Top

You Searched For "KUWJ"

കൊവിഡ് വാക്‌സിന്‍: മാധ്യമപ്രവര്‍ത്തകരെ മുന്‍ഗണനാ പട്ടികയില്‍ പെടുത്തണം: കെയുഡബ്ല്യുജെ

22 April 2021 6:34 PM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ മാധ്യമ പ്രവര്‍ത്തകരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂന...

സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം: കെയുഡബ്ല്യുജെ

22 April 2021 3:07 PM GMT
ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെയുഡബ്ല്യുജെ

7 April 2021 4:25 PM GMT
കണ്ണൂര്‍: പാനൂര്‍ മുക്കില്‍ പീടികയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടെ മാതൃഭൂമി...

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളി: ഇ എസ് സുഭാഷ്

24 Feb 2021 1:07 PM GMT
മലപ്പുറം: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ...

മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ഐഎഎസുകാരനെതിരേ നടപടി വേണം: കെയുഡബ്ല്യുജെ

23 Feb 2021 2:25 PM GMT
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐഎഎസ് ഉദ്യാഗസ്ഥന്‍ എന്‍ പ്രശാന്തിന...

പത്രപ്രവര്‍ത്തക പെന്‍ഷന്‍: അപാകതകള്‍ പരിഹരിക്കണം

6 Feb 2021 11:53 AM GMT
കണ്ണൂര്‍: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ വാര്‍ഷിക ജനറല്‍ബോഡി യോ...

'മരണക്കിടക്കയിലുള്ള ഉമ്മയെ കാണണം'; സുപ്രീംകോടതിയുടെ പരിഗണന കാത്ത് സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി

3 Feb 2021 10:20 AM GMT
കഴിഞ്ഞ ദിവസം വീഡിയോ കോള്‍ ചെയ്യാന്‍ കാപ്പന് അനുമതി നല്‍കിയെങ്കിലും അബോധാവസ്ഥയില്‍ കഴിയുന്ന ഉമ്മയുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സിദ്ധിഖ് കാപ്പന്റെ അന്യായ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ

1 Dec 2020 7:01 AM GMT
സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് അനുവദിക്കണം: കെയുഡബ്ല്യുജെ

27 Nov 2020 11:21 AM GMT
കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘയാത്രകള്‍ സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും വെല്ലുവിളിയാണെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ. സ് സുഭാഷും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.

മാധ്യമ മാരണ നിയമഭേദഗതി പിന്‍വലിക്കണം: കെയുഡബ്ല്യുജെ

22 Nov 2020 11:06 AM GMT
പരാതിയില്ലെങ്കിലും പോലിസിന് സ്വമേധയാ കേസെടുക്കാമെന്നുവരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ പേരില്‍ പോലിസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടിവരുന്ന നാളുകളിലേയ്ക്കാവും വഴിതെളിയിക്കുക.

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവേചനം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

28 Oct 2020 4:20 PM GMT
ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ സമീപിച്ച ചില മാധ്...

പോലിസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സ്: മാധ്യമങ്ങളെയും ഉള്‍പ്പെടുത്താനുള്ള നീക്കം ദൗര്‍ഭാഗ്യകരം- കെയുഡബ്ല്യുജെ

26 Oct 2020 10:48 AM GMT
അപകീര്‍ത്തി കേസുകളില്‍നിന്നു വ്യത്യസ്തമായി, ഏതൊരാള്‍ക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കില്‍ പോലിസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകള്‍ ഏതു വാര്‍ത്തയുടെ പേരിലും മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ ഏതു പോലിസ് സ്‌റ്റേഷനിലും ക്രിമിനല്‍ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്. വാര്‍ത്തകള്‍ക്കു പോലിസ് കൂച്ചുവിലങ്ങിടുന്ന ഈ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രിം കോടതി

12 Oct 2020 10:12 AM GMT
ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രിംകോടതി തന്നെ കേസ് കേള്‍ക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ കപില്‍സിബല്‍ ആവശ്യപ്പെട്ടു.

