Top

You Searched For " treatment "

തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തി ചികിത്സ: എസ്ഡിപിഐ നിവേദനം നല്‍കി

28 Jun 2021 11:48 AM GMT
തിരൂരങ്ങാടി, പരപ്പനങ്ങാടി, എആര്‍ നഗര്‍, വള്ളികുന്ന്, വേങ്ങര, നന്നമ്പ്ര, തെന്നല, താനൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളെ സ്ഥലസൗകര്യമില്ലെന്നു പറഞ്ഞു മടക്കി അയക്കുന്നുവെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. ഇവിടെ ഇപ്പോള്‍ പ്രസവ ചികിത്സ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

കൊവിഡ് ചികില്‍സ: സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍

21 Jun 2021 12:06 PM GMT
കൊവിഡ് ചികില്‍സയ്ക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ദമ്മാമില്‍ മരിച്ചു

8 Jun 2021 8:57 AM GMT
വാഴൂര്‍ നടുക്കെ മുറിയില്‍ പരേതനായ ഇബ്രാഹിം റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (58) ആണ് ഇന്നലെ വൈകീട്ട് അഞ്ചോടെ മരിച്ചത്.

മരുന്ന് എത്തിയില്ല; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികില്‍സ അവതാളത്തില്‍

26 May 2021 6:04 AM GMT
ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകീട്ട് എത്തുമെന്നാണ് കരുതിയെതെങ്കിലും ഇതുവരെ കിട്ടിയില്ല.

ദീര്‍ഘവീക്ഷണത്തോടെ മുന്നൊരുക്കം; ചികിത്സാ കേന്ദ്രങ്ങള്‍ സുസജ്ജം

6 May 2021 4:39 PM GMT
ജാഗ്രത കൈവെടിയരുത്. വീടുകളില്‍ മാസ്‌ക് ഉപയോഗിക്കണം

കൈനീട്ടവുമായി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടറും സംഘവും വീട്ടുപടിക്കല്‍ ; ബാലുവിന് ഇത്തവണ വിശേഷ വിഷു

11 April 2021 10:25 AM GMT
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അടിമാലി മാങ്കുളം പഞ്ചായത്തിലെ ആദിവാസി ഊരിലെ കൂലിപ്പണിക്കാരനായ രാജന്റെയും ലക്ഷ്മിയുടെയും നാല് ആണ്‍മക്കളില്‍ ഒരാളായ ബാലുവിനെ കണ്ണിനകത്ത് വലിയ ട്യൂമറുമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ പരിശോധനയ്ക്ക് എത്താന്‍ ബാലുവിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ ബാലുവിനെ വീട്ടിലെത്തി പരിശോധിക്കാന്‍ ആശുപത്രി മാനേജ്മെന്റ് തീരുമാനിച്ചത്

പനിബാധിച്ച് ചികില്‍സയില്‍ ഇരിക്കെ അല്‍ ഐനില്‍ മരിച്ചു

29 March 2021 1:43 PM GMT
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അല്‍ ഐനില്‍ ജോലി ചെയ്തുവരികയായിരുന്നു.

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

23 Jan 2021 2:12 PM GMT
കടലുണ്ടി വട്ടപ്പറമ്പ് ചാലിയപ്പാടം നവീന്‍ ബാവ (കുട്ടാവ-38) ആണ് മരിച്ചത്.

താങ്ങാവുന്ന ചെലവിലുള്ള ചികിത്സ മൗലിക അവകാശമെന്ന് സുപ്രിം കോടതി

18 Dec 2020 5:29 PM GMT
സംസ്ഥാന സര്‍ക്കാരോ പ്രാദേശിക ഭരണകൂടമോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കുകയോ വേണമെന്ന് ജസ്റ്റിസുമായ അശോക് ഭൂഷണന്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍. ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.

മരംമുറിക്കുന്നതിനിടെ അപകടം; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

27 Nov 2020 10:53 AM GMT
സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അമ്പലവയല്‍ പടിഞ്ഞാറയില്‍ ജോര്‍ജ്ജ് (40) ആണ് മരിച്ചത്.

വാഹനപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

23 Nov 2020 11:17 AM GMT
ചാലിയം ടൗണില്‍ ബദരിയ്യ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന പരീക്കടപ്പുറത്ത് മുസ്തഫ(40) യാണ് മരിച്ചത്.

വെന്റിലേറ്റര്‍ നിഷേധിച്ചു; ചികില്‍സ ലഭിക്കാതെ കൊവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു

23 Sep 2020 6:18 AM GMT
മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്.

കാരുണ്യ ബനവലന്റ ഫണ്ട് വഴിയുള്ള സൗജന്യ ചികില്‍സ ഇനിയില്ല; പകരം ആരോഗ്യ സുരക്ഷാ പദ്ധതി

30 Aug 2020 1:30 AM GMT
സൗജന്യ ചികിത്സ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ ആരോഗ്യ ഏജന്‍സി വഴി മാത്രമാകും. ചിസ് പ്ലസും കാരുണ്യ ബനവലന്റ് ഫണ്ടും സംയോജിപ്പിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കൊണ്ടുവന്നത്.

കരിപ്പൂര്‍ വിമാന അപകടം: ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

23 Aug 2020 5:41 PM GMT
നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.

ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

13 Aug 2020 4:13 AM GMT
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

കൊവിഡ് ചികില്‍സയിലായിരുന്ന പോലിസുകാരന്‍ മരിച്ചു

1 Aug 2020 2:19 AM GMT
ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്.

കൊവിഡ് :പ്ലാസ്മ തെറാപ്പിയില്‍ സ്വയം പര്യാപ്തത നേടി ആലപ്പുഴ മെഡിക്കല്‍ കോളജ്

21 July 2020 2:03 PM GMT
കൊവിഡ് ചികില്‍സക്കായി ആശുപത്രിയുടെ ബ്ലഡ് ബാങ്കിലുള്ള അഫേര്‍സിസ് (മുവലൃലശെ)െ മെഷീന്‍ വഴി കൊവിഡ് കോണ്‍വാലെന്റ് പ്ലാസ്മ ശേഖരിച്ചു. തണ്ണീര്‍മുക്കം സ്വദേശി സജിമോനാണ് പ്ലാസ്മ നല്‍കിയത്. ഇപ്പോള്‍ ചികില്‍സയിലുള്ള ഒരു കൊവിഡ് രോഗിക്ക് ഇത് നല്‍കും.ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രഫസര്‍ ഡോ. മായയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഷിഫി, സയന്റിഫിക്ക് അസിസ്റ്റന്റ് രവീന്ദ്രന്‍, ഡോ. ഷാഹിദ, ഡോ. മഗ്ദലിന്‍, ഡോ. റിതി എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് പ്ലാസ്മ ശേഖരിച്ചത്

കൊവിഡ് ക്വാറന്റൈന്‍ സെന്ററില്‍ യുവാവ് മരിച്ചു; യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആക്ഷേപം

12 July 2020 1:41 AM GMT
യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ തെക്കന്നന്നാര താണിക്കാട്ടില്‍ സെയ്തലവി ഹാജിയുടെ മകന്‍ അന്‍വറാ(42)ണ് രാത്രി മരിച്ചത്.

പ്ലീസ്, കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ വരൂ; ഐസിയുവില്‍ നിന്ന് യാചിച്ച് ഡോക്ടറുടെ വീഡിയോ

6 July 2020 6:39 AM GMT
ശിവാജി നഗറിലെ എച്ച്ബിഎസ് ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഡോ. താഹാ മതീന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്ന വികാരനിര്‍ഭരമായ രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വയനാട്ടില്‍ ഒരാള്‍ക്ക് രോഗമുക്തി; ചികില്‍സയില്‍ 22 പേര്‍

21 Jun 2020 11:54 AM GMT
കല്‍പറ്റ: മെയ് 29ന് ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലെത്തി സാംപിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 9 മുതല്‍ ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ട...

ചികില്‍സ നിഷേധിച്ച് രോഗി മരിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

8 May 2020 11:40 AM GMT
ന്യൂഡല്‍ഹി: മുംബൈയിലെ മലയാളിക്ക് ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ...

കൊവിഡ് ചികില്‍സക്ക് പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സാരീതിയായി തെളിയിക്കപ്പെട്ടിട്ടില്ല; ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നും കേന്ദ്രം

28 April 2020 1:33 PM GMT
ഡല്‍ഹിയില്‍ പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് ഒന്നിലധികം കോവിഡ് ബാധിതര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൊവിഡ് ചികിത്സയ്ക്ക് ഇത് ഫലപ്രദമാണ് എന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി രണ്ട് കോടി

27 April 2020 3:48 PM GMT
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സയ്ക്കായി ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിലവിലുള്ള തുകയില്‍നിന്നും രണ്ട് കോടി...

തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

17 April 2020 3:20 PM GMT
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് 19: ഗര്‍ഭിണികള്‍ക്കും ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും നിബന്ധനകളോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കും

16 April 2020 2:41 PM GMT
ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കേരളീയര്‍ക്ക്, കേരളത്തിലേക്ക് എത്തുന്നതിന് മാനുഷിക പരിഗണനയും അത്യാവശ്യസാഹചര്യവും പരിഗണിച്ച് അനുമതി നല്‍കുക.

കൊവിഡ് 19: കോഴിക്കോട് ചികില്‍സയിലുള്ള ഒമ്പതുപേരുടെയും ആരോഗ്യനില തൃപ്തികരം; നിരീക്ഷണം ശക്തമാക്കും- ജില്ലാ കലക്ടര്‍

28 March 2020 6:53 PM GMT
ജില്ലയില്‍ 75 കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ആറ് സെന്ററുകള്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പ്രവര്‍ത്തനം തുടങ്ങി.
Share it