ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് ഐഎംഎ
ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവര്‍ത്തന സജ്ജമായ കാമറ സ്ഥാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു
BY NAKN9 Aug 2021 10:00 AM GMT
X
NAKN9 Aug 2021 10:00 AM GMT
കോഴിക്കോട്: ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ തല്ല് കിട്ടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് ഐഎംഎ ആരോപിച്ചു. കൊച്ചിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയില്ലെങ്കില്‍ വാക്സിനേഷന്, അത്യാഹിത വിഭാഗവും നിര്‍ത്തി സമരം ചെയ്യുമെന്നും ഡോക്ട്ടര്‍മാരുടെ സംഘടന അറിയിച്ചു.
ജോലി സ്ഥലത്ത് പോലിസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റിയും വേണം. ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവര്‍ത്തന സജ്ജമായ കാമറ സ്ഥാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് ഡോക്ടര്‍മാര്‍ക്ക് കൈയേറ്റം നേരിടേണ്ടി വരുന്നതില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സംഘടന ആവശ്യമുന്നയിച്ചു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT