- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് ഓപ്പണ്‍; മുറേയ്ക്ക് തോല്‍വി, ഒസാക്ക മുന്നോട്ട്, കൊനാറ്റ പിന്‍മാറി
പരിക്കിനെ തുടര്‍ന്ന് ബ്രിട്ടന്റെ ഒന്നാം നമ്പര്‍ താരം ജൊഹന്നാ കൊനാറ്റ മല്‍സരത്തില്‍ നിന്ന് പിന്‍മാറി.
BY FAR31 Aug 2021 7:03 AM GMT
X
FAR31 Aug 2021 7:03 AM GMT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നിന്ന് പുറത്തായി ബ്രിട്ടന്റെ ആന്റി മുറേ. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ ടൂര്‍ണ്ണമെന്റില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് തസ്തിസിപാസിനോടാണ് താരം തോറ്റത്. 112ാം റാങ്കുകാരനായ മുറേയെ 2-6, 7-6, 3-6, 6-3, 6-4 സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം തോല്‍പ്പിച്ചത്. ബ്രിട്ടന്റെ ഡാന്‍ ഇവന്‍സ്, റുബ്ലേവ്, ഷ്വാര്‍ട്ട്‌സമാന്‍, ഫെലിക്‌സ് എന്നിവരും അടുത്ത റൗണ്ടില്‍ പ്രവേശിച്ചു.
വനിതാ വിഭാഗത്തില്‍ ജപ്പാന്റെ നയോമി ഒസാക്ക, സിമോണാ ഹാലപ്പ്, സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുരസ എന്നിവരും അടുത്ത റൗണ്ടില്‍ പ്രവേശിച്ചു. അതിനിടെ പരിക്കിനെ തുടര്‍ന്ന് ബ്രിട്ടന്റെ ഒന്നാം നമ്പര്‍ താരം ജൊഹന്നാ കൊനാറ്റ മല്‍സരത്തില്‍ നിന്ന് പിന്‍മാറി.
Next Story
RELATED STORIES
ഒരു ദിവസം പ്രാര്‍ത്ഥിച്ചിട്ടും കാളി ദേവി പ്രത്യക്ഷപ്പെട്ടില്ല;...
11 Dec 2024 2:09 PM GMT''കള്ളക്കേസുകള്‍ പെരുകുന്നു''; ഗാര്‍ഹിക പീഡന-സ്ത്രീധന നിരോധന നിയമ...
11 Dec 2024 12:46 PM GMT2,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ല; ഭാര്യയുടെ ചിത്രം ലോണ്‍ കമ്പനി...
11 Dec 2024 12:22 PM GMTകുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTഭാര്യയുടെ പീഡനം സഹിക്കാനാവാതെ 24 പേജുള്ള കുറിപ്പെഴുതി യുവാവ് ആത്മഹത്യ...
10 Dec 2024 4:05 PM GMTസംഭല്‍ വെടിവയ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച നടത്തി
10 Dec 2024 3:59 PM GMT