എന്‍ഡബ്ല്യുഎഫ് പാലക്കാട് നോര്‍ത്ത് ജില്ല റമദാന്‍ കണ്‍വെന്‍ഷന്‍
കണ്‍വെന്‍ഷന്‍ അബ്ദുര്‍റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു.
BY SRF27 March 2022 1:12 AM GMT

X
SRF27 March 2022 1:12 AM GMT
മണ്ണാര്‍ക്കാട്: നാട്ടുകല്‍ സഫ ഓഡിറ്റോറിയത്തില്‍ എന്‍ഡബ്ല്യുഎഫ് പാലക്കാട് നോര്‍ത്ത് ജില്ലാ കമ്മിറ്റി റമദാന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച. കണ്‍വെന്‍ഷന്‍ അബ്ദുര്‍റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. 'റമദാന്‍ മുന്നൊരുക്കം' എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന സെഷനുകളില്‍ 'സ്ത്രീ ദൗത്യം ഇസ്‌ലാമില്‍' എന്ന വിഷയത്തില്‍ നുസ്രത്ത് കുന്നുംപുറം, 'സമകാലീന ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തില്‍ പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ല പ്രസിഡന്റ് ഉമര്‍ മൗലവി എന്നിവര്‍ ക്ലാസെടുത്തു. യോഗത്തില്‍ എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് സമീറ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.പാലക്കാട് നോര്‍ത്ത് ജില്ലാ സെക്രട്ടറി കൗലത്ത് ഷാജഹാന്‍, നാദിറ നവാസ് ജാനെ സംസാരിച്ചു.

Next Story
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില് കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല് അസീസ് സ്റ്റേഡിയത്തില്; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില് മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര് അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര് കായംകുളം സൗദിയില് മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്പ്പെടെ കൂടുതല് സര്വീസുമായി എയര് ഇന്ത്യ...
15 Nov 2023 3:33 PM GMT