Top

You Searched For "Covid Cases"

ആശ്വാസം; ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയായി

14 May 2021 12:05 PM GMT
നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്.

കൊവിഡ് റെക്കോര്‍ഡ് വര്‍ധനവിനിടെ ബംഗാളില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്

29 April 2021 1:23 AM GMT
കൊല്‍ക്കത്ത: കൊവിഡ് വര്‍ധനവിനിടെ പശ്ചിമബംഗാളിലെ എട്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. മാല്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ഭും, ക...

കര്‍ണാടകയില്‍ കൊവിഡ് കേസുകളില്‍ 42 ശതമാനം വര്‍ധന; 24 മണിക്കൂറിനിടെ 4,225 പേര്‍ക്ക് വൈറസ് ബാധ

31 March 2021 5:45 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഒരിടവേളയ്ക്കുശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വൈറസ് ക...

മഹാരാഷ്ട്രയില്‍ ഒറ്റദിവസം 40,414 പേര്‍ക്ക് കൊവിഡ്; രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു

29 March 2021 2:03 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം 40,414 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിന...

ഇന്ത്യയില്‍ 53,476 പേര്‍ക്കു കൊവിഡ്; അഞ്ചുമാസത്തിനിടെ ഒറ്റ ദിവസമുണ്ടായ ഏറ്റവും വലിയ വര്‍ധനവ്

25 March 2021 4:32 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 53,476 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുമാസത്തിനിടെ ഒറ്റ ദിവസമുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. ഒക്ടോബര്‍ 23ന് ശേഷമുള്...

കൊവിഡ് കേസുകള്‍ ഉയരുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് വീണ്ടും കേന്ദ്രം

20 March 2021 9:03 AM GMT
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ രാജ്യം ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, കൈശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള പെരുമാറ്റ രീതികല്‍ ആളുകള്‍ പിന്തുടരുന്നുവെന്ന് കര്‍ശനമായി ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തയ്യാറാവണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

22 Nov 2020 1:28 PM GMT
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മല്‍സരിക്കുന...

കൊവിഡ് വ്യാപനം: അഞ്ചാം തവണയും എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

21 Nov 2020 4:14 AM GMT
ഈ ആഴ്ച ഡല്‍ഹി- ഹോങ്കോങ് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തെ കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നു; ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തും

20 Sep 2020 1:55 AM GMT
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവുണ്ടായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഏഴ് സംസ്ഥാനങ്ങളില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും ഉള്‍പ്പെടും.

വയനാട്ടില്‍ 37 പേര്‍ക്ക് കൂടി കൊവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 32 പേര്‍ രോഗമുക്തി നേടി

25 Aug 2020 1:19 PM GMT
വയനാട്: ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 11 പേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന...

കോഴിക്കോട് ജില്ലയില്‍ 260 പേര്‍ക്ക് കൊവിഡ്;140 രോഗമുക്തി

25 Aug 2020 1:04 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒമ്പത് പേര്‍ക്കും ...

മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ക്ക് രോഗമുക്തി

30 July 2020 1:25 PM GMT
12 പേര്‍ രോഗ മുക്തരായി, ഉറവിടമറിയാതെ 9 പേര്‍ക്ക് വൈറസ്ബാധ, രോഗബാധിതരായി ചികില്‍സയില്‍ 657 പേര്‍, ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,994 പേര്‍ക്ക്, 801 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം, ആകെ നിരീക്ഷണത്തിലുള്ളത് 33,769 പേര്‍

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍; പയ്യോളിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

27 July 2020 4:34 PM GMT
നഗരസഭാ പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതല്‍ വൈകീട്ട് 5 മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അതോടൊപ്പം കടകളില്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാനും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ 42 പേര്‍ക്ക് കൊവിഡ്

26 July 2020 1:20 PM GMT
ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഉള്‍പ്പെടും.

മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു;രോഗമുക്തരായവര്‍ 185 പേര്‍

25 July 2020 2:07 PM GMT
മലപ്പുറം: ജില്ലയില്‍ 68 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്...

വയനാട്ടില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

4 Jun 2020 1:15 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എടവക പഞ്ചായത്ത് പരിധിയിലെ 30 വയസ്സുകാരനും 47 കാരിയായ തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശ...

വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ രോഗമുക്തി നേടി

27 May 2020 2:02 PM GMT
അതേസമയം രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന ട്രക്ക് ഡ്രൈവര്‍ സാംപിള്‍ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

കര്‍ണാടകയില്‍ ഇന്ന് 34 പേര്‍ക്ക് കൊവിഡ് 19; സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കും

13 May 2020 6:05 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 34 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ബീദര്‍, വിജയപുര, ഉത്തര കന്നഡ, കല്‍ബുര്‍ഗി, ഹാസന്‍,...

കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ 910 കവിഞ്ഞു; പൂര്‍ണ കര്‍ഫ്യൂ ആലോചനയില്‍

10 April 2020 12:40 AM GMT
പുതുതായി വൈറസ് സ്ഥിരീകരിക്കപ്പെട്ട 37 പേരടക്കം ആകെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 479 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 36 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്.

കുവൈത്തില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നു; ഇന്ന് സ്ഥിരീകരിച്ചത് 75 പേര്‍ക്ക്

3 April 2020 9:19 AM GMT
രാജ്യത്ത് ആകെ രോഗബാധയേറ്റവരുടെ എണ്ണം 417 ആയി.
Share it