- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യു എസ് ഓപ്പണ്‍; അങ്കിതാ റെയ്‌നാ പുറത്ത്
മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ ആദ്യ റൗണ്ട് പോരാട്ടത്തിന് നാളെയിറങ്ങും.
BY FAR2 Sep 2021 9:27 AM GMT
X
FAR2 Sep 2021 9:27 AM GMT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ നിന്ന് ഇന്ത്യയുടെ അങ്കിതാ റെയ്‌നാ -ഉക്രെയ്‌ന്റെ കാതറീനാ സഖ്യം പുറത്തായി. എട്ടാം സീഡ് ആന്‍ഡ്രിയാ കെല്‍പാക്ക്, ദാരിയ ജുറാക്ക് സഖ്യത്തോടാണ് തോറ്റത്. ആദ്യ റൗണ്ടിലാണ് തോല്‍വി. സ്‌കോര്‍: 6-1, 6-1.നേരത്തെ സിംഗിള്‍സില്‍ യോഗ്യത നേടാന്‍ താരത്തിന് ആയില്ല. എന്നാല്‍ ഈ വര്‍ഷത്തെ മറ്റ് ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റിലും ഒളിംപിക്‌സിലും അങ്കിത യോഗ്യത നേടിയിരുന്നു. അതിനിടെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ സഹതാരം കൊക്കോ വാന്‍ഡേവെഗുമെത്ത് ആദ്യ റൗണ്ട് പോരാട്ടത്തിന് നാളെയിറങ്ങും.
Next Story
RELATED STORIES
വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില് ഹണിമൂണ്, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന് ഇസ്രായേല് വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്ക്കെതിരേ വര്ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന് ജനതയും ലബ്നാന് ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMT