സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന്; അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി
BY sudheer28 May 2022 2:28 PM GMT

X
sudheer28 May 2022 2:28 PM GMT
തിരുവനന്തപുരം: വിളപ്പില്‍ശാല ഗവര്‍മെന്റ് യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പ്രവേശന ഫീസ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി. ടെക്സ്റ്റ് ബുക്ക് ഫീ,സ്‌പെഷ്യല്‍ ഫീ, പിടിഎ ഫണ്ട്, വിദ്യാലയ വികസനസമിതിയ്ക്കുള്ള ഫണ്ട് തുടങ്ങിയവക്കായി ഫീസ് വാങ്ങിയെന്നാണ് പരാതി.
ഇക്കാര്യം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയത്. സ്‌കൂളുകളില്‍ അനധികൃതമായി ഫീസ് വാങ്ങാന്‍ പാടില്ലെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMTആരാണ് ഗുജറാത്ത് വംശഹത്യക്കേസില്‍ മോദിക്കെതിരേ പോരാടി അറസ്റ്റിലായ ടീസ്ത ...
25 Jun 2022 2:57 PM GMT'പ്രതികളുടെ ലിസ്റ്റ് തരുമല്ലോ, അവരെ പിടിച്ചാല്‍ പോരേ'... പോലിസുകാരോട്...
25 Jun 2022 2:27 PM GMTകോട്ടയത്ത് യുഡിഎഫ് കലക്ടറേറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; പോലിസിന്...
25 Jun 2022 2:07 PM GMTപിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം എല്ലാ കോഴ്സുകളിലും 40...
25 Jun 2022 2:06 PM GMTഗുജറാത്ത് വംശഹത്യകേസില്‍ മോദി സര്‍ക്കാരിനെതിരേ മൊഴിനല്‍കിയ മുന്‍...
25 Jun 2022 1:56 PM GMT