Top

You Searched For "Marriage"

വധു ഹിന്ദുവാകുന്നത് വരെ മുസ്‌ലിം സ്ത്രീയും ഹിന്ദുപുരുഷനും തമ്മിലുള്ള വിവാഹം അസാധു: ഹൈക്കോടതി

13 March 2021 2:31 PM GMT
അതേസമയം, പ്രായപൂര്‍ത്തിയായതിനാല്‍ അവര്‍ക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലര്‍ത്താമെന്ന് കോടതി പറഞ്ഞു.

കൊവിഡ് കാരണം നാട്ടിലെത്താനായില്ല; നിശ്ചയിച്ച വിവാഹം സൗദിയില്‍വച്ച് നടത്തി മലയാളി കുടുംബം

4 Nov 2020 3:16 AM GMT
പെരിന്തല്‍മണ്ണ അരിപ്ര സ്വദേശി ചെറ്റാലില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ മുഹമ്മദ് ശഫീഖിന്റേയും തിരൂര്‍ക്കാട് വാളന്‍ വീട്ടില്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ ഫാത്വിമ റിന്‍ഷയുടേയും വിവാഹമാണു ഇന്നലെ രാത്രി എട്ടിന് അപ്പോളോ ഡിമോറോ ഹാളില്‍ നടന്നത്.

വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം അസ്വീകാര്യം: അലഹബാദ് ഹൈക്കോടതി

31 Oct 2020 5:33 AM GMT
ജന്മം കൊണ്ട് മുസ്‌ലിമായ ഹരജിക്കാരി ഹിന്ദു യുവാവിനെ വിവാഹം കഴിക്കുന്നതിനായി വിവാഹത്തിന്റെ ഒരു മാസം മുമ്പാണ് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.

മതമൈത്രി വിളിച്ചോതി തനിഷ്‌ക് പരസ്യം; പ്രകോപിതരായി സംഘപരിവാരം

12 Oct 2020 12:11 PM GMT
ഇരു വിഭാഗത്തില്‍പെട്ട ദമ്പതികളെ കേന്ദ്രീകരിച്ചുള്ള പരസ്യം 'ലൗജിഹാദ്' പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ വിഭാഗം തനിഷ്‌ക്കിനെതിരേ ബഹിഷ്‌ക്കരണ ആഹ്വാനവുമായി മുന്നോട്ട് വന്നത്.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് കടന്ന് കളഞ്ഞ യുവാവ് പോലിസ് പിടിയില്‍

7 Oct 2020 1:49 PM GMT
പാലക്കാട് സ്വദേശിയായി യുവതിയുടെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ സ്വദേശി ആഷിക്ക് (30)അറസ്റ്റിലായത്.കൊച്ചി ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പോലിസ് വലയിലായത്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസം 50 വിവാഹങ്ങള്‍ നടത്താം

21 Aug 2020 4:22 PM GMT
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങളുടെ എണ്ണം പ്രതിദിനം 40 ആയി പരിമിതപ്പെടുത്തിയിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് പ്രതിമയെ വിവാഹം ചെയ്തു നല്‍കി

21 Jun 2020 6:12 AM GMT
അവിവാഹിതനായി മരണപ്പെട്ടാല്‍ ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താനാവില്ല. എന്നാല്‍ ഇയാളുമായി വിവാഹം നടത്തി ഒരു പെണ്‍കുട്ടിയുടെയും ഭാവി നശിപ്പിക്കാന്‍ ആഗ്രഹിക്കുമില്ല, അതു കൊണ്ടാണ് പ്രതിമയെ വിവാഹം ചെയ്തു നല്‍കിയതെന്ന് വീട്ടുകാര്‍ പറയുന്നു.

പരിശോധനാ ഫലം വരുന്നതിനു മുന്‍പ് വിവാഹം: യുവാവിനെതിരേ കേസെടുത്തു

18 Jun 2020 6:00 PM GMT
വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം ഇയാളുടെ പരിശോധനാ ഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി.

പിണറായി വിജയന്റെ മകള്‍ വീണയും അഡ്വ. മുഹമ്മദ് റിയാസും വിവാഹിതരായി

15 Jun 2020 5:59 AM GMT
ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50ല്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു ചടങ്ങ്.

ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹം; വധൂവരന്‍മാര്‍ ഉള്‍പ്പെടെ അറസ്റ്റില്‍

18 April 2020 6:28 AM GMT
നവസാരി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ വിവാഹം നടത്തിയതിനു വധൂവര...
Share it