Top

You Searched For "K Surendran"

കണ്ണൂര്‍ ഡിവൈഎസ് പി സമരക്കാരെ ചവിട്ടുന്നുവെന്ന് കെ സുരേന്ദ്രന്‍; ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ട് പോലിസ്

17 Sep 2020 12:18 PM GMT
തെറ്റിദ്ധാരണാജനകമായ പ്രസ്തുത ഫോട്ടോയ്ക്കു ചുവടെ അശ്ലീലവും ഭീഷണിയും കലര്‍ത്തി സോഷ്യല്‍ മീഡിയ വഴി കമന്റ് ചെയ്തവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് അറിയിച്ചു

നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധം; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തുനീക്കി

24 Aug 2020 7:15 AM GMT
പ്രതിഷേധത്തിന് ശേഷം രാജഗോപാൽ നിയമസഭയിലേക്ക് പോയതിന് ശേഷം നേതാക്കൾ സഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ശ്രമിച്ചതോടെയാണ് അറസ്റ്റ് നടത്തിയത്.

നടന്‍ കൃഷ്ണകുമാറിനെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് കെ സുരേന്ദ്രന്‍

19 Aug 2020 7:23 PM GMT
'ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കള്‍ക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പിന്തുണ അറിയിച്ചു.

സ്വപ്നയെ വിദേശയാത്രയ്ക്ക് കൂട്ടിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം: കെ സുരേന്ദ്രന്‍

13 Aug 2020 10:10 AM GMT
സംസ്ഥാന ചീഫ് ജോയിന്റ് പ്രോട്ടോകോള്‍ ഓഫീസറുടെ നടപടികള്‍ ദുരൂഹം

മുഖ്യമന്ത്രി ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു: കെ സുരേന്ദ്രന്‍

10 Aug 2020 8:53 AM GMT
എതിര്‍ക്കുന്നവരെ സൈബര്‍ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്വപ്നയെ മുഖ്യമന്ത്രിക്കറിയില്ലെന്നത് പച്ചക്കള്ളം: കെ സുരേന്ദ്രന്‍

7 July 2020 11:33 AM GMT
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍പെട്ട സ്വപ്നാ സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്നത് പച്ചക്കള്ളമാണെന്നും 2017 മുതല്‍ മുഖ്യമന്ത്രിക്ക് അറിയാമെന്നും...

കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസ്

2 July 2020 6:38 AM GMT
കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദീവേഷ് ചേനോളി ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് സുരേന്ദ്രന്റെ മരണകാരണമെന്ന് കാണിച്ച് കെപിസിസി അംഗം കെ പ്രമോദ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

ഐഎന്‍ടിയുസി നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു

21 Jun 2020 1:25 PM GMT
കണ്ണൂര്‍: ഐഎന്‍ടിയുസി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രന്‍ അന്തരിച്ചു. 64 വയസ്സായിരുന്...

പ്രതിപക്ഷത്തെ പരിഹസിച്ച് കെ സുരേന്ദ്രൻ; ദിനംപ്രതി സർക്കാരിനെ വിമർശിക്കുന്നത് ശരിയല്ല

11 April 2020 6:15 AM GMT
സർക്കാർ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു.

കര്‍ണാടകയുടെ ക്രൂരത: കാസര്‍കോട്ട് ചികില്‍സ ലഭിക്കാതെ മരിച്ചത് കെ സുരേന്ദ്രന്റെ വിശ്വസ്തന്‍

4 April 2020 9:56 AM GMT
മരിച്ചയാളുടെ ആര്‍എസ്എസ്, ബിജെപി ബന്ധം ചാനലുകളും പത്രങ്ങളും മൂടിവക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍; കെ സുരേന്ദ്രന്റെ യാത്ര സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസില്‍

3 April 2020 1:19 AM GMT
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.

കെ സുരേന്ദ്രൻ സ്ഥാനമേറ്റതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി

5 March 2020 6:32 PM GMT
ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ എംടി രമേശിനെ നിലനിര്‍ത്തിയതൊഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം മുരളീധര പക്ഷത്തുള്ളവരാണ്.

