ശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്.
BY FAR13 March 2023 3:06 PM GMT

X
FAR13 March 2023 3:06 PM GMT
അഹ്‌മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമാവാന്‍ സാധ്യത. പരിക്കിനെ തുടര്‍ന്ന് താരം ഓസ്‌ട്രേലിയക്കെതിരായ ഏകദിന സ്‌ക്വാഡില്‍ നിന്ന് താരത്തെ പുറത്താക്കിയിരുന്നു. പുറം വേദനയെ തുടര്‍ന്നാണ് താരം വിട്ട് നില്‍ക്കുന്നത്. നിലവില്‍ ചികില്‍സയിലുള്ള താരത്തിന് ഐപിഎല്ലിലെ തുടക്കത്തിലെ മല്‍സരങ്ങള്‍ നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരം ശസ്ത്രക്രിയക്ക് വിധേയനാവുന്ന പക്ഷം നാല് മാസത്തോളം വിശ്രമത്തിലിരിക്കേണ്ടി വരും. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്റിനെതിരായ മല്‍സരവും അയ്യര്‍ക്ക് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്.
Next Story
RELATED STORIES
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMT