Top

You Searched For "Release"

ജയില്‍ മോചനത്തിന് ജാമ്യ ഉത്തരവുകളുടെ ഇ-പകര്‍പ്പുകള്‍ മതി: തെലങ്കാന ഹൈക്കോടതി

20 Nov 2021 12:03 PM GMT
ന്യൂഡല്‍ഹി: ജയില്‍ മോചനത്തിന് ജാമ്യ ഉത്തരവുകളുടെ ഇ-പകര്‍പ്പുകള്‍ മതിയെന്ന് തെലങ്കാന ഹൈക്കോടതി. ന്യായമായ സമയത്തിനുള്ളില്‍ പ്രതിക്ക് ജാമ്യം ലഭ്യമാക്കേണ്ട...

3,000 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ കവിതകള്‍ അടങ്ങിയ പുസ്തകത്തിന്റെ അറബി പതിപ്പ് പ്രകാശനം ചെയ്തു

12 Nov 2021 6:33 AM GMT
കാശ്മീരി, ബംഗാളി, തമിഴ്, ഉര്‍ദു എന്നിവയുള്‍പ്പെടെ 28 ഭാഷകളിലായുള്ള കവിതകളുടെ സമാഹാരമായ '100 മഹത്തായ ഇന്ത്യന്‍ കവിതകള്‍' ആണ് പ്രകാശനം ചെയ്തത്

യുപിയില്‍ തടവിലാക്കിയ മലയാളി കുടുംബങ്ങളുടെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: പോപുലര്‍ ഫ്രണ്ട്

8 Oct 2021 8:20 AM GMT
ഭരണതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ഈ നടപടി കടുത്ത നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. ഇതേ യുപിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി തടവറയിലാക്കിയിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്.

റൂബിള്‍ ചാണ്ടിയുടെ '90 ഡെയ്‌സ് ടു ലൈഫ്' ' ബിസിനസ് നോവല്‍ മലയാളത്തിലും

6 Sep 2021 3:31 PM GMT
ഇംഗ്ലിഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് എട്ടിന് കാക്കനാട് റോള്‍ഡന്റ് റിജുവനേഷന്‍ സ്റ്റുഡിയോയില്‍ നടക്കുകയെന്ന് പുസ്തകത്തിന്റെ പരിഭാഷകയും പത്രപ്രവര്‍ത്തകയുമായ ബിന്നു സിജു ജെയിംസും ഡോ.വിപിന്‍ റോള്‍ഡന്റും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കാംപയിന്‍ ലോഗോ പ്രകാശനം

26 Aug 2021 5:24 PM GMT
കാംപയിന്‍ ദേശീയ തല ഉദ്ഘാടനം സെപ്റ്റംബര്‍ 03 വെള്ളി ഉച്ചയ്ക്ക് രണ്ടിന് സൂം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കും. കേരളത്തില്‍ നിന്നുള്ള പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .

അസം ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് വിദ്യാര്‍ഥികള്‍ മാര്‍ച്ച്‌ നടത്തി

28 July 2021 6:56 AM GMT
അസംഖാന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് വിശേഷിപ്പിച്ച വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ 'ന്യായമായ അന്വേഷണം' നടത്തണമെന്നും അദ്ദേഹത്തിനെതിരായ കേസുകള്‍ ഉത്തര്‍പ്രദേശിന് പുറത്ത് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.

മഥുര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിദ്ധീഖ് കാപ്പനെ ഉടന്‍ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര മാധ്യമ സംഘടന

18 Jun 2021 9:27 AM GMT
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കപ്പനെതിരായ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തെളിവില്ലെന്ന മഥുര കോടതി വിധി പോലിസ് ഉദ്യോഗസ്ഥരുടെ ആരോപണം തുടക്കം മുതല്‍ തന്നെ വ്യാജമാണെന്ന് തെളിയിക്കുന്നതാണെന്ന് സിപിജെയുടെ ഏഷ്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറഞ്ഞു.

ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി

17 May 2021 1:12 PM GMT
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരാണ് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്.

