You Searched For "Shreyas Iyer"

ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍

23 March 2023 2:39 PM GMT
എന്നാല്‍ ഈ തീരുമാനത്തിന് ബിസിസിഐ അനുമതി നല്‍കുമോ എന്ന് കണ്ടറിയാം.

ശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും

13 March 2023 3:06 PM GMT
ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്.

വീണ്ടും അയ്യര്‍ ഷോ; ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

27 Feb 2022 5:37 PM GMT
38 പന്തില്‍ 74 റണ്‍സ് നേടി പുറത്താവാതെ നിന്ന ഷനകയാണ് അവരുടെ ടോപ് സ്‌കോറര്‍.

ധര്‍മ്മശാല ട്വന്റി-20; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം; അയ്യര്‍ 74 നോട്ട് ഔട്ട്

26 Feb 2022 5:19 PM GMT
ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ (1), ഇഷാന്‍ കിഷന്‍ (16) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല.

ശ്രേയസ് അയ്യര്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍

16 Feb 2022 11:50 AM GMT
കെകെആറിനെ കഴിഞ്ഞ തവണ നയിച്ച മോര്‍ഗനെ ഇത്തവണ അവര്‍ റിലീസ് ചെയ്തിരുന്നു.

കാണ്‍പൂര്‍ ടെസ്റ്റ്; ശ്രേയസ് അയ്യര്‍ക്ക് നാളെ അരങ്ങേറ്റം

24 Nov 2021 5:51 PM GMT
സൂര്യകുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐപിഎല്‍; മുംബൈക്ക് കാത്തിരിക്കണം; ഡല്‍ഹിയോട് തോല്‍വി

2 Oct 2021 2:24 PM GMT
19.1 ഓവറില്‍ 132 റണ്‍സ് നേടിയാണ് ഡല്‍ഹി ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ശസ്ത്രക്രിയ വിജയകരം; ഉടന്‍ തിരിച്ചെത്തും: ശ്രേയസ് അയ്യര്‍

8 April 2021 5:17 PM GMT
നാല് മാസത്തെ വിശ്രമമാണ് അയ്യര്‍ക്ക് നിര്‍ദ്ദേശിച്ചത്.

ശ്രേയസ് അയ്യര്‍ ഐപിഎല്ലിന് ഇല്ല; നാല് മാസം പുറത്ത്

26 March 2021 7:31 AM GMT
ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടം പിടിച്ചേക്കും.

പരിക്ക് ഗുരുതരം; പുനെയിലും ഐപിഎല്ലിലും ശ്രേയസ് അയ്യര്‍ കളിക്കില്ല

24 March 2021 11:41 AM GMT
ഒരുമാസത്തിലധികം വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്ക് തിരിച്ചടി; ശ്രേയസ് അയ്യര്‍ക്കും രോഹിത്തിനും പരിക്ക്

24 March 2021 4:10 AM GMT
സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും ടീമിലെത്തിയേക്കും.

ശ്രേയസ്സ് അയ്യര്‍ ലങ്കാഷെയറിന് വേണ്ടി കളിക്കും

22 March 2021 5:46 PM GMT
ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്.
Share it