Top

You Searched For "IMA"

ലോക്ക് ഡൗൺ അടുത്ത 21 ദിവസം കൂടി തുടരണം: ഐഎംഎ

6 April 2020 1:00 PM GMT
കേരളത്തിലും രാജ്യത്തും രാജ്യാന്തര തലത്തിലുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഐഎംഎ നൽകിയത്.

സംസ്ഥാനം പൂര്‍ണമായി അടച്ചിടണം: ഐഎംഎ

22 March 2020 1:49 PM GMT
സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകള്‍ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും വേണം

ഹൃദയാഘാത മരണനിരക്ക് കുറയ്ക്കാന്‍ സ്‌കൂളുകളില്‍ ബേസിക് ലൈഫ് സപോര്‍ട്ട് ക്ലബ്ബുകളുമായി ഐ എം എ

29 Jan 2020 5:58 AM GMT
ആരോഗ്യ പരിപാലന മേഖലയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം സ്ഥാനമുള്ള കേരളത്തില്‍ ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണനിരക്ക് പ്രഥമ ശുശ്രൂഷയുടെ അഭാവത്താല്‍ വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍.അടിയന്തരഘട്ടങ്ങളില്‍ തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ നിലനിര്‍ത്തുന്നതിനു സഹായിക്കുന്ന ബേസിക് ലൈഫ് സപോര്‍ട്ടായ സിപിആര്‍ അഥവാ നെഞ്ചില്‍ തുടര്‍ച്ചയായി ശക്തിയായി കൈ കൊണ്ട് അമര്‍ത്തിയുള്ള പ്രഥമ ശുശ്രൂഷയിലൂടെ പൊടുന്നനേയുള്ള ഹൃദയാഘാത മരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകും. ഇതിനായി വളര്‍ന്നുവരുന്ന തലമുറയ്ക്ക് തുടര്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ട് ക്ലബ്ബുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്നത്

സംസ്ഥാന വ്യാപക സമരത്തിന് ഡോക്ടര്‍മാര്‍

21 Sep 2019 7:03 AM GMT
ഞായറാഴ്ച കോഴിക്കോട് ചേരുന്ന നേതൃയോഗം ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം എടുക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും അറിയിച്ചു.

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച ഐഎംഎയുടെ പ്രതിഷേധ ദിനം

19 Sep 2019 6:10 PM GMT
തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒപി തടസ്സപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം.

ഐഎംഎയുടെ മെഡിക്കല്‍ സമരം മാറ്റിവച്ചു

7 Aug 2019 12:34 PM GMT
മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം തുടരും. നാളെ രാജ്ഭവനിലേക്കു മാർച്ച് നടത്തുവാൻ വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ ബില്‍: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കും

1 Aug 2019 5:29 PM GMT
ഇന്ന് രാത്രിമുതല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും രണ്ട് വിദ്യാര്‍ഥികള്‍ വീതം നിരാഹാര സമരം തുടങ്ങും. സമരം എങ്ങനെ തുടര്‍ന്നു കൊണ്ടുപോകണമെന്ന് പിന്നീട് യോഗം ചേര്‍ന്ന് തീരുമാനിക്കും.

അവയവദാനത്തിനുള്ള നിയമങ്ങള്‍ ലഘൂകരിക്കണം: ഐഎംഎ സെമിനാര്‍

30 Jun 2019 3:21 PM GMT
പെരിന്തല്‍മണ്ണ:അവയവദാനത്തിന് വേണ്ട നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ ഏകദിന സംസ്ഥാന സെമിനാര്‍ അഭി...

ഡോക്ടര്‍മാരുടെ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

17 Jun 2019 1:29 AM GMT
ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷണം ഇന്നലെ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. ചര്‍ച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന ഉപാധിയും സമരക്കാര്‍ വച്ചിരുന്നു.

ഡോക്ടര്‍മാര്‍ നാളെ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കും

13 Jun 2019 2:45 PM GMT
ബംഗാളില്‍ ഡോക്ടര്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയനായ സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധദിനം ആചരിക്കുന്നത്.

കുട്ടികള്‍ക്കായി ഐ എം എ സമ്മര്‍ കാംപ് സംഘടിപ്പിക്കുന്നു

26 March 2019 12:14 PM GMT
ഏപ്രില്‍ 2 മുതല്‍ 30 വരെ നടക്കുന്ന ക്യാംപില്‍ 4 വയസു മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാംപ് ഉച്ചയ്ക്ക് 12.30ന് അവസാനിക്കും.

കേരളത്തിലെ ഡോക്ടര്‍മാരില്‍ ആയിരത്തോളം പേര്‍ വ്യാജന്‍മാരെന്ന് ഐഎംഎ

6 Feb 2019 1:31 PM GMT
തെളിവുകള്‍ സഹിതം പോലിസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.

വെടിക്കെട്ട് നിരോധനം: ഐഎംഎ കോടതിയെ സമീപിക്കും

10 April 2016 8:09 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ട് നിരോധനമാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ കോടതിയെ സമീപിക്കും. സുരക്ഷിതമല്ലാത്ത വെടിക്കെട്ട്...

ഒരു വിഷയത്തില്‍ തോറ്റാല്‍ എല്ലാ വിഷയവും വീണ്ടുമെഴുതണം എന്നത് നീതിനിഷേധം: കോടതി

1 April 2016 5:00 AM GMT
കൊച്ചി: ഒരു പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ഥി ജയിച്ച വിഷയങ്ങളുള്‍പ്പെടെ എല്ലാ പരീക്ഷയും വീണ്ടും എഴുതണമെന്നത് നീതിനിഷേധമെന്ന് ഹൈക്കോടതി. മെഡിക്കല്‍...

പെപ്‌സികോയുമായി ഐഎംഎയുടെ കൂട്ടുകച്ചവടം; യുവ ഡോക്ടറുടെ പോരാട്ടം വിജയം കണ്ടു

10 March 2016 8:03 PM GMT
[caption id='attachment_57870' align='alignleft' width='318'] ഡോ. കെ വി ബാബു[/caption]കണ്ണൂര്‍: ബഹുരാഷ്ട്ര കുത്തകകള്‍ക്കു വേണ്ടി ഇന്ത്യന്‍ മെഡിക്കല്‍...
Share it