ശമുണ്ടായി; മല്‍സ്യത്തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി

31 Aug 2022 12:53 PM GMT
വിഴിഞ്ഞം സമരം ഇനിയും തീര്‍പ്പാകാതെ പോകുന്നത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമായേ കാണാനാകൂ

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം: തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി

27 Aug 2022 6:21 PM GMT
ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രചരിപ്പിക്കുന്ന രേഖ പൊതുവിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത രേഖയാണ് എന്നതാണ് യാഥാര്‍ഥ്യമെന്ന് മന്ത്രി...

'ആരോഗ്യകരമായ ബന്ധങ്ങള്‍' എന്ന രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല; തെറ്റിദ്ധാരണ പരത്താന്‍ നീക്കമെന്നും മന്ത്രി വി ശിവന്‍കുട്ടി

27 Aug 2022 12:31 PM GMT
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന 71 പേജുള്ള 'ആരോഗ്യകരമായ ബന്ധങ്ങള്‍' എന്ന രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല

മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത്; സിഎച്ചിന്റെ മകനില്‍ നിന്ന് സമൂഹ്യവിരുദ്ധ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും വി ശിവന്‍കുട്ടി

1 Aug 2022 8:18 AM GMT
പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും.

റാഗിങ് എന്ന് പറയുന്നത് ശരിയല്ല, ഉത്തമ ബോധ്യമില്ലാത്തത് പറയരുത്; കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി

27 July 2022 10:43 AM GMT
പ്രധാന അധ്യാപകനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കും. കുറ്റക്കാരെ സംരക്ഷിക്കില്ല

'കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍'; വംശീയ അധിക്ഷേപത്തില്‍ എം എം മണിക്ക് പിന്തുണയുമായി ശിവന്‍ക്കുട്ടി

23 Jun 2022 2:59 AM GMT
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ ബഷീര്‍ എംഎല്‍എ വംശീയമായി അധിക്ഷേപത്തില്‍ എംഎം മണി എംഎല്‍എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട...

സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന്; അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി

28 May 2022 2:28 PM GMT
തിരുവനന്തപുരം: വിളപ്പില്‍ശാല ഗവര്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത...

മുമ്പില്‍ മനുഷ്യരാണെന്ന പരിഗണനയോടെ ഫയലുകള്‍ കൈകാര്യം ചെയ്യണം; കെഎഎസ് ട്രെയിനികളോട് മന്ത്രി വി ശിവന്‍കുട്ടി

18 April 2022 1:41 PM GMT
തിരുവനന്തപുരം: മുമ്പില്‍ മനുഷ്യര്‍ ആണെന്ന പരിഗണനയോടെ ഫയലുകള്‍ കൈകാര്യം ചെയ്യണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെ.എ.എസ് ട്രെയിനികള്‍ക്കുള്ള ഓറിയന്റേഷന്‍ ...

വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത കോണ്‍ഗ്രസ്; അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവുമെന്ന് വി ശിവന്‍കുട്ടി

10 March 2022 10:57 AM GMT
മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചത് മൂലം കോണ്‍ഗ്രസ് മത്സരിച്ചത് ഉത്തര്‍ പ്രദേശില്‍ ബിജെപിക്കാണ് ഗുണം ചെയ്തത്

ലോക മാതൃഭാഷാ ദിനത്തില്‍ എല്ലാ സ്‌കൂളുകളിലും ഭാഷ പ്രതിജ്ഞ നടത്തും: വിദ്യാഭ്യാസ മന്ത്രി

19 Feb 2022 5:32 AM GMT
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കരിക്കുലം കമ്മിറ്റി പരിഗണിക്കും

നേമം സാറ്റ്‌ലൈറ്റ് പദ്ധതി 15 കൊല്ലമായിട്ടും കേന്ദ്രം പരിശോധിച്ച് തീരുന്നില്ല; കേന്ദ്രമന്ത്രി വി മുരളീധരന്‍ നല്ലത് ചെയ്യാന്‍ ശ്രമിക്കണമെന്നും ശിവന്‍കുട്ടി

6 Feb 2022 11:37 AM GMT
തിരുവനന്തപുരം-നേമം സാറ്റലൈറ്റ് ടെര്‍മിനലിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപോര്‍ട്ട് 15 വര്‍ഷമായിട്ടും റെയില്‍വേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല എന്നാണ്...

പൊതുവിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി അനുവദിച്ചു

4 Feb 2022 10:37 AM GMT
ക്യാപിറ്റല്‍ ഹെഡ് ഇനത്തില്‍ 72 സ്‌കൂളുകള്‍ക്കായി 81 കോടിയും റവന്യൂ ഹെഡ് ഇനത്തില്‍ 31 സ്‌കൂളുകള്‍ക്കായി 41 കോടിയുമാണ് അനുവദിച്ചത്

മുഖ്യമന്ത്രിയുടെ ചികില്‍സയെ അവഹേളിച്ച സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ല; കത്ത് പിന്‍വലിച്ചത് എതിര്‍പ്പ് ഉയര്‍ന്നതോടെയെന്നും മന്ത്രി ശിവന്‍കുട്ടി

22 Jan 2022 7:02 AM GMT
മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുക എന്നത് കെ സുധാകരന്‍ പതിവാക്കിയിരിക്കുകയാണ്

കെ റെയില്‍: സുധാകരന് കമ്മീഷന്‍ ഓര്‍മവരുന്നത് മുന്‍പരിചയം മൂലം; ഓട് പൊളിച്ച് വന്നയാളല്ല പിണറായി എന്നും മന്ത്രി ശിവന്‍കുട്ടി

9 Jan 2022 7:55 AM GMT
അഞ്ചുവര്‍ഷവും കമ്മീഷന്‍ വാങ്ങി നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണമുന്നയിക്കുന്നത്, രണ്ടാം പിണറായി സര്‍ക്കാറിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള...

താലപ്പൊലിക്കും മറ്റും വിദ്യാര്‍ഥികളെ അണിനിരത്തുന്നത് അവസാനിപ്പിക്കണം; നിര്‍ദേശം നല്‍കിയെന്ന് വി ശിവന്‍കുട്ടി

8 Jan 2022 1:13 PM GMT
കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒമിക്രോണ്‍ വ്യാപനം: സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

6 Jan 2022 7:11 AM GMT
നിലവിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല

ഒമിക്രോണ്‍: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

30 Dec 2021 7:31 AM GMT
തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരോ...

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം; ഫ്യൂഡല്‍ മാടമ്പിയെപ്പോലെയാണ് പെരുമാറ്റമെന്നും മന്ത്രി വി ശിവന്‍കുട്ടി

29 Dec 2021 9:49 AM GMT
പ്രസ്താവനകള്‍ക്ക് മുമ്പ് കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം

ഡിസംബര്‍ 13 മുതല്‍ വിദ്യാലയങ്ങളില്‍ യൂനിഫോം നിര്‍ബന്ധമാക്കും: വിദ്യാഭ്യാസ മന്ത്രി

4 Dec 2021 6:31 AM GMT
പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകള്‍, ഗസ്റ്റ് അധ്യാപകരെ നിയമിക്കും

വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി

4 Dec 2021 5:28 AM GMT
അധ്യാപകരും അനധ്യാപകരുമായി 1707 പേര്‍ വാക്‌സിനെടുത്തില്ല

ഒന്നാം വര്‍ഷ പ്ലസ് ടു ക്ലാസുകള്‍ ഇന്നാരംഭിക്കുന്നു; വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ വിദ്യാഭ്യാസ മന്ത്രി മണക്കാട് സ്‌കൂളിലെത്തും

15 Nov 2021 12:46 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം വര്‍ഷ പ്ലസ് ടു ക്ലാസുകള്‍ ഇന്നാരംഭിക്കും. ആദ്യ ദിവസം വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്യാന്‍ പൊതുവിദ്യാഭ്...

കുട്ടികളെ ധൈര്യമായി സ്‌കൂളില്‍ വിടാം, ഒരു ഉത്കണ്ഠയും വേണ്ട: മന്ത്രി വി ശിവന്‍കുട്ടി

31 Oct 2021 7:09 AM GMT
വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകള്‍ ഒഴികെ എല്ലാ സ്‌കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് എല്ലാ മുന്‍കരുതലും...

