സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്; ബിജെപി നേതാക്കളുടെ മൊഴിയെടുക്കുമെന്ന് വനംവകുപ്പ്

19 Aug 2025 9:21 AM GMT
തൃശൂര്‍: സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് വനംവകുപ്പ്. വിഷയത്തില്‍ ഉടന്‍ നോട്ടിസ് അയക്കും. ഐഎന്...

'അവള്‍ അവിടെ പ്രസവിച്ചാലോ?'; ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയുടെ കുടുംബം ചോദിക്കുന്നു

19 Aug 2025 8:41 AM GMT
ന്യൂഡല്‍ഹി: സുനാലി ബിബി, ഭര്‍ത്താവ് ദാനിഷ്,അവരുടെ എട്ടുവയസ്സുള്ള മകന്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കപ്പെട്ടത്. ഡല്‍ഹിയില്‍ കഴിഞ്ഞ ...

സന്നിധാനത്ത് ചെരിപ്പിട്ട് കയറി; പോലിസുകാരനെ ക്യാമ്പിലേക്ക് തിരിച്ചയച്ചു

19 Aug 2025 7:57 AM GMT
ശബരിമല: ചിങ്ങമാസപൂജയ്ക്ക് നട തുറന്ന ദിവസം ചെരിപ്പിട്ട് സോപാനത്തിന് സമീപം എത്തിയ പോലിസുകാരനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. തിരുവനന്തപുരം എസ്എപി ക്യാമ്പ...

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും

19 Aug 2025 7:41 AM GMT
ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര...

'വോട്ടര്‍ അധികാര്‍ യാത്ര'യുടെ മൂന്നാം ദിനത്തിന് ബിഹാറിലെ ഗയയില്‍ തുടക്കം

19 Aug 2025 7:17 AM GMT
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയുടെ മൂന്നാം ദിനത്തിന് ബിഹാറിലെ ഗയയില്‍ തുടങ്ങി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട...

നല്‍കിയ 20 നോട്ടിസുകളും ഉപാധ്യക്ഷന്‍ തള്ളിക്കളഞ്ഞു; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

19 Aug 2025 5:57 AM GMT
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭയില്‍ ബഹളം. രാജ്യസഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ 20 ...

സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിക്കെതിരേ പറഞ്ഞു; ഡോക്ടര്‍ക്ക് മെമ്മോ

19 Aug 2025 5:34 AM GMT
തിരുവനന്തപുരം: സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സി കെ-സോട്ടോയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചെന്ന പേരില്‍ ഡോ. മോഹന്‍ദാസിന് മെമ്മോ. തിരുവനന്തപ...

മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ഥാപറിനുമെതിരേ കേസ്; രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

19 Aug 2025 5:15 AM GMT
ഗുവാഹത്തി: മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ഥാപറിനുമെതിരേ കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ...

ഹിമാചല്‍പ്രദേശില്‍ വീണ്ടും മേഘവിസ്‌ഫോടനം

19 Aug 2025 5:04 AM GMT
കുളു: ഹിമാചല്‍പ്രദേശില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് സംഭവം. പുലര്‍ച്ചെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായ...

അമീബിക് മസ്തിഷ്ക ജ്വരം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ നില ഗുരുതരമായി തുടരുന്നു.

19 Aug 2025 4:08 AM GMT
കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതര...

അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; അധ്യാപനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

19 Aug 2025 3:53 AM GMT
കാസർകോട്: അടിയേറ്റ് വിദ്യാർഥിയുടെ കർണപുടത്തിന് ഗുരുതര പരിക്കു പറ്റിയ സംഭവത്തിൽ പ്രധാന അധ്യപകനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലിസ് കേസെടുത്തു. എ...

സീറ്റിൽ നായയെ കെട്ടിയിട്ടു, ട്രൈയിൻ വൈകിയത് ഒരുമണിക്കൂർ

19 Aug 2025 3:39 AM GMT
പട്ന: ബിഹാറിൽ ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ടതിനാൽ രാവിലെ 6:50 ന് പുറപ്പെടേണ്ടിയിരുന്ന ട്രൈയിൻ പുറപ്പെട്ടത് 8.10 ന്. . റക്സോലിയിൽ നിന്ന് സമസ്തിപ...

ജാമ്യപേക്ഷ നൽകിയതിനു പിന്നാലെ വേടനെതിരേ വീണ്ടും പരാതി, ജാമ്യാപേക്ഷ എതിർത്ത് പരാതിക്കാരി

19 Aug 2025 3:20 AM GMT
കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി. തൃക്കാക്കര പോലിസ് എടുത്ത പരാതിയിലാണ് പരാതിക്കാരി ജാമ്യാപേക്ഷയെ എതിർത്തത്. എതിർത്തിട്ടും നിർബ...

സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ തീരുമാനം

18 Aug 2025 11:16 AM GMT
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭന്‍ തിരോധാനത്തില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സെബാസ്റ്റ്യനായി ഉടനെ...

അമീബിക് മസ്തിഷ്‌ക ജ്വരം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

18 Aug 2025 10:54 AM GMT
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീ...

ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കാനാണോ കാശ് നല്‍കുന്നത്?; പാലിയേക്കര ടോള്‍ പിരിവില്‍ സുപ്രിംകോടതി

18 Aug 2025 10:09 AM GMT
ന്യൂഡല്‍ഹി: ദേശീയപാതയിലൂടെ കടന്നു പോകണമെങ്കില്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ പിന്നെന്തിനാണ് ടോള്‍ എന്ന പേരില്‍ പണം നല്‍കുന്നതെന്ന് കോടതി. ഗതാഗതക്കുരു...

പശുക്കശാപ്പ് തടയല്‍ നിയമം കര്‍ഷക വിരുദ്ധം: ബിജെപി എംഎല്‍എ

18 Aug 2025 9:52 AM GMT
മുംബൈ: പശുക്കളെയും കാളകളെയും കശാപ്പ് ചെയ്യാന്‍ അനുവദിക്കാത്ത മഹാരാഷ്ട്രയിലെ കന്നുകാലി സംരക്ഷണ നിയമം കര്‍ഷകവിരുദ്ധമാണെന്ന് ബിജെപി എംഎല്‍എ സുദാധൗ ഘോട്ട്....

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി സന്യാസിയായി ജീവിതം, ഒടുക്കം പിടിയില്‍

18 Aug 2025 9:45 AM GMT
ആലത്തൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ശേഷം വേഷം മാറിനടന്ന പ്രതി പോലിസ് പിടിയില്‍. ചിറ്റിലഞ്ചേരി പാറക്കല്‍കാട് ശിവകുമാര്‍ (51) ആണ് ...

'നിങ്ങള്‍ ഈ ജില്ല മുഴുവന്‍ വില്‍ക്കുമോ'?; അദാനിഗ്രൂപ്പിന് ഭൂമി കൈമാറാനുള്ള അസം സര്‍ക്കാറിന്റെ നീക്കത്തെ വിമര്‍ശിച്ച് കോടതി

18 Aug 2025 9:20 AM GMT
അസം: 81ലക്ഷം ചതുരശ്ര അടിവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള അസമിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. അദാനിക്ക്...

മെറ്റയില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സന്ദേശം, പെണ്‍കുട്ടിയെ മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി പോലിസ്

18 Aug 2025 7:51 AM GMT
ഗാസിപൂര്‍: പോലിസിന്റെ സമയോചിതമായ ഇടപെടലില്‍ 18കാരിക്ക് പുതുജന്മം. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ സാദത്ത് ഗ്രാമത്തിലാണ് സംഭവം. യുവതി ഇന്‍സ്റ്റാഗ്രാമില്‍, ...

പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

18 Aug 2025 7:30 AM GMT
കാസര്‍കോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി...

സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

18 Aug 2025 7:21 AM GMT
ബിജ്നോര്‍: സ്ത്രീധനത്തിന്റെ പേരില്‍ നാഗിനയില്‍ ഗര്‍ഭിണിയായ സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരേ കേസെടുത്തു. കയസ്ത...