അക്വേറിയം സിനിമയുടെ പ്രദര്‍ശനം; ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

13 May 2021 4:44 AM GMT
'അക്വേറിയം ' ഈ മാസം 14 ന് ആയിരുന്നു പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി 10 ദിവസത്തേയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഷോപ്പിംഗ് മാളിലെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: പ്രതികളായ യുവാക്കളുടെ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു

19 Dec 2020 11:26 AM GMT
മെട്രോ സ്‌റ്റേഷനിലെ ദൃശ്യങ്ങളാണ് പോലിസ് പുറത്തുവിട്ടിരിക്കുന്നത്.മെട്രോയിലാണ് പ്രതികള്‍ രണ്ടു പേരും മാളില്‍ എത്തിയിരിക്കുന്നതും തിരികെ പോയിരിക്കുന്നതും.രണ്ടു പേര്‍ക്കും 25 വയസില്‍ താഴെയാണ് പ്രായമെന്നാണ് പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.മാളില്‍ എത്തിയെങ്കിലും ഇവര്‍ യാതൊന്നും വാങ്ങാതെയാണ് മടങ്ങിയിരിക്കുന്നത്

ശാസ്ത്രജ്ഞന്റെ കൊലപാതകം: പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് ഇറാന്‍

5 Dec 2020 10:44 AM GMT
ഫോട്ടോകള്‍ ഇറാനിലെ എല്ലാ ഹോട്ടലുകളില്‍ക്കും ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്. സംശയം തോന്നുന്നവരെക്കുറിച്ച് മാനേജര്‍മാരോടും ഉടമകളോടും അധികൃതരെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: ജേണലിസ്റ്റ് സംഘടനകള്‍

8 Oct 2020 8:23 AM GMT
ദലിത് പെണ്‍കുട്ടിയുടെ കൂട്ടമാനഭംഗവും കൊലപാതക കേസും കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനേറ്റ പരാജയത്തില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിദ്ധീഖ് കാപ്പനെതിരായ നടപടിയെന്ന് സംഭവത്തെ അപലപിച്ച് ജേണലിസ്റ്റ് സംഘടനകള്‍ ചൂണ്ടിക്കാട്ടി

വാരിയംകുന്നത്തിന്റെ ടെലി സിനിമ 'രണഭൂമി' റിലീസിനൊരുങ്ങി

27 Jun 2020 9:13 AM GMT
പെരിന്തല്‍മണ്ണ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമപ്രഖ്യാപന വിവാദങ്ങള്‍ക്കിടെ സ്വന്തം നാട്ടിലെ സ്വാതന്ത്ര്യസമര പോരാളിയുടെ പേരില്‍ ടെ...

എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക: ജനാധിപത്യ-മനുഷ്യാവകാശ കൂട്ടായ്മ

8 Jun 2020 11:09 AM GMT
കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും മറവില്‍ ശാഹീന്‍ബാഗിലും ജാമിഅ മില്ലിയയിലും നടന്ന പൗരത്വപ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ യുഎപിഎയും എന്‍എസ്എയും ചാര്‍ത്തി ഭരണകൂടം അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുകയാണ്.

കൊവിഡ്-19: മലയാള സിനിമയും ഓണ്‍ലൈന്‍ റിലീസിന് ;പ്രതിഷേധവുമായി തീയ്യറ്റര്‍ ഉടമകള്‍

15 May 2020 7:02 AM GMT
നടനും നിര്‍മാതാവുമായ വിജയ് ബാബു നിര്‍മിച്ച് ജയസൂര്യ നായകനായ സിനിമയാണ് ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം വഴി റിലീസിന് ഒരുങ്ങുന്നത്.വിജയ്് ബാബുവിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തീയറ്റര്‍ ഉടകളുടെ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.തിയറ്റര്‍ ഉടമകളുമായി വിജയ് ബാബു ഏര്‍പ്പെട്ടിട്ടുള്ള കരാറിന്റെ ലംഘനമാണെന്നും തീയറ്റര്‍ ഉടമകള്‍.നിലവിലെ സാഹചര്യത്തില്‍ അതീജീവനത്തിന് മറ്റു മാര്‍ഗമില്ലാത്തതിനാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും നിര്‍മാതാവ് വിജയ് ബാബു

കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങല്‍: സൗദിയില്‍ ഇന്നുമുതല്‍ ഏകീകൃത പാസ്

21 April 2020 9:21 AM GMT
ദമ്മാം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് രാജ്യമെങ്ങും ഇന്നുമുതല്‍ ഏകീകൃത പാസ് പ്രാബല്ല്യത്...
Share it