You Searched For "Uae"

യുഎഇയില്‍ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി മരിച്ചു

1 Aug 2022 9:30 AM GMT
വെങ്കിടങ് സ്വദേശി വി എം അബ്ദുറഹീം (51) ആണ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു ദിവസമായി ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ

29 July 2022 6:25 AM GMT
ഫുജൈറ: കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ച...

പുതിയ ബഹിരാകാശ ദൗത്യവുമായി യുഎഇ; സുല്‍ത്താന്‍ അല്‍ നെയാദി ആറുമാസം ബഹിരാകാശത്ത് ചെലവഴിക്കും

26 July 2022 5:08 PM GMT
സ്‌പേസ് എക്‌സിന്റെ ക്രൂ6 ദൗത്യത്തിലാണ് 2023 തുടക്കത്തില്‍ നെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. അവിടെ യുഎഇയ്ക്ക് വേണ്ടി അദ്ദേഹം...

ഐഎസ്എല്‍: പ്രീ സീസണ്‍ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് യുഎഇയിലേക്ക്

21 July 2022 12:28 PM GMT
ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീ-സീസണ്‍ പരിശീലനം ആരംഭിക്കുന്ന ക്ലബ്ബ്, ഓഗസ്റ്റ് പകുതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് (യുഎഇ) പറക്കും. ഇവിടെ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഖഷഗ്ജിയുടെ അമേരിക്കന്‍ അഭിഭാഷകന്‍ യുഎഇയില്‍ അറസ്റ്റില്‍

17 July 2022 11:59 AM GMT
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ജൂലൈ 14ന് ദുബയ് വിമാനത്താവളം വഴി കടക്കുന്നതിനിടെ അസിം ഗഫൂര്‍ അറസ്റ്റിലായതായി യുഎഇ...

മയക്കുമരുന്ന് കടത്ത്: ഇസ്രായേലി യുവതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി യുഎഇ കോടതി

11 July 2022 12:17 PM GMT
2021 മാര്‍ച്ചിലാണ് ഹൈഫയിലെ താമസക്കാരിയായ ഫിദ കിവാന്‍ അറസ്റ്റിലായത്. അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവും കൊക്കെയ്‌നും...

ഭൂചലനം: അഫ്ഗാന്‍ ജനതയ്ക്ക് സഹായഹസ്തം നീട്ടി യുഎഇ

24 Jun 2022 6:25 PM GMT
യുഎഇയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടണ്‍ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്...

യുഎഇയില്‍ കടല്‍ ക്ഷോഭത്തിനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

11 Jun 2022 6:36 AM GMT
അബുദാബി: യുഎഇയില്‍ കടല്‍ പ്രക്ഷുബ്ധമാവാനും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. അതേസമയം താപനിലയില്‍ കുറവ് ഉണ്ടാകും. അബുദാബിയില്‍ 38 ഡിഗ്രി സെല്‍...

യുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു

24 May 2022 5:22 PM GMT
അബൂദബി: യുഎഇയില്‍ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയ യുവതിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം ...

മലയാളി ബൈക്ക് റേസര്‍ യുഎഇയില്‍ അപകടത്തില്‍ മരിച്ചു

26 April 2022 1:17 AM GMT
കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്മുക്ക് സ്വദേശി ജപിന്‍ ജയപ്രകാശ് (37) ആണ് മരിച്ചത്.

യുഎഇയില്‍ അത്യാവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് പുതിയ നയം രൂപീകരിച്ചു

14 April 2022 9:41 AM GMT
അബുദബി: അത്യാവശ്യ സാധനങ്ങളുടെ വില നിയന്തിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം പുതിയ നയം രൂപീകരിച്ചു. നിത്യ ജീവിതത്തില്‍ ആവശ്യമായ മുട്ട,...

യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ആവശ്യമില്ല

1 April 2022 9:08 AM GMT
ദുബയ്: യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവാക്കി. യുഎഇ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാ...

മുസ് ലിം വ്യാപാര വിലക്കിനെതിരേ യുഎഇ രാജകുമാരി |THEJAS NEWS

29 March 2022 1:34 PM GMT
ചില മുസ് ലിം രാഷ്ട്രങ്ങളിലെ ഹിന്ദുക്കളുടെ എണ്ണം എന്ന അടിക്കുറിപ്പോടെ ചെയ്ത ട്വീറ്റിലാണ് യുഎഇ രാജകുമാരി വിഷയം അവതരിപ്പിക്കുന്നത്. ഈ രാഷ്ട്രങ്ങളൊന്നും...

