Top

You Searched For "District Collector"

കൊട്ടിക്കലാശം വേണ്ട, ജാഥയും ഒഴിവാക്കണം

20 Nov 2020 4:01 PM GMT
ആള്‍ക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണങ്ങള്‍.

ഹൈക്കോടതി ഉത്തരവ്; കോട്ടയം തിരുവാര്‍പ്പ് മര്‍ത്തശ് മുനി പള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുത്തു

20 Aug 2020 12:16 PM GMT
യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിനിടയിലായിരുന്നു പള്ളി ഏറ്റെടുക്കല്‍ നടപടികള്‍ ജില്ലാഭരണകൂടം നടത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള 250 അംഗ പോലിസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

കൊറോണ ബാധിതരുടെ പേരുവിവരങ്ങള്‍ പ്രചരിപ്പിക്കരുത്: കോഴിക്കോട് ജില്ലാ കലക്ടര്‍

10 Aug 2020 11:55 AM GMT
രോഗബാധിതരെ ഒറ്റപെടുത്താനോ ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ ഒരു കാരണവശാലും പാടില്ല. ഇത്തരം പ്രവണതകള്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഒട്ടും ആശ്വാസകരമല്ലെന്നും കലക്ടര്‍ അറിയിച്ചു.

കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ അനുമതി നല്‍കി വയനാട് ജില്ലാ കലക്ടര്‍

4 Aug 2020 4:15 PM GMT
വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല.

ബലിപെരുന്നാള്‍: ആലപ്പുഴയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കി

30 July 2020 12:59 PM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബലി പെരുന്നാള്‍ ചടങ്ങുകളിലും ആഘോഷങ്ങളിലും പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കി.പള്ളികളില്‍ ചടങ്ങിന് എത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വയ്ക്കാനും പള്ളികളില്‍ ബ്രേക്ക് ദ ചെയിന്‍ സജ്ജീകരണങ്ങള്‍ നിര്‍ബന്ധമായും ഒരുക്കാനും ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ബലി പെരുന്നാള്‍ ആഘോഷം; നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍

30 July 2020 10:13 AM GMT
ബലികര്‍മം നിര്‍വഹിക്കുമ്പോള്‍ ശരിയായ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

കൊവിഡ്: ആലപ്പുഴയില്‍ വീടുകളില്‍ കയറിയുള്ള പണപ്പിരിവ് നിരോധിച്ചു

23 July 2020 8:21 AM GMT
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിയെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി

ആരോഗ്യപ്രവര്‍ത്തകരുടെ സേവനം: തെറ്റിദ്ധാരണ നീക്കുമെന്ന് ജില്ലാ കലക്ടര്‍

22 July 2020 6:54 AM GMT
കൊവിഡ് പോസിറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകരെ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളില്‍ ഏകപക്ഷീയമായി നിയോഗിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വസ്തുത പൂര്‍ണമായും മനസ്സിലാക്കാതെയുളള പ്രതികരണങ്ങളാണ് ഉണ്ടാവുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കുറ്റിച്ചിറ മിശ്കാല്‍ പള്ളി പൈതൃകം സംരക്ഷിച്ച് നവീകരണം: ജില്ലാ കലക്ടര്‍ നാട്ടുകാരുടെ യോഗം വിളിക്കും

7 July 2020 1:40 PM GMT
കോഴിക്കോടിന്റെ പൈതൃക സംരക്ഷണ കേന്ദ്രവും ചരിത്രപ്രാധാന്യമുള്ളതുമായ കുറ്റിച്ചിറ മിശ്കാല്‍ പളളിയുടെ നവീകരണം സംബന്ധിച്ച് ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ദേവികയുടെ കുടുംബത്തിന് സാന്ത്വനവുമായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍

4 Jun 2020 1:28 AM GMT
ദേവികയുടെ സഹോദരിമാരുടെ പഠനാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യത്തോടെ ടാബ് നല്‍കി.

കണ്ണൂരില്‍ പോലിസിന്റെ അമിത നിയന്ത്രണം; എസ്പിക്കെതിരേ ജില്ലാ കലക്ടര്‍

29 April 2020 12:25 PM GMT
കണ്ണൂര്‍: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ മറവില്‍ ജില്ലയില്‍ പലയിടത്തും പോലിസ് അമിത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന വിമര്‍ശനത്തിന...

ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട് താന്തോന്നിത്തുരുത്ത്; സഹായഹസ്തവുമായി എറണാകുളം ജില്ലാ കലക്ടര്‍

15 April 2020 9:20 AM GMT
65 കുടുംബങ്ങള്‍ ഉള്ള താന്തോന്നിത്തുരുത്തിലേക്കുള്ള ഏക ഗതാഗത മാര്‍ഗം വഞ്ചിയാണ്. ലോക്ഡൗണ്‍ കാലത്തെ തുരുത്ത് നിവാസികളുടെ ജീവിത സാഹചര്യമറിയാന്‍ ഇന്ന് രാവിലെ ഇവിടെ എത്തിയ ജില്ലാ കലക്ടര്‍ അരിയും പലവ്യഞ്ജനവും അടക്കം 17 അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറി

പായിപ്പാട്: ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കലക്ടര്‍

29 March 2020 8:38 AM GMT
ചങ്ങനാശ്ശേരി: ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് മടങ്ങണമെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍. ഇവര്‍ക്ക് പാ...

കൊവിഡ് 19: കോഴിക്കോട് ചികില്‍സയിലുള്ള ഒമ്പതുപേരുടെയും ആരോഗ്യനില തൃപ്തികരം; നിരീക്ഷണം ശക്തമാക്കും- ജില്ലാ കലക്ടര്‍

28 March 2020 6:53 PM GMT
ജില്ലയില്‍ 75 കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ആറ് സെന്ററുകള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി.

അവശ്യസാധനങ്ങളുടെ അമിതവില തടയാന്‍ നടപടി; നാലുദിവസത്തേക്കുള്ള ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചു

28 March 2020 3:36 PM GMT
അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍നിന്നും വളരെക്കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് ജാഗ്രത അത് എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാം.
Share it