വോട്ടര്‍ പട്ടിക ക്രമക്കേട് വ്യാപകമാക്കാനുള്ള ബിജെപി നീക്കം തടയണം: എസ്ഡിപിഐ

18 Aug 2025 6:27 AM GMT
കോഴിക്കോട്: രാജ്യത്ത് ഉടനീളം ബിജെപി നടത്തിയ വോട്ട് കൊള്ള കേരളത്തിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയ...

പാകിസ്താനിലെ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 337ആയി

18 Aug 2025 6:24 AM GMT
ഇസ് ലാമാബാദ്: പാകിസ്താനിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 337 ആയി. ഡസന്‍ കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വടക്കന്‍ പര്‍വത...

സ്‌കൂട്ടറില്‍ നിന്നു വീണ രണ്ടാം ക്ലാസുകാരി ബസ് തട്ടി മരിച്ചു

18 Aug 2025 6:16 AM GMT
പാലക്കാട്: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്.പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം. ...

വീണ്ടും പുതിയ ന്യൂനമര്‍ദ്ദം; മഴ കനക്കും

18 Aug 2025 6:07 AM GMT
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദമായി മാറി നാളെ രാവി...

തിരഞ്ഞടുപ്പു കമ്മീഷണറെ ഇംപീച്ച് ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്

18 Aug 2025 5:55 AM GMT
ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണറെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വോട്ട് മോഷണത്തെ തുടര്‍ന്നുള്ള വിവരങ്ങള്‍...

ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുമരണം

18 Aug 2025 5:38 AM GMT
ഹൈദരാബാദ്: ഹൈദരാബാദില്‍ ശോഭാ യാത്രക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരപരിക്ക്. കൃഷ്ണാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച രഥയാത്...

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

18 Aug 2025 5:20 AM GMT
തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് സംഭവം അന്വേഷിക്ക...

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്തെ നദികളിൽ യെല്ലോ അലേർട്ട്

17 Aug 2025 11:47 AM GMT
തിരുവനന്തപുരം : അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ള...

ആനയൂട്ടിനെത്തിച്ച ആന ഇടഞ്ഞു; ചിതറിയോടി ജനങ്ങൾ, പാപ്പാൻ്റെ തോളെല്ലിന് ഗുരുതര പരിക്ക്

17 Aug 2025 11:15 AM GMT
തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിനെത്തിച്ച ആന ഇടഞ്ഞു. പാപ്പാന് തോളെല്ലിന് ഗുരുതരപരിക്ക് . പാപ്പാൻ ഷൈജുവിനാണ് പരിക്കേറ്റത്. കൊളക...

വോട്ട് മോഷണം: ആരോപണങ്ങൾ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

17 Aug 2025 10:44 AM GMT
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽ കുറ്റം ചുമത്തുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർത്താ സമ്മേ...

കോഴിക്കോട്ട് മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ വയോധികൻ മരിച്ചനിലയിൽ

17 Aug 2025 10:25 AM GMT
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോക്കേറ്റ് മരിച്ചതെന്നാണ് സംശയം.വടകര മുതുവന പന്തന്‍ കിണറ്റിന്‍കര വീട്...

ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്കം; 'നിയമം കൈയ്യിലെടുത്തവർക്കെതിരേ ഒരു നടപടിയുമില്ലെ?' ; സംഭൽ എംപി സിയാവുർ റഹ്മാൻ ബർക്ക്

17 Aug 2025 9:31 AM GMT
ഫത്തേപൂർ: ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്ക കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപോർട്ടിൽ ബിജെപി ക്കാർക്കെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് സംഭൽ ജില്ലാ എംപ...

കത് വയിലെ മേഘവിസ്ഫോടനം; മരണം ഏഴായി

17 Aug 2025 9:06 AM GMT
ജമ്മു : ജമ്മുകശ്മീരിലെ കത് വയിൽ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരിൽ അഞ്ചു പേർ കുട്ടികളാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില...

മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം

17 Aug 2025 8:04 AM GMT
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹ പാർട്ടിക്കു പോയ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട...
Share it