റമദാന്‍ പ്രമാണിച്ച് നൂറു കണക്കിന് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി യുഎഇ

28 March 2022 11:10 AM GMT
പൊതുമാപ്പ് നല്‍കിയ തടവുകാര്‍ക്ക് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനും അവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കാനുള്ള...

നിക്ഷേപ സാധ്യത തേടി യുഎഇ പ്രതിനിധി സംഘം കശ്മീരില്‍

22 March 2022 8:25 AM GMT
നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ശ്രീനഗറില്‍ എത്തിയ സംഘം പഹല്‍ഗാമും ഗുല്‍മാര്‍ഗും ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍...

യുഎഇയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ തിരൂര്‍ സ്വദേശി മരിച്ചു

5 March 2022 12:52 PM GMT
തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശിയായ വള്ളിയേങ്ങല്‍ മുഹമ്മദ് ലുഖ്മാന്‍ (31) ആണ് അല്‍ ഐനില്‍ മരിച്ചത്.

മാര്‍ച്ച് ഒന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട;കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി യുഎഇ

26 Feb 2022 4:04 AM GMT
കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം

യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

24 Feb 2022 4:17 AM GMT
യാത്രയ്ക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത പരിശോധനാ ഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. എന്നാല്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധന...

യുഎഇയില്‍ സ്‌കൂള്‍ ബസ്സിന് തീപിടിച്ചു; ആളപായമില്ല

23 Feb 2022 1:48 PM GMT
ബസ്സിലെ ഡ്രൈവറും സൂപ്പര്‍വൈസറും ചേര്‍ന്ന് കുട്ടികളെ സുരക്ഷിതരായി പുറത്തിറക്കി. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

കൊവിഡ്; യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെയും യുഎഇയെയും ഉള്‍പ്പെടുത്തണമെന്ന്

12 Feb 2022 6:56 PM GMT
കുവൈത്ത് സിറ്റി; ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈറ്റ്, യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ഉള്‍പ്പ...

യുഎഇക്ക് സുരക്ഷയൊരുക്കാന്‍ യുഎസ് പട്ടാളമെത്തുന്നു

2 Feb 2022 4:38 PM GMT
അബുദാബി കിരീടാവകാശി അബു ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ടെലഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്...

സൗദിക്ക് നേരെയും ഹൂതി ആക്രമണം; രണ്ട് പ്രവാസികള്‍ക്ക് പരിക്ക്

24 Jan 2022 7:44 AM GMT
അബുദാബി: യുഎഇക്ക് പിന്നാലെ സൗദിക്ക് നേരെയും ഹൂതി ആക്രമണം. വ്യവസായ മേഖലയായ അഹമ്മദ് അല്‍ മസരിഹ ലക്ഷ്യമിട്ടാണ് ആക്രമണം. രണ്ട് ഡ്രോണുകളാണ് ഹൂതികള്‍ വിക്ഷേ...

യുഎഇയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: ആഫ്രിക്കക്കാരനായ പ്രതിയെ തടവിന് ശിക്ഷിച്ച് കോടതി

20 Jan 2022 9:29 AM GMT
ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും ദുബയ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. കുത്തേറ്റ പ്രവാസിക്ക് സ്ഥിര വൈകല്യം സംഭവിച്ചെന്ന്...

അബുദബിയില്‍ ഡ്രോണ്‍ ആക്രമണം 2 ഇന്ത്യക്കാരടക്കം 3 മരണം

17 Jan 2022 11:33 AM GMT
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അബുദബി വിമാനത്താവളത്തിനടുത്ത് ഓയില്‍ ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ച് 2 ഇന്ത്യക്കാരടക്കം 3 പേര്‍ മരിച്ചു.

അനധികൃത പണപ്പിരിവുകള്‍ക്ക് കൂച്ചുവിലങ്ങുമായി യുഎഇ

15 Jan 2022 7:21 AM GMT
മുന്‍കൂര്‍ അനുമതിയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ വ്യക്തികള്‍ സംഭാവന പിരിക്കുന്നതിനെതിരേയാണ് യുഎഇ ഭരണകൂടം കര്‍ശന നിയമം...

യുഎഇയില്‍ ഇന്ന് 3,068 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

14 Jan 2022 11:05 AM GMT
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ മൂവായിരം കടന്നു. ഇന്ന് 3,068 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയ...

അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ 1 കോടി രൂപ പിഴ ;നിര്‍ണായക സൈബര്‍ നിയമ ഭേദഗതിയുമായി യുഎഇ

29 Dec 2021 4:49 AM GMT
സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു...

'എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തുല്യമാണ്'; ഹിന്ദുത്വത്തെ വീണ്ടും കടന്നാക്രമിച്ച് യുഎഇ രാജകുമാരി

25 Dec 2021 4:38 PM GMT
'എല്ലാ മൃഗങ്ങളും തുല്യരാണ്. എന്നാല്‍ ചില മൃഗങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തുല്യരാണ്' എന്ന' ജോര്‍ജ് ഓര്‍വലിന്റെ 'ആനിമല്‍ ഫാമി' വാചകങ്ങള്‍...

യുഎഇയിലെ പ്രമുഖ വ്യവസായി മാജിദ് അല്‍ ഫുത്തൈം നിര്യാതനായി

17 Dec 2021 3:05 PM GMT
റിയല്‍ എസ്‌റ്റേറ്റ്, റീട്ടെയില്‍ രംഗങ്ങളില്‍ നിരവധി പ്രസ്ഥാനങ്ങളുള്ള മാജിദ്, അല്‍ഫുത്തൈം ഗ്രൂപ്പ് മേധാവിയാണ്.

യുഎസുമായുള്ള ശതകോടി ഡോളറിന്റെ ആയുധ ഇടപാട് യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

15 Dec 2021 2:13 PM GMT
എഫ്35 വിമാനങ്ങള്‍ എങ്ങനെ, എവിടെ ഉപയോഗിക്കാമെന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന അമേരിക്കന്‍ നിര്‍ബന്ധത്തെ എമിറാത്തി അധികൃതര്‍...

പള്ളിപ്പാട്ട് തൂമ്പന്‍ യുഎഇ പ്രവാസി കൂട്ടായ്മ സ്വീകരണം നല്‍കി

13 Dec 2021 10:09 AM GMT
പി ടി ജലീല്‍, പി ടി നാസര്‍,പിടി മുജീബ്,പിടി അലി അക്ബര്‍,പിടി ഹുസൈന്‍ എന്ന കുഞ്ഞന്‍ എന്നിവര്‍ അതിഥികളെ ഇമാറാത്തി ഷാള്‍ അണിയിച്ച് ആദരിച്ചു

ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയിലേക്ക്

12 Dec 2021 3:54 PM GMT
ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തെല്‍ അവീവില്‍നിന്നു പുറപ്പെട്ടത്.

പ്രവൃത്തി ദിനങ്ങള്‍ നാലരദിവസമായി നിജപ്പെടുത്തിയ യുഎഇ തീരുമാനം: പ്രവാസികള്‍ക്ക് പ്രതീക്ഷ

7 Dec 2021 3:01 PM GMT
പടിഞ്ഞാറന്‍ കേന്ദ്രീകൃത ആഗോള തൊഴില്‍ ക്രമത്തില്‍ നിന്നു വ്യത്യസ്തമായാണ് പ്രവൃത്തിദിവസം അഞ്ചില്‍നിന്നും നാലരദിവസമാക്കി കുറയ്ക്കുന്നത്. സ്വകാര്യ...

പ്രവൃത്തി ദിനങ്ങള്‍ ഇനി നാലര ദിവസം മാത്രം; വാരാന്ത്യ അവധി പുനക്രമീകരിച്ച് യുഎഇ

7 Dec 2021 9:13 AM GMT
വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങുക.

കേരളത്തിന്റെ പുരോഗതിക്ക് യുഎഇയുടെ പങ്ക് വിസ്മരിക്കാനാവില്ലെന്ന് എഴുത്തുകാരന്‍ രഘുനന്ദനന്‍

4 Dec 2021 11:20 AM GMT
അജ്മാന്‍: കുടുംബത്തോടുള്ള സ്‌നേഹം, കടപ്പാട്, ആദരവ് എന്നിവയോടൊപ്പം കേരളത്തിന്റെ പുരോഗതിക്കും യുഎഇയുടെ പങ്ക് നിര്‍ണായകമാണെന്നും ഒരിക്കലും മറക്കാനാവില്ല ഈ...

യുഎഇയില്‍ ഒമിക്രോണ്‍ ആദ്യ കേസ് സ്ഥിരീകരിച്ചു; രോഗ ലക്ഷണങ്ങളില്ല

1 Dec 2021 7:39 PM GMT
ദുബൈ: കൊവിഡ് 19 വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ യുഎഇയില്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെത്തിയ ആഫ്രിക്കന്‍ സ്ത...
Share it