Top

You Searched For "Maoist"

'മാപ്പുസാക്ഷിയാവാന്‍ എന്‍ഐഎ നിര്‍ബന്ധിച്ചു, ഓഫര്‍ മുന്നോട്ട് വച്ചു': ഗുരുതര ആരോപണമുയര്‍ത്തി അലന്‍ ഷുഹൈബ്

23 Jun 2020 10:09 AM GMT
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് അലന്‍ ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ ലഭിച്ചത്.

മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍

11 March 2020 1:39 PM GMT
കേരള, തമിഴ്‌നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറയുന്നു. എന്നാല്‍, വനത്തില്‍ വെച്ചാണ് പിടിയിലായതെന്നും റിപോര്‍ട്ടുകളുണ്ട്.

ചത്തിസ്ഗഢില്‍ മാവോവാദി-പോലിസ് ഏറ്റുമുട്ടലില്‍ ഒരു സൈനികന് വെടിയേറ്റു

26 Feb 2020 10:22 AM GMT
പ്രദേശത്ത് തിരച്ചിലും വെടിവയ്പും തുടരുന്നതായാണ് റിപോര്‍ട്ട്.

ഒഡീഷയില്‍ റോഡ് പണിക്കെത്തിച്ച വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു; പിന്നില്‍ മാവോവാദികളാണെന്ന് അധികൃതര്‍

23 Jan 2020 2:11 AM GMT
രണ്ട് ജെസിബികള്‍, ഒരു റോളര്‍, ഒരു മിക്‌സ്ചര്‍ മെഷീന്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. അധികൃതര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും പറയുന്നു.

വയനാട് 'ലെഗസി ഹോംസ്' റിസോര്‍ട്ട് ആക്രമണ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോവാദികള്‍

22 Jan 2020 9:38 AM GMT
അട്ടമലയിലെ ലെഗസി ഹോംസ് റിസോര്‍ട്ട് പാര്‍ട്ടി തീരുമാനപ്രകാരം നാടുകാണി വിമോചന ഗറില്ലാ സേനയിലെ സഖാക്കള്‍ ആക്രമിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

മാവോവാദി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രഫസര്‍ അറസ്റ്റില്‍

18 Jan 2020 8:46 AM GMT
കാസിമിന്റെ വീട്ടില്‍ മഫ്തിയിലെത്തിയ പോലിസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയത്.

അലനും താഹയ്ക്കും നിയമസഹായം നല്‍കുമെന്ന് ആവര്‍ത്തിച്ച് യെച്ചൂരി

9 Dec 2019 5:23 AM GMT
അലനും താഹയും മാവോവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പറഞ്ഞെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് പറഞ്ഞില്ലല്ലോ എന്നായിരുന്നു യെച്ചൂരിയുടെ മറുചോദ്യം

സിപിഎം നിലപാട് വർഗീയതയിലേക്കോ?

22 Nov 2019 3:37 PM GMT
കോഴിക്കോട്ട് മുസ്ലിം സമുദായത്തിൽപെട്ട രണ്ടു സിപിഎം പ്രവർത്തകർക്കുമേൽ യുഎപിഎ ചുമത്തി കേസെടുത്തപ്പോൾ അവരെ സഹായിക്കാതെ അവരുടെ സമുദായം പറയുന്ന സിപിഎം രാഷ്ട്രീയപരമായി ബിജെപിയുടെ വർഗീയ നിലപാടിനൊപ്പം നിൽക്കുകയാണ്. എൻപി ചെക്കുട്ടി വിലയിരുത്തുന്നു

സംഘപരിവാര്‍ രാഷ്ട്രീയത്തിന് സിപിഎം വെള്ളവും വെളിച്ചവും നല്‍കുന്നു: യുഡിഎഫ്

20 Nov 2019 1:25 PM GMT
ഇസ്ലാമോഫോബിയ സൃഷ്ട്ടിച്ച് മുസ്ലീം മതവിശ്വാസികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഈ സംഘപരിവാര്‍ രാഷ്ട്രീയത്തിന് വെള്ളവും വെളിച്ചവും നല്‍കുന്ന നിലപാടാണ് ഇപ്പോള്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്.

