You Searched For "Kerala assembly"

നിയമ സഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും, ബജറ്റ് 5ന്

29 Jan 2024 9:54 AM GMT
ബജറ്റ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റണം എന്ന പ്രതിപക്ഷ ആവശ്യം തള്ളി.കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ...

'അടുത്ത തവണ ഷാഫി തോല്‍ക്കും'; സഭയില്‍ വിവാദപരാമര്‍ശവുമായി സ്പീക്കര്‍, പ്രതിപക്ഷ ബഹളം

14 March 2023 7:41 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ ബ്രഹ്മപുരം വിഷയത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരേ വിവാദപരാമര്‍ശവുമായി സ്പീക്കര്‍. എല്ലാവരും നേരിയ മാര്‍ജിനില്‍ ജയിച്ചവ...

ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് വീണ്ടും നിയമസഭയില്‍

30 Aug 2022 2:15 AM GMT
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമായ ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ഇ...

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4മുതല്‍ നവംബര്‍ 12വരെ

30 Sep 2021 5:34 AM GMT
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ...

നിയമസഭ കൈയാങ്കളി കേസ്: തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും

31 Aug 2021 3:08 AM GMT
കേസില്‍ പ്രതികളായ എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ വിടുതല്‍ ഹര്‍ജികളും രമേശ് ചെന്നിത്തലയുടെ തടസ്സ ഹര്‍ജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രിംകോടതി വിധി ഇന്ന്

28 July 2021 12:42 AM GMT
കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കുന്നതിലെ പൊതുതാല്‍പര്യമെന്ത് ?; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

15 July 2021 10:55 AM GMT
ന്യൂഡല്‍ഹി: നിയമസഭാ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി. കേസ് തീര്‍പ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്...

ലക്ഷ്യ ദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം ഇന്ന് നിയമസഭ പാസാക്കും

31 May 2021 12:43 AM GMT
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയവും കേരള നിയമസഭ പാസാക്കും. ഇതിനായി ഇന്ന് മുഖ്യമന്ത്രി ...

കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും നിയമസഭ പ്രമേയം

30 May 2021 11:52 AM GMT
ഔദ്യോഗിക തലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ലക്ഷ ദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി...

പിസി വിഷ്ണുനാഥ് സ്പീക്കര്‍ സ്ഥാനാര്‍ഥി; ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പി അബ്ദുല്‍ ഹമീദ്

24 May 2021 4:11 AM GMT
മുഖ്യമന്ത്രി പിണറായി വിജയന്റെ 76ാം ജന്മദിനം കൂടിയാണ് ഇന്ന്

15ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് മുതല്‍; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

24 May 2021 2:05 AM GMT
തിരുവനന്തപുരം: 15ാം നിയമസഭയുടെ ആദ്യ സമ്മേളനം രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പ്...

സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

22 Jan 2021 6:37 AM GMT
തിരുവനന്തപുരം: സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെയാണ് റിപോര...

14ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

22 Jan 2021 3:19 AM GMT
രണ്ട് എംഎല്‍എമാര്‍ ജയിലില്‍ കിടക്കുന്നതിനിടയില്‍ അവസാന സമ്മേളനം നടക്കുന്ന അപൂര്‍വ സാഹചര്യവും ഇന്നുണ്ട്.

നിയമസഭാ സമ്മേളനം 31ന് ചേരും; കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യും

24 Dec 2020 9:48 AM GMT
തിരുവനന്തപുരം: കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തള്ള...

നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി; സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ചർച്ച ചെയ്യാൻ തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭായോ​ഗം

23 July 2020 6:30 AM GMT
നി​ശ്ച​യി​ച്ച​ശേ​ഷം നി​യ​മ​സ​ഭാ സ​മ്മേ​ള​നം റ​ദ്ദാ​ക്കു​ന്ന​ത് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്.
Share it