സുരേന്ദ്രൻ സ്ഥാനമേറ്റത് നേതാക്കൾ ഇല്ലാത്ത ചടങ്ങിൽ

22 Feb 2020 1:13 PM GMT
മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്നു. എം ടി രമേശ് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ച ശേഷം മടങ്ങിപ്പോയി.

കെ സുരേന്ദ്രൻ ചുമതലയേറ്റു; മുതിർന്ന നേതാക്കൾ ചടങ്ങിൽ നിന്നും വിട്ടുനിന്നു

22 Feb 2020 7:15 AM GMT
മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്നു. എം ടി രമേശ് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ച ശേഷം മടങ്ങിപ്പോയി.

മു​സ്ലിംലീ​ഗിൽ തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന വാദത്തോട് യോജിക്കുന്നില്ല: എ വിജയരാഘവൻ

18 Feb 2020 7:30 AM GMT
എ​ന്നാ​ൽ എ​സ്ഡി​പി​ഐ, ജ​മാഅ​ത്തെ ഇ​സ്ലാ​മി തു​ട​ങ്ങി​യ മ​ത​മൗ​ലി​ക​വാ​ദി സം​ഘ​ട​ന​ക​ളു​മാ​യി ലീ​ഗി​ന് ബ​ന്ധ​മു​ണ്ട്.

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്

15 Feb 2020 6:20 AM GMT
തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് മാസങ്ങളായി അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ നിയമിച്ച...

'മൂത്ത മോദി വിരോധി മമതയുടെ ബംഗാളില്‍ നടപ്പാകും, പിന്നയല്ലേ കേരളം'; പിണറായി വിജയന് മറുപടിയുമായി കെ സുരേന്ദ്രന്‍

12 Dec 2019 6:35 PM GMT
ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്ത്; നാലിടത്തും പിന്നില്‍പ്പോയി ബിജെപി, മഞ്ചേശ്വരത്ത് മാത്രം രണ്ടാമത്

24 Oct 2019 4:00 AM GMT
കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്താണ്. 5315വോട്ടാണ് കെ സുരേന്ദ്രന്‍ ഇതുവരെ നേടിയിരിക്കുന്നത്.

മതചിഹ്നം ദുരുപയോ​ഗം ചെയ്തു; കോന്നിയിൽ കെ സുരേന്ദ്രനെതിരെ കലക്ടര്‍ക്ക് പരാതി

19 Oct 2019 7:16 PM GMT
പത്തനംതിട്ട: കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ കലക്ടര്‍ക്ക് പരാതി. പ്രചാരണ ഗാനത്തില്‍ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്റെ ചിത്രം...

കെ സുരേന്ദ്രൻ കോന്നിയിൽ; കുമ്മനത്തെ ഒഴിവാക്കി

29 Sep 2019 10:30 AM GMT
വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷാ​ണ് സ്ഥാ​നാ​ർ​ഥി. അ​രൂ​രി​ൽ കെ.​പി. പ്ര​കാ​ശ് ബാ​ബു​വും എ​റ​ണാ​കു​ള​ത്തു സി.​ജി. രാ​ജ​ഗോ​പാ​ലും മ​ഞ്ചേ​ശ്വ​ര​ത്തു ര​വീശത​ന്ത്രി കുണ്ടാറുമാ​ണു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ.

മലപ്പുറം ജില്ലാ വിഭജനം: ലക്ഷ്യം മലബാര്‍ സംസ്ഥാന രൂപീകരണമെന്ന് കെ സുരേന്ദ്രന്‍

25 Jun 2019 5:49 PM GMT
'ആദ്യം എസ്ഡിപിഐ പറഞ്ഞു. ഇപ്പോള്‍ മുസ്‌ലിം ലീഗ്. വൈകാതെ കോണ്‍ഗ്രസ്സും അവസാനം സിപിഎമ്മും. ദക്ഷിണേന്ത്യ ഒരു രാജ്യമാക്കണമെന്ന ജിഹാദി അജണ്ട ഈ അടുത്തകാലത്താണ് മറനീക്കി പുറത്തുവന്നത്'. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിലെ തിരിച്ചടി; ബിജെപി നേതൃനിരയിൽ മാറ്റമുണ്ടാവും

25 May 2019 6:30 AM GMT
ജൂണില്‍ കാൺപൂരിൽ നടക്കുന്ന ആർഎസ്എസ് ബൈഠക്കിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കും. ദേശീയ നേതൃത്വം ആർഎസ്എസ് നേതൃത്വവുമായി സംസാരിച്ചാവും അന്തിമ തീരുമാനമെടുക്കുക.