സിപിഎമ്മും സര്‍ക്കാരും നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട: മുല്ലപ്പള്ളി

20 Nov 2019 12:47 PM GMT
മുഖ്യമന്ത്രി സിപിഎമ്മിന്റെയല്ല, മറിച്ച് മോദിയുടെ നയങ്ങള്‍ നടപ്പാക്കുന്നതില്‍ വ്യാപൃതനാണ്. ഇന്ത്യയില്‍ മോദിയുടെ നയം ഇത്രയും വിശ്വസ്തതയോടെ നടപ്പാക്കുന്ന മറ്റൊരു മുഖ്യമന്ത്രിയില്ല.

പി മോഹനന്റെ വിവാദ പരാമര്‍ശം: അതൃപ്തി പ്രകടിപ്പിച്ച് യെച്ചൂരി

19 Nov 2019 2:15 PM GMT
സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.

അഞ്ചു വര്‍ഷത്തിനിടെ മാവോവാദി ആക്രമണത്തില്‍ കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സഹ മന്ത്രി

19 Nov 2019 1:44 PM GMT
മാവോവാദി ആക്രമണത്തെക്കുറിച്ചുള്ള എന്‍ കെ പ്രേമചന്ദ്രന്‍ എപിയുടെ സബ്മിഷന് മറുപടിയായി ലോകസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: മൂന്നാമനെ തിരിച്ചറിഞ്ഞെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

18 Nov 2019 2:57 PM GMT
ഇയാളുടെ പേര് സര്‍ക്കാര്‍ കോടതിയില്‍ വെളിപ്പെടുത്തിയില്ല ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് മുന്നാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടന്ന് സര്‍ക്കാര്‍ അറിയിച്ചത് . പോലിസ് പരിശോധനക്കിടെ മൂന്നാമന്‍ ഓടിപ്പോവുകയായിരുന്നു. രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി

മാവോവാദി കാര്‍ത്തിക്കിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി ആശയക്കുഴപ്പം

13 Nov 2019 4:51 PM GMT
മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാന്നിധ്യം ഒഴിവാക്കാനാണ് പോലിസിന്റെ ശ്രമമെന്നാണ് ആരോപണം.

യുഎപിഎ അറസ്റ്റ്: താഹ ഫസലിന്റെ വീട് പന്ന്യന്‍ രവീന്ദ്രന്‍ സന്ദര്‍ശിച്ചു

4 Nov 2019 2:30 PM GMT
കേസില്‍ യുഎപിഎ നിലനില്‍ക്കില്ല. നിലനില്‍ക്കാന്‍ അനുവദിക്കില്ല. പഴയകാല പോലിസിന്റെ ശാപം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

അട്ടപ്പാടിയിൽ മാവോവാദി വിരുദ്ധ പോസ്റ്റർ |THEJAS NEWS|

4 Nov 2019 1:31 PM GMT
പോസ്റ്റർ സത്യം മറച്ചുവയക്കാനുള്ള ഭരണകൂട പ്രചാരണമെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ

മാവോവാദി പാര്‍ട്ടിയില്‍ അംഗമാവുന്നത് കുറ്റകൃത്യമോ?

2 Nov 2019 12:53 PM GMT
മാവോവാദി പാര്‍ട്ടിയില്‍ അംഗമാണെന്നതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരേ യുഎപിഎ പ്രകാരം കേസെടുക്കാനാവില്ല

മാവോവാദികളെ വെടിവെച്ചുകൊന്നത് ഫ്യൂഡല്‍നീതി

30 Oct 2019 10:09 AM GMT
മാവോയിസ്റ്റെന്നല്ല , ഒരു മനുഷ്യജീവിയും പോലീസിന്റെ വെടിയുണ്ടയേറ്റ് മരിക്കരുത്. മാവോയിസ്റ്റും മനുഷ്യരാണ്. അവരും സമത്വത്തിനു വേണ്ടിയാണ് പോരാടുന്നത്. അതെങ്കിലും അംഗീകരിച്ചു കൊടുക്കണം. അവരെ നിയമത്തിന് വിട്ടുകൊടുക്കുക.