സ്‌കൂള്‍ തുറക്കലില്‍ ഉത്കണ്ഠ വേണ്ട; എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും മന്ത്രി

30 Oct 2021 11:16 AM GMT
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലില്‍ ഉത്കണ്ഠ വേണ്ടെന്നും എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങള...

കൂറ്റന്‍ മതില്‍ ഇടിഞ്ഞ് വീണ് സമീപത്തെ വീട് തകര്‍ന്നു; ആറംഗകുടുംബത്തിന് സഹായമെത്തിക്കുമെന്ന് മന്ത്രി

18 Oct 2021 6:07 AM GMT
മുടവന്‍മുഗളില്‍ കനത്ത മഴയില്‍ തൊട്ടടുത്ത വീടിന്റെ മതിലിടിഞ്ഞ് വീണ് മണ്ണിനടിയില്‍പെട്ടെങ്കിലും ആറംഗകുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 22 മാസം...

സ്‌കൂള്‍ ക്ലാസ്സുകള്‍ ഉച്ചവരെ മാത്രം; ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുമെന്നും മന്ത്രി ശിവന്‍കുട്ടി

7 Oct 2021 5:55 AM GMT
എല്‍പി ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തൂ. ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം.

സ്‌കൂള്‍ തുറക്കല്‍: വിവിധ വിഭാഗങ്ങളുടെ യോഗം വിളിച്ച് വിദ്യാഭ്യാസ വകുപ്പ്

29 Sep 2021 12:36 PM GMT
അധ്യാപക, വിദ്യാര്‍ത്ഥി, യുവജന, തൊഴില്‍ സംഘടനകളുമായി പ്രത്യേക യോഗങ്ങള്‍ നടത്തും

ചില മാധ്യമ ജഡ്ജിമാര്‍ ആളുകളെ എറിഞ്ഞു കൊല്ലാന്‍ ആക്രോശിക്കും; ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി

26 Sep 2021 9:27 AM GMT
ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികളുണ്ട്. ...

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി

24 Sep 2021 5:42 AM GMT
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ ...

തീരുമാനം പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രി; സ്‌കൂള്‍ തുറക്കുന്നത് വകുപ്പുമായി ആലോചിച്ച് തന്നെയെന്നും മന്ത്രി വി ശിവന്‍കുട്ടി

19 Sep 2021 5:25 AM GMT
അധ്യാപക സംഘടകളുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സമാന്തരമായി നടക്കും. ഷിഫ്റ്റ് സമ്പ്രദായം വേണോ എന്ന് ആലോചിക്കുമെന്നും...

ചെന്നിത്തലയുടേത് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക്; നിയമസഭാ കേസ് വിധി ചെന്നിത്തലക്ക് തിരിച്ചടിയെന്നും മന്ത്രി ശിവന്‍കുട്ടി

9 Sep 2021 9:13 AM GMT
ആര്‍ജവമുണ്ടെങ്കില്‍ വനിതാ സാമാജികരെ ആക്രമിച്ച കേസിലാണ് ചെന്നിത്തല കക്ഷി ചേരേണ്ടതെന്നും മന്ത്രി

കെ സുധാകരന്‍ തരൂരിന് ഒരു ഫോണ്‍ കോള്‍ ചെയ്തിരുന്നെങ്കില്‍ തിരുവല്ലം ടോള്‍ പ്രശ്‌നം പരിഹരിച്ചേനെ; മന്ത്രി വി ശിവന്‍കുട്ടി

8 Sep 2021 1:33 PM GMT
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കില്‍ തിര...

പ്ലസ് വണ്‍ പരീക്ഷ: സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

3 Sep 2021 1:20 PM GMT
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ 13ാം തിയ്യതിക്ക...

മലബാര്‍ സമരം ചരിത്രത്തിലെ ജ്വലിക്കുന്ന ഏട്; ഗാന്ധിയെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിന്ന് മാറ്റുന്ന കാലം വിദൂരമല്ലെന്നും വി ശിവന്‍കുട്ടി

26 Aug 2021 11:43 AM GMT
സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലാത്ത ആര്‍എസ്എസ്, സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന പലരേയും കടം കൊള്ളാന്‍ പല പരിശ്രമവും നടത്തിയിരുന്നു....

തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി; മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെ സുധാകരന്‍

4 Aug 2021 5:59 AM GMT
തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി. ആഭാസത്തരം മാത്ര...
Share it