സുരേന്ദ്രനെ തോല്‍പിച്ചത് ബിജെപിക്കാരെന്ന് പിസി ജോര്‍ജ്

24 May 2019 12:26 PM GMT
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ പത്തനതിട്ട മണ്ഡലത്തില്‍ പാര്‍ട്ടിക്കാര്‍ തന്നെ കാലു വാരിയതിനാലാണ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പരാജയപ്...

ബിജെപിക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് പി സി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ നിന്ന് കൂട്ട രാജി

7 April 2019 3:08 PM GMT
പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് നിരവധി പ്രവര്‍ത്തകര്‍ രാജിവച്ചത്.

കൂടുതൽ കേസുകളുണ്ടെന്ന് സർക്കാർ; സുരേന്ദ്രൻ വീണ്ടും പത്രിക നൽകി

4 April 2019 7:26 AM GMT
പുതിയ സത്യവാങ്മൂലത്തിൽ 240 കേസുകളുണ്ടെന്ന് കാണിച്ചിട്ടുണ്ട്. ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ 20 ക്രിമിനൽ കേസുകളേ ഉള്ളുവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.

പത്രികയില്‍ പറഞ്ഞത് 20 കേസുകള്‍; 243 കേസുണ്ടെന്ന് സര്‍ക്കാര്‍; കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക പുതുക്കി നല്‍കും

3 April 2019 6:51 AM GMT
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ കേസുകളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് പത്രിക പുതുക്കി നല്‍കുന്നത്.

ഞാനാണ് ബിജെപി അധ്യക്ഷന്‍; കെ സുരേന്ദ്രനെ തിരുത്തി ശ്രീധരന്‍പിള്ള

29 March 2019 12:59 AM GMT
ശബരിമല മുഖ്യ പ്രചാരണ വിഷയമാകുമന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് അങ്ങിനെയൊരു നിലപാടില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി

23 March 2019 11:12 AM GMT
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ബിജെപി കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വൈകീട്ട് ബിജെപി പുറത്തുവന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.

ശ്രീധരന്‍ പിള്ളയെ തള്ളി; പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ പിടിമുറുക്കി

20 March 2019 4:15 AM GMT
സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിക്കും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം അമിത്ഷാ പട്ടികയില്‍ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

പത്തനംതിട്ടയ്ക്ക് വേണ്ടിയുള്ള തല്ല് തീര്‍ന്നില്ല; ബിജെപി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

19 March 2019 4:39 AM GMT
പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടിക ചര്‍ച്ച ചെയ്ത് വൈകുന്നേരത്തോടെ പ്രഖ്യാപിക്കാനാണ് തീരുമാനം.

ചെങ്കൊടി ഉറപ്പിക്കാന്‍ സതീശ് ചന്ദ്രന്‍; ത്രിവര്‍ണമേകാന്‍ സുബ്ബയ്യ...?

12 March 2019 11:37 AM GMT
യുഡിഎഫ് പക്ഷത്ത് ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; ഒന്നരമാസത്തിനിടെ ജീവനൊടുക്കുന്ന മൂന്നാമത്തെയാള്‍

26 Feb 2019 3:37 AM GMT
കഴിഞ്ഞ മാസം 18 ന് റബറിനടിക്കുന്ന കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലായിരുന്ന സുരേന്ദ്രന്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ സുരേന്ദ്രന്‍ പിന്മാറി

25 Feb 2019 12:54 PM GMT
കേസില്‍ നിന്ന് പിന്മാറുന്നതായും കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ല; ഉപതിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി കെ സുരേന്ദ്രന്‍

17 Feb 2019 7:30 PM GMT
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനിടെയാണ് പിന്‍മാറ്റം.

ലോക്‌സഭ തിരഞ്ഞെടുപ്പിനില്ല; കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തേക്ക്?

1 Feb 2019 7:11 AM GMT
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ സുരേന്ദ്രനെ മല്‍സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Share it