മാവോവാദിവേട്ടയില്‍ പ്രതിഷേധിച്ചവരെ കോഴിക്കോട് അറസ്റ്റ് ചെയ്തു

29 Oct 2019 12:58 PM GMT
പ്രതിഷേധത്തിലും പ്രകടനത്തിലും പങ്കെടുത്ത 20 പേരാണ് അറസ്റ്റിലായത്.

മൃതശരീരം തിരിച്ചറിയാൻ അനുവദിക്കണമെന്ന് 'കൊല്ലപ്പെട്ട' മാവോവാദി നേതാവ് കാർത്തികിൻറെ അമ്മ

29 Oct 2019 6:37 AM GMT
മാധ്യമ വാർത്തകളിൽ വരുന്ന വിവരങ്ങൾ അനുസരിച്ച് കൊല്ലപ്പെട്ട കാർത്തിക് എൻറെ മകനാകാൻ സാധ്യതയുണ്ടെന്ന് അമ്മയുടെ അപേക്ഷയിൽ പറയുന്നു

മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ ഇന്‍ക്വസ്റ്റ് ഇന്ന്

29 Oct 2019 1:20 AM GMT
അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ ഒരു വനിത ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കര്‍ണാകട സ്വദേശി സുരേഷ്. തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്.

രൂപേഷിനെതിരായ ഒരു കേസിൽ കൂടി യുഎപിഎ ഒഴിവാക്കി

17 Oct 2019 5:41 PM GMT
നിലമ്പൂർ: മാവോവാദി നേതാവ് രൂപേഷിനെതിരായ മറ്റൊരു കേസിൽ കൂടി യുഎപിഎ വകുപ്പ് ഒഴിവാക്കി. മഞ്ചേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നിലമ്പൂർ പോലിസ് സ്റ്റേഷനിൽ...

അതിസുരക്ഷാ ജയിൽ; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി പിഎ ഷൈന

9 Oct 2019 7:24 PM GMT
തൃശൂർ: അതിസുരക്ഷാ ജയിൽ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മാവോവാദ കേസുകളിൽ കുറ്റാരോപിതയായ പിഎ ഷൈന. ഒരു ജയിലില്‍ നിര്‍ബന്ധമായും വേണ്ട അടുക്കളയോ, ആശുപത്രിയ...

അതിസുരക്ഷാ ജയിൽ മനുഷ്യത്വ വിരുദ്ധമെന്ന് സാംസ്കാരിക പ്രവർത്തകർ

27 Sep 2019 10:35 AM GMT
അന്തമാനിലെ സെല്ലുലാർ ജയിലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, സുപ്രീംകോടതി തന്നെ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിലയിരുത്തിയ ഏകാന്ത തടവിനെ തിരിച്ചു കൊണ്ടുവരുന്ന സർക്കാർ നടപടി തീർത്തും അപലപനീയമാണ്.

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് മാവോവാദികൾ കൊല്ലപ്പെട്ടു

24 Aug 2019 10:54 AM GMT
ആഗസ്ത് 3 ന് സംസ്ഥാനത്തെ രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ ഏഴ് മാവോവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന ഏറ്റുമുട്ടലാണിത്.

വഴിക്കടവില്‍ മാവോവാദി വെടിവയ്പ്; കേരള, തമിഴ്‌നാട് പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി

2 Aug 2019 6:17 PM GMT
ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സാന്നിധ്യം കണ്ടെത്തി മാവോവാദികളെ പിടികൂടാനുള്ള തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ശ്രമത്തിനിടെയാണ് സംഭവം.

മാവോവാദി നേതാവ് രൂപേഷ് വീണ്ടും നിരാഹാര സമരം ആരംഭിച്ചു

24 July 2019 9:47 AM GMT
രൂപേഷിന്റെ പരാതികള്‍ കേട്ട ഡിജിപി ഋഷിരാജ് സിങ് നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രൂപേഷ് സമരം അവസാനിപ്പിരുന്നത്.