സിദ്ദീഖ് കാപ്പന്റെ മോചനം: തൃശൂരില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ സദസ്സ് നടത്തി

9 Oct 2020 1:34 PM GMT
തൃശൂര്‍: യു.പി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്...

മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്: യുപി പോലിസ് നിയമവാഴ്ച കശാപ്പ് ചെയ്യുന്നു-കെയുഡബ്ല്യുജെ

6 Oct 2020 8:44 AM GMT
രാജ്യത്തെ നടുക്കിയ ദലിത് പീഡനത്തില്‍നിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ അടക്കം കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണ്. രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിന്റെ നിജസ്ഥിതി ലോകത്തെ അറിയിക്കുക എന്ന മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള യാത്രയിലാണ് സിദ്ദീഖ് അറസ്റ്റിലായിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിവേരറുക്കുന്ന ചെയ്തിയാണിത്.

മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത സിഐയ്‌ക്കെതിരേ നടപടി വേണം: കെയുഡബ്ല്യുജെ

16 Sep 2020 12:14 PM GMT
കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെയാണ് കണ്‍ട്രോള്‍ റൂം സിഐ ഡി കെ പൃഥ്വിരാജ് കൈയേറ്റം ചെയ്തത്.

സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം: ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്ത് പകരുന്നതെന്ന് കെയുഡബ്ലിയുജെ

23 Aug 2020 9:11 AM GMT
അച്ചടി ടെലിവിഷന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിതള്ളിയാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുളള രണ്ടംഗ ബഞ്ച് മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്.

മാധ്യമപ്രവർത്തകരെ വ്യക്തിഹത്യ നടത്തുന്നു; കർശന നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ

10 Aug 2020 11:45 AM GMT
ഇഷ്ടമില്ലാത്ത വാർത്ത വരുമ്പോൾ രാഷ്ട്രീയ കക്ഷികളുടെ സൈബർ പോരാളികൾ മാധ്യമപ്രവർത്ത കരുടെ നേർക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല.

മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം: കെയുഡബ്ല്യുജെ

25 July 2020 4:41 PM GMT
സമ്പര്‍ക്കത്തിലൂടെ യുള്ള രോഗപ്പടര്‍ച്ചയും ഉറവിടമറിയാത്ത പോസിറ്റീവ് കേസുകളും കൂടിവരുന്ന പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തനവും കടുത്ത വെല്ലുവിളി അഭിമുഖീകരിക്കുകയാണെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു .

കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

22 May 2020 8:15 AM GMT
കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും പത്രജീവനക്കാരുടെയും നേതൃത്വത്തില്‍ കേന്ദ്ര സ്ഥാപനമായ ജനറല്‍ പോസ്റ്റാഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.

മാധ്യമമേഖലയിലെ തൊഴില്‍പീഡനം അവസാനിപ്പിക്കണം: കെയുഡബ്ല്യുജെ

15 April 2020 9:42 AM GMT
കൊവിഡ് വൈറസ് ബാധ്യതമൂലം വരുമാനം കുറഞ്ഞതാണ് ശമ്പളം നല്‍കാത്തതിന് കാരണമെന്ന ചില മാനേജ്മെന്റുകളുടെ വാദം അംഗീകരിക്കാന്‍ കഴിയില്ല.

ഫോട്ടോഗ്രഫര്‍ക്കെതിരേ കേസ്: പത്രസ്വാതന്ത്യത്തിനെതിരായ നീക്കം-പത്രപ്രവര്‍ത്തക യൂനിയന്‍

3 April 2020 1:23 PM GMT
കോഴിക്കോട്: മാധ്യമം ദിനപത്രത്തിന്റെ പ്രാദേശിക പേജില്‍ മുക്കത്ത് നിന്നെടുത്ത ഒരു വാര്‍ത്താചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഫോട്ടോഗ്രഫര്‍ ബൈജു കൊടുവ...
Share it