Home > ROHIT SHARMA
You Searched For "ROHIT SHARMA"
ട്വന്റി-20: രോഹിത്ത് വെടിക്കെട്ടില് ഇന്ത്യയ്ക്കു തകര്പ്പന് ജയം
7 Nov 2019 6:06 PM GMTരാജ്കോട്ടില് നടന്ന മല്സരത്തില് 154 റണ്സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം കണ്ടു
ടെസ്റ്റ് റാങ്കിങ്: രോഹിത്ത് ശര്മയ്ക്കു മുന്നേറ്റം; കോഹ്ലി താഴേക്ക്
8 Oct 2019 6:22 AM GMTമുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങില് കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ രോഹിത്ത് ശര്മ്മയും മായങ്ക് അഗര്വാളും. ആദ്യമായി ടെസ്റ്റില്...
രോഹിത്ത് ശര്മ്മ ഇന്ത്യയിലെത്തി; ടീമംഗങ്ങള് നാളെയെത്തും
13 July 2019 2:48 PM GMTഇന്ന് വൈകിട്ടാണ് താരം മുംബൈ എയര്പോര്ട്ടിലെത്തിയത്. ടീമംഗങ്ങള് നാളെയാണ് ഇന്ത്യയിലേക്ക് തിരിക്കുക. ഭാര്യ റിതികയും മകള് സമൈറയും രോഹിത്തിനൊപ്പമുണ്ടായിരുന്നു.
വീണ്ടും സെഞ്ചുറി; ലോക കപ്പില് റെക്കോഡുമായി രോഹിത് ശര്മ
6 July 2019 3:39 PM GMTഒരു ലോക കപ്പില് നാല് സെഞ്ചുറി നേടിയ ശ്രീലങ്കയുടെ കുമാര് സങ്കക്കാരയുടെ റെക്കോഡാണ് രോഹിത് ശര്മ മറികടന്നത്.
ബംഗ്ലാദേശിനെതിരേ ഇന്ത്യ മികച്ചനിലയില്
2 July 2019 2:02 PM GMTടോസ് ലഭിച്ച ഇന്ത്യ സെഞ്ചുറി നേടിയ രോഹിത്ത് ശര്മ്മയുടെയും(104) അര്ദ്ധസെഞ്ചുറി നേടിയ രാഹുലി(77)ന്റെയും മികവില് 50 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 314 റണ്സെടുത്തു.
ധവാനും രോഹിതിനും സെഞ്ച്വറി; ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
23 Sep 2018 6:56 PM GMTദുബയ്:ഏഷ്യാ കപ്പ് സൂപ്പര് ഫോറിലെ സൂപ്പര് പോരിനിറങ്ങിയ ഇന്ത്യ പാകിസ്താനെ ഒമ്പത് വിക്കറ്റിന് തരിപ്പണമാക്കി. ഓപണര്മാരായ ധവാനിലൂടെയും (114)...
നായകന് രോഹിത് ശര്മ തകര്ത്തടിച്ചു: ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
21 Sep 2018 6:36 PM GMTദുബയ്: ഏഷ്യാ കപ്പിന്റെ സൂപ്പര് ഫോറില് തുടക്കത്തില് പകരക്കാരനായിറങ്ങി ബംഗ്ലാദേശിന്റെ നാലു വിക്കറ്റ് വീഴ്ത്തി ജഡേജയും പിന്നീട് നായകന് രോഹിത് ശര്മ...