Top

You Searched For "Killing"

മാതാവിനെയും പോലിസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ പ്രവാസി പിടിയില്‍

28 Jun 2021 12:08 PM GMT
സ്വന്തം മാതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ സിറിയന്‍ യുവാവാണ് പിടിയിലായത്. വഫ്ര പ്രദേശത്തെ ഫാം ഹൗസില്‍ നിന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

പുനര്‍ജീവിക്കുമെന്ന് വിശ്വസിച്ച് മക്കളെ ബലിനല്‍കിയ അധ്യാപക ദമ്പതികള്‍ അറസ്റ്റില്‍

25 Jan 2021 10:39 AM GMT
കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍, തിങ്കളാഴ്ച രാവിലെ ഇരുവരും പുനര്‍ജീവിക്കുമെന്ന് അവകാശപ്പെട്ടാണ് മാതാവ് പദ്മജ അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയത്.

'ഭീകര'രല്ല, അംഷിപോരയില്‍ തൊഴിലാളികളെ കൊന്നത് മേജര്‍ തന്നെ; കേസ് സൈനിക കോടതിയിലേക്ക്

25 Dec 2020 11:01 AM GMT
'ഭീകര'രാണ് കൊല നടത്തിയതെന്നായിരുന്നു നേരത്തേ സൈന്യം അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ ജൂലൈ 18ന് പുലര്‍ച്ചെ ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോരയില്‍ വെച്ചാണ് ജോലി തേടിയെത്തിയ നിരായുധരായ മൂന്നു യുവാക്കളെ സൈന്യം വെടിവച്ച് കൊന്നത്.

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; റിയാദിന് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് സൗദി

2 Dec 2020 5:09 AM GMT
ഫക്രിസാദേയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൗദി മുന്നോട്ട് വന്നത്.

മാപ്പ് പോര; പൗരനെ കൊലപ്പെടുത്തിയതില്‍ സംയുക്ത അന്വേഷണം വേണമെന്ന് ദക്ഷിണ കൊറിയ

28 Sep 2020 1:52 AM GMT
സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. സംയുക്ത അന്വേഷണം നടത്തി സത്യം വേഗത്തില്‍ പുറത്തുകൊണ്ടുവരണമെന്നും ദക്ഷിണ കൊറിയ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിനുശേഷം ഡെപ്യൂട്ടി ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി: അഭിഭാഷകയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

17 Sep 2020 2:00 AM GMT
കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്ന അനിന്ദിത പാലിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുജിത് കുമാര്‍ ഝാ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

ഗര്‍ഭിണിയായ ഭാര്യ കാണാന്‍ പോകുന്നത് ഒഴിവാക്കാന്‍ മാതാവിനെ കഴുത്തറുത്തു കൊന്നു

26 Aug 2020 9:37 AM GMT
ഗര്‍ഭിണിയായ ഭാര്യ ഇടയ്ക്കിടെ മാതാവിനെ കാണുന്നതിനായി വീട്ടിലേക്കു പോകുന്നതാണ് ഇയാളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് 16കാരിയുടെ മരണം: സഹോദരന്‍ അറസ്റ്റില്‍

13 Aug 2020 3:51 PM GMT
കുടുംബത്തിലെ എല്ലാവരെയും കൊന്ന് സ്വത്ത് കൈക്കലാക്കാനായിരുന്നു ശ്രമം

വികാസ് ദുബെ 'ഏറ്റുമുട്ടല്‍ കൊല': ജ. ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ അന്വേഷിക്കും

22 July 2020 3:21 PM GMT
സുപ്രിംകോടതിയാണ് ജസ്റ്റിസ് ചൗഹാനെ സമിതി അധ്യക്ഷനാക്കി അന്വേഷണ സമിതി പുനസ്സംഘടിപ്പിച്ചത്.

ആന കൊല്ലപ്പെട്ട സംഭവം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി- ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

4 Jun 2020 4:54 PM GMT
സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനം ഡിവിഷനിലാണ് ആന കൊല്ലപ്പെട്ടതെന്നും ചീഫ് വൈല്‍ഡ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ പറഞ്ഞു.
Share it