You Searched For "US Open 2021"

ചരിത്രം തിരുത്തി എമാ റാഡുകാനു; 18 വയസ്സില്‍ യുഎസ് ഓപ്പണ്‍ കിരീടം

12 Sep 2021 7:15 AM GMT
19കാരി കാനഡയുടെ ലൈയ്‌ലാ ഫെര്‍ണാണ്ടസിനെ 6-4, 6-3 സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്.

യു എസ് ഓപ്പണില്‍ ചരിത്രം തിരുത്തി എമാ റഡാകാനുവും ലെയ്‌ലാ ഫെര്‍ണാണ്ടസും

10 Sep 2021 6:54 AM GMT
ലോക റാങ്കിങില്‍ ലെയ്‌ല 73ാം റാങ്കിലാണ്. എമയാവട്ടെ റാങ്കിങില്‍ 150ാം സ്ഥാനത്തും.

യു എസ് ഓപ്പണിലെ മാന്ത്രിക കുതിപ്പ് തുടര്‍ന്ന് എമാ റഡാകാനു

9 Sep 2021 1:50 AM GMT
ഈ ടൂര്‍ണ്ണമെന്റില്‍ എമ വീഴ്ത്തിയവരെല്ലാം റാങ്കിങില്‍ 50ല്‍ താഴെയുള്ള കളിക്കാരാണ്.

യു എസ് ഓപ്പണ്‍; ടീനേജര്‍ ലെയ്‌ലാ ഫെര്‍ണാണ്ടസ് സ്വിറ്റോലിനയെയും വീഴ്ത്തി

8 Sep 2021 9:30 AM GMT
2005ന് ശേഷം യു എസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും കാനേഡിയന്‍ താരം സ്വന്തമാക്കി.

യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; ആഷ്‌ലി ബാര്‍ട്ടി പുറത്ത്

5 Sep 2021 7:35 AM GMT
നാലാം റൗണ്ടില്‍ ബ്രിട്ടന്റെ എമാ റാഡുകാനുയാണ് ഷെല്‍ബിയുടെ എതിരാളി.

യുഎസ് ഓപ്പണില്‍ വന്‍ അട്ടിമറി; ഒസാക്കയെ വീഴ്ത്തി കാനഡയുടെ ടീനേജ് താരം

4 Sep 2021 7:15 AM GMT
തിരിച്ചുവരവിലെ ആദ്യ ടൂര്‍ണ്ണമെന്റിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ താരം വീണ്ടും ക്വാര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുയാണ്.

യു എസ് ഓപ്പണ്‍; അങ്കിതാ റെയ്‌നാ പുറത്ത്

2 Sep 2021 9:27 AM GMT
മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ ആദ്യ റൗണ്ട് പോരാട്ടത്തിന് നാളെയിറങ്ങും.

യുഎസ് ഓപ്പണ്‍; മുറേയ്ക്ക് തോല്‍വി, ഒസാക്ക മുന്നോട്ട്, കൊനാറ്റ പിന്‍മാറി

31 Aug 2021 7:03 AM GMT
പരിക്കിനെ തുടര്‍ന്ന് ബ്രിട്ടന്റെ ഒന്നാം നമ്പര്‍ താരം ജൊഹന്നാ കൊനാറ്റ മല്‍സരത്തില്‍ നിന്ന് പിന്‍മാറി.
Share it