Top

You Searched For "NWF"

എന്‍ഡബ്ല്യുഎഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സഫിയ നിര്യാതയായി

16 Oct 2020 3:47 PM GMT
ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് രണ്ടത്താണി കിഴക്കേപ്പുറം ജുമാ മസ്ജിദില്‍ നടക്കും.

ജാതിവിവേചനത്തിന് ഇരയായ ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ എന്‍ഡബ്ല്യുഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു

16 Oct 2020 12:17 PM GMT
ജാതി വിവേചനങ്ങള്‍ക്കെതിരേ രാജേശ്വരിക്ക് പിന്തുണ അറിയിച്ച എന്‍ഡബ്ല്യുഎഫ് നേതാക്കള്‍ അവര്‍ നേരിടേണ്ടി വന്ന ജാതിവിവേചനത്തെക്കുറിച്ച് ചോദിച്ചറിയുകയും അവരുടെ നീതിക്കായി നാഷണല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

യുപിയിലെ ദലിത് യുവതികള്‍ക്കെതിരായ അതിക്രമങ്ങള്‍ അപലപനീയം: എന്‍ഡബ്ല്യുഎഫ്

3 Oct 2020 9:25 AM GMT
അടിയന്തര നടപടി എന്ന നിലയില്‍ രാഷ്ട്രപതി ഇടപെട്ട് ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ചുവിടണം. എത്രയും വേഗം വിചാരണ നടത്തി കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും എഫ് ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഷാഹിദാ അസ്‌ലം ആവശ്യപ്പെട്ടു.

പാലത്തായി പീഡനം: അന്വേഷണ റിപോര്‍ട്ട് ബിജെപി പാളയത്തില്‍ ചുട്ടെടുത്തത്-എന്‍ഡബ്ല്യുഎഫ്

29 Aug 2020 4:09 PM GMT
പോക്‌സോ കേസുകളില്‍ ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാമെന്നിരിക്കെ ബിജെപി നേതാവിനെ രക്ഷപ്പെടുത്താന്‍ തുടക്കം മുതല്‍ പോലിസും, ക്രൈംബ്രാഞ്ചും നടത്തിവരുന്ന നാടകത്തിന്റെ തുടര്‍ച്ചയാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലൂടെ വെളിവാകുന്നത്.

ദേശാഭിമാനി വാര്‍ത്ത സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാന്‍: എന്‍ഡബ്ല്യുഎഫ്

22 Aug 2020 5:19 AM GMT
സര്‍ക്കാരിന്റെ അപ്രായോഗിക നടപടികളും വിവേക ശൂന്യമായ പ്രവര്‍ത്തനങ്ങളുമാണ് കൊറോണ വ്യാപനത്തിന് കാരണമായിട്ടുള്ളത്

ബാബരി മസ്ജിദ്: വ്യവസ്ഥിതിയുടെ തെറ്റുകള്‍ തിരുത്തപ്പെടണം- എന്‍ഡബ്ല്യുഎഫ്

5 Aug 2020 7:35 AM GMT
വിചിത്രവിധിയിലൂടെ നേരത്തെ സുപ്രിംകോടതിയും ജനിതകസ്വഭാവമനുസരിച്ച് കോണ്‍ഗ്രസും പുതിയകാലത്ത് ആര്‍എസ്എസ്സിന്റെ ബി ടീം ആവാന്‍ ശ്രമിക്കുന്ന ഇടതുപക്ഷവും ക്ഷേത്രനിര്‍മാണത്തിന്റെ പ്രായോജകരാവാന്‍ മല്‍സരിക്കുന്നതാണ് നാം കാണുന്നത്.

രാമക്ഷേത്ര നിര്‍മാണം മതനിരപേക്ഷത തകര്‍ക്കും: എന്‍ഡബ്ല്യുഎഫ്

4 Aug 2020 3:44 PM GMT
അഞ്ച് നൂറ്റാണ്ട് കാലം മുസ്‌ലിംകള്‍ ആരാധന നിര്‍വ്വഹിച്ച ബാബരിയുടെ താഴികക്കുടങ്ങള്‍ സംഘപരിവാരം തകര്‍ത്തപ്പോള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. അവരുടെ നിലപാടില്‍ ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണ് നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മു

പാലത്തായി പീഡനക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചത് ആര്‍എസ്എസ്-പോലിസ് ഒത്തുകളി മൂലം: എന്‍ഡബ്ല്യുഎഫ്

17 July 2020 4:41 AM GMT
സര്‍ക്കാരിന്റെ സംഘപരിവാര വിധേയത്വമാണ് പ്രതിക്ക് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ പോലിസിന് ധൈര്യമായത്.

പത്മരാജനെതിരായ പീഡനക്കേസ്: പ്രതിഷേധക്കാര്‍ക്കെതിരായ പോലിസ് അതിക്രമം അപലപനീയം-എന്‍ഡബ്ല്യൂഎഫ്

14 July 2020 12:19 PM GMT
കോഴിക്കോട്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ പ്രതിയായ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച...
Share it