'കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്'; വംശീയ അധിക്ഷേപത്തില് എം എം മണിക്ക് പിന്തുണയുമായി ശിവന്ക്കുട്ടി

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ ബഷീര് എംഎല്എ വംശീയമായി അധിക്ഷേപത്തില് എംഎം മണി എംഎല്എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്ക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാന് എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. മുസ്ലിംലീഗിന്റെ ജില്ലാ പ്രവര്ത്തക സംഗമത്തിലായിരുന്നു പികെ ബഷീര് എംഎല്എ എം എം മണിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. .'കറുപ്പ് കണ്ടാല് മുഖ്യമന്ത്രിക്ക് പേടി. പര്ദ്ദ കണ്ടാല് ഇയാള്ക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാല് എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊറുമൊക്ക കറുപ്പല്ലേ' എന്നാണ് പികെ ബഷീറിന്റെ വംശീയാധിക്ഷേപം. ബഷീറിന്റെ വംശീധിക്ഷേപത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എം എം മണിയെ പിന്തുണച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി.
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല് ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള്...
2 July 2022 7:04 AM GMTസര്വകലാശാല കാംപസില് സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്ട്ട്ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള് ...
2 July 2022 6:52 AM GMT