യു എസ് ഓപ്പണ്‍; സ്റ്റെഫാനോസ് തസ്തിപാസും വീണു; തോല്‍വി സീഡ് ചെയ്യാത്ത താരത്തിനോട്
സ്‌കോര്‍: 6-3, 4-6, 7-6, 0-6, 7-6.
BY FAR4 Sep 2021 7:41 AM GMT

X
FAR4 Sep 2021 7:41 AM GMT
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ നിന്ന് ലോക മൂന്നാം നമ്പര്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് തസ്തിപാസ് പുറത്ത്. മൂന്നാം റൗണ്ടില്‍ സ്‌പെയിനിന്റെ സീഡ് ചെയ്യാത്ത കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയയാണ് ഗ്രീക്ക് താരത്തെ വീഴ്ത്തിയത്. സ്‌കോര്‍: 6-3, 4-6, 7-6, 0-6, 7-6. രണ്ടാം സീഡ് ഡാനിയേല്‍ മെദ്ദ്വദേവ് നാലാം റൗണ്ടില്‍ പ്രവേശിച്ചു.
Next Story
RELATED STORIES
സ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMT