Home > BJP MLA
You Searched For "BJP MLA"
'യുപി ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യണം'; പോലിസ് സൂപ്രണ്ടിന്റെ ഓഫിസിലേക്ക് അഭിഭാഷകര്‍ ഇരച്ചുകയറി
15 Feb 2021 11:22 AM GMTഹസ്തിനാപൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഖാത്തിക്കിനെ അറസ്റ്റ് ചെയ്യുന്നത് പോലിസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് അഭിഭാഷകര്‍ ആരോപിച്ചു
'ഞങ്ങളുടെ കൊവിഡ് വാക്സിനുകളില്‍ വിശ്വാസമില്ലാത്ത മുസ്ലിംകള് പാകിസ്താനിലേക്ക് പോവണം': വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
13 Jan 2021 6:33 AM GMTരാജ്യത്തെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിശ്വസിക്കാത്ത മുസ്ലിംകള് പാകിസ്താനിലേക്ക് പോകട്ടെയെന്നായിരുന്നു വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ ഈ ബിജെപി നേതാവിന്റെ പ്രസ്താവന.
കര്‍ഷകസമരക്കാര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്തുന്നു: ബിജെപി എംഎല്‍എ
10 Jan 2021 12:46 PM GMTകൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി എംഎല്‍എയുടെ ആഡംബര വിവാഹം
22 Dec 2020 4:47 AM GMTവിവാഹത്തിന്റെ വൈറല്‍ വീഡിയോകളില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകളുമായി സംവദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ അന്തരിച്ചു
12 Nov 2020 12:55 PM GMTഡെറാഡൂണ്‍: കൊവിഡ് ബാധിച്ച് ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ അന്തരിച്ചു. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ സാള്‍ട്ട് സ്വദേശിയായ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്...
യുപി: പോലിസ് കസ്റ്റഡിയില്‍നിന്ന് പൂവാലനെ ബലമായി മോചിപ്പിച്ച് ബിജെപി എംഎല്‍എ
17 Oct 2020 12:49 PM GMTബിജെപി എംഎല്‍എ ലോകേന്ദ്ര പ്രസാദ് പ്രതിയെയും കൊണ്ട് കടന്നത്. ജാമ്യം പോലും എടുക്കാതെയാണ് സംഘം പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോയത്.
മുസ് ലിംകള്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണമെന്ന് ബിജെപി എംഎല്‍എ
29 July 2020 3:08 AM GMT'പെരുന്നാളിന് ബലി കര്‍മം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മൃഗങ്ങള്‍ക്ക് പകരം സ്വന്തം മക്കളെ ബലി നല്‍കണം. ലോനിയിലെ ജനങ്ങളെ മാംസവും മദ്യവും ഉപയോഗിക്കാന്‍ ഞാന്‍ അനുവദിക്കില്ല. മാംസം കൊറോണ പരത്തുന്നതിനാല്‍ മൃഗങ്ങളെ ബലി നല്‍കുന്നത് അനുവദിക്കില്ല', ബിജെപി എംഎല്‍എ പറഞ്ഞു.
യുപിയില്‍ ബിജെപി എംഎല്‍എയ്ക്കു കൊവിഡ്
28 Jun 2020 4:39 AM GMTസുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ലംബുവ നിയമസഭാംഗമായ ദേവ്മണി ദ്വിവേദിക്കാണ് ര...
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ കുതിര സവാരി പ്രകടനം (വീഡിയോ)
12 May 2020 6:07 PM GMTകൊവിഡ് 19 രോഗ നിയന്ത്രണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് എംഎല്‍എയുടെ മകന്റെ അഭ്യാസം.
ഹോട്ട്സ്പോട്ടില്‍ നൂറിലധികം പേരുടെ യോഗം സംഘടിപ്പിച്ച് ബിജെപി എംഎല്‍എ
8 May 2020 10:23 AM GMTമധ്യപ്രദേശിലെ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധയുണ്ടായ ഇടമാണ് ഇന്‍ഡോര്‍.
പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച ബിജെപി എംഎല്‍എയ്ക്ക് കാരണംകാണിക്കല്‍ നോട്ടിസ്
24 April 2020 7:11 PM GMTപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒഴാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.