യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; ആഷ്‌ലി ബാര്‍ട്ടി പുറത്ത്
നാലാം റൗണ്ടില്‍ ബ്രിട്ടന്റെ എമാ റാഡുകാനുയാണ് ഷെല്‍ബിയുടെ എതിരാളി.
BY FAR5 Sep 2021 7:35 AM GMT

X
FAR5 Sep 2021 7:35 AM GMT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ വീണ്ടും വന്‍ അട്ടിമറി.ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി മൂന്നാം റൗണ്ടില്‍ വീണു.43ാം റാങ്കുകാരി അമേരിക്കയുടെ ഷെല്‍ബി റോഗേഴ്‌സാണ് വിംബിള്‍ഡണ്‍ ചാംപ്യനെ അട്ടിമറിച്ചത്. സ്‌കോര്‍ 6-2, 1-6, 7-6. നാലാം റൗണ്ടില്‍ ബ്രിട്ടന്റെ എമാ റാഡുകാനുയാണ് ഷെല്‍ബിയുടെ എതിരാളി. 41ാം റാങ്കുകാരി സൊറിബെസ് ടോര്‍മോയെ 6-0, 6-1ന് തോല്‍പ്പിച്ചാണ് റഡുകാനു നാലാം റൗണ്ടില്‍ പ്രവേശിച്ചത്.
Next Story
RELATED STORIES
വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്...
2 April 2023 7:47 AM GMTസന്ദര്ശക വിസയില് നിയന്ത്രണം ഏര്പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTപശുവിന്റെ പേരില് വീണ്ടും കൊലപാതകം; കര്ണാടകയില് കന്നുകാലി...
2 April 2023 4:22 AM GMTവേളാങ്കണി തീര്ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMT