You Searched For "k k shailaja"

'ഗവര്‍ണര്‍ മാമുക്കോയയുടെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നു'; നിയമസഭയില്‍ പരിഹാസവുമായി കെ കെ ശൈലജ

29 Jan 2024 10:05 AM GMT
ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം. പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാര്‍ത്ഥ ഭാഷ...

പിപിഇ കിറ്റ് അഴിമതി; കെ കെ ശൈലജക്കെതിരായ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

8 Dec 2022 8:25 AM GMT
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ലോകായുക്ത നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ...

മന്ത്രിസഭയില്‍ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ല; യെച്ചൂരി

20 May 2021 9:50 AM GMT
മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണ്.

ശൈലജ ടീച്ചറുടെ മന്ത്രിസ്ഥാനം; നിലവിളിച്ചും സ്വയം സമാധാനിച്ചും ഇടത് സൈബര്‍ പോരാളികള്‍

18 May 2021 11:52 AM GMT
2018 മെയ് ജൂണ്‍ മാസങ്ങളില്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നീപ്പ വൈറസ് ബാധയുടെ കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ കൂടുതല്‍...

'പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു'; വാക്‌സിനേഷന്‍ ട്രോളിനെതിരേ കെ കെ ശൈലജ

2 March 2021 4:56 PM GMT
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്...

സ്ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി; പ്രചരണം ശരിയല്ലെന്ന് ചെന്നിത്തല

8 Sep 2020 11:45 AM GMT
ഡിവൈഎഫ്ഐക്കാര്‍ മാത്രമല്ല, ഭരണ പക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍കാരും പീഢിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്.

അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ ഐഎംഎ

7 Sep 2020 11:00 AM GMT
ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് ക​ഴി​ച്ച​വ​രി​ൽ കൊ​വി​ഡ് ബാ​ധ കു​റ​വാ​ണെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേയാണ് ഐ​എം​എ...

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ചികില്‍സയിലുള്ളത് 1174 പേര്‍, 11 പേര്‍ രോഗമുക്തി നേടി, ഇതുവരെ രോഗമുക്തി നേടിയവര്‍ 814, ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍

8 Jun 2020 3:30 PM GMT
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും കാസര്‍ഗോഡ്...

കൊവിഡ് മൂന്നാംഘട്ടം അപകടകരം; വാക്‌സിന്‍ പരീക്ഷണം തുടങ്ങി, മരണം ഒഴിവാക്കുക ലക്ഷ്യമെന്നും ആരോഗ്യമന്ത്രി

16 May 2020 7:09 AM GMT
ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിനാവില്ല. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്. കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ...
Share it