മാവോവാദിയെന്ന പേരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ പീഡനം ; യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി തള്ളി

8 July 2019 12:15 PM GMT
സംശയാസ്പദമായ നിലയില്‍ ആരെയെങ്കിലും കണ്ടെത്തിയെന്നതുകൊണ്ടു ഭരണഘടനാ മൂല്യങ്ങള്‍ ഇല്ലാതാവില്ലെന്നു ഉത്തരവില്‍ പറയുന്നു. ക്രിമിനല്‍ നടപടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് യുവാവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ചതിലൂടെ നടന്നിട്ടുള്ളത്. ഭരണ ഘടന വ്യക്തിക്ക് നല്‍കുന്ന സ്വകാര്യതയുടെയും വ്യക്തി സ്വാതന്ത്ര്യവും പോലിസ് ഇല്ലാതാക്കി. യുവാവിന്റെ വീട് പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തി

ചത്തീസ്ഗഡ്: സുരക്ഷാ സേനയുടെ വെടിവെപ്പില്‍ മൂന്നു സ്ത്രീകളടക്കം നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു

6 July 2019 4:59 PM GMT
റായ്പൂര്‍: സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നാലു മാവോവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ചത്തീസ്...

ഓപ്പൺ ടോയലറ്റ്, എയർ കണ്ടീഷൻ വീടുകൾ, തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് കരിമം കോളനിയിൽ

24 Jun 2019 3:12 PM GMT
നിരവധി ആദിവാസി ഊരുകളിൽ ഇപ്പോഴും കക്കൂസുകൾ ഇല്ല. മഴ പെയ്താൽ ആദിവാസികളുടെ വീട്ടിനകത്ത് നീന്തൽ കുളമാണ്. ഇത്തരം വികസന പെരുമഴയാണ് സർക്കാർ ആദിവാസികൾക്ക് നൽകുന്നതെന്നും സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

സിപി ജലീലിൻറെ കൊലപാതകം പോലിസിനെതിരേയുള്ള പരാതി കോടതി സ്വീകരിച്ചു

22 Jun 2019 5:33 PM GMT
ഏറ്റുമുട്ടലുകൾ സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശ പ്രകാരം കൊലക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എന്നാൽ സിആര്‍പിസി സെക്ഷൻ 176 പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്.

ഫാസിസത്തിനെതിരെ സംസാരിക്കുന്നത് സർക്കാരിനെതിരെ സംസാരിക്കലാണ് അത് നിർത്തണമെന്ന് പോലിസ്

21 Jun 2019 10:03 AM GMT
"ഏതൊക്കെ പുസ്തകങ്ങൾ ആണ് വായിക്കുന്നത്, മാവോവാദികളുമായി ബന്ധമുണ്ടോ, എന്തിനാണ് സർക്കാരിനെതിരെ സംസാരിക്കുന്നത്, കമൽസി ചവറയെ പരിചയമുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ പോലിസ് ചോദിച്ചതായും പോസ്റ്റിൽ പറയുന്നു.

ജാർഖണ്ഡിൽ മാവോവാദി ആക്രമണത്തിൽ അഞ്ച് പോലിസുകാർ കൊല്ലപ്പെട്ടു

14 Jun 2019 6:13 PM GMT
വെള്ളിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ജംഷഡ്പുരിൽ നിന്നും 60 കിലോമീറ്റർ അകലെ സരയ്കെലയിലാണ് സംഭവം.

തടവിൽ കഴിയുന്ന പ്രഫസർ ജിഎൻ സായിബാബയുടെ ആരോഗ്യനില അതീവ ഗുരുതരം; യുഎൻ നിർദേശം അവഗണിച്ച് സർക്കാർ

7 Jun 2019 5:09 AM GMT
ചികില്‍സ നിഷേധിക്കുന്നത് മൂലം മരുന്നുകള്‍ പോലും പ്രതികരിക്കാത്ത അവസ്ഥയിലേക്ക് ശരീരം എത്തിച്ചേര്‍ന്നു. ഇത്തം അനീതികള്‍ അംഗീകരിക്കാനാവുന്നതല്ല. അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നും ഏപ്രിൽ മാസം അവസാനം പുറത്തിറക്കിയ യുഎൻ മനുഷ്യാവകാശ സമിതി റിപോർട്ടിൽ പറയുന്നുണ്ട്.

മാവോവാദി നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവം: സ്ഥലം സന്ദര്‍ശിക്കാന്‍ വസ്തുതാന്വേഷണസംഘത്തിന് അനുമതി നല്‍കാനാവില്ലന്ന് സര്‍ക്കാര്‍

30 May 2019 2:46 PM GMT
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും പുരോഗമിക്കുയാണ് . ഈ സാഹചര്യത്തില്‍ സമാന്തര അന്വേഷണം അനുവദിക്കാനാവില്ലന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി
Share it