അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ ഐഎംഎ
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവാണെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമർശത്തിനെതിരേയാണ് ഐഎംഎ രംഗത്തുവന്നത്.
![അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ ഐഎംഎ അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ ഐഎംഎ](https://www.thejasnews.com/h-upload/2020/09/07/121740-images--2020-09-07t130701087.jpeg)
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവാണെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമർശത്തിനെതിരേയാണ് ഐഎംഎ രംഗത്തുവന്നത്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിച്ച് കൊവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിക്കരുതെന്ന് ഐഎംഎ അറിയിച്ചു.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം പെട്ടെന്ന് ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT