സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കൊവിഡ്; മരണം 135

4 Jun 2021 12:33 PM GMT
രോഗമുക്തി 25,860; ചികിത്സയിലുള്ളവര്‍ 1,74,526; പരിശോധിച്ച സാമ്പിളുകള്‍ 1,09,520; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82

സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയില്‍ 166 വിഭാഗങ്ങള്‍

4 Jun 2021 12:08 PM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിച്ചു. 166 വിഭാഗങ്ങളെയാണ് ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരി...

ആരോഗ്യമേഖലക്ക് നീക്കിവച്ചത് 2800 കോടി; വാക്‌സിനും അനുബന്ധ ചിലവുകള്‍ക്കും 1500 കോടി; ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് 636.5 കോടി

4 Jun 2021 12:02 PM GMT
എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് 636.5...

സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

4 Jun 2021 11:44 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്, വികസനോന്‍മുഖ റിപ്പോര...

ബജറ്റിലെ സാമ്പത്തിക കാര്യങ്ങളില്‍ അവ്യക്തത വ്യക്തമെന്ന് വിഡി സതീശന്‍; പ്രതിപക്ഷ നേതാവ് ശ്രമിച്ചത് കണക്കുകളില്‍ തിരിമറി നടന്നതായി പുകമറ സൃഷ്ടിക്കാനെന്ന് ഐസക്

4 Jun 2021 10:53 AM GMT
ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയം കുത്തി നിറച്ചെന്നും ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ്

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് നിയമനിര്‍മാണം; കാംപസ് ഫ്രണ്ട് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു

4 Jun 2021 10:19 AM GMT
മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ്...

ഹവാല പണമൊഴുക്ക്; ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ കസ്റ്റഡിയിലെടുത്ത പോലിസ് നടപടി അപലപനീയമെന്ന് എസ്ഡിപിഐ

4 Jun 2021 8:36 AM GMT
ആര്‍എസ്എസ്,ബിജെപി നേതാക്കള്‍ക്കെതിരെ നിര്‍ണായക കേസുകള്‍ അട്ടിമറിച്ച പിണറായി പോലിസ് ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള സമരങ്ങളെയും വിലക്കുകയാണെന്ന് പി...

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം; എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം; നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും നിരുപാധികം വിട്ടയച്ചു

4 Jun 2021 7:57 AM GMT
ഹവാല പണം ജനാധിപത്യത്തെ അട്ടിമറിക്കാന്‍; ബിജെപി-ആര്‍എസ്എസ് നേതാക്കളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നവരെ പാര്‍ട്ടി സമരരംഗത്തുണ്ടാവുമെന്നും എസ്ഡിപിഐ...

പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ; ഇതിന്റെ സബ്‌സിഡിക്കായി 25കോടി നീക്കി വച്ചെന്നും ധനമന്ത്രി

4 Jun 2021 4:31 AM GMT
ആയുഷ് വകുപ്പിന് 20 കോടി, ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 10 കോടി, കുടുംബശ്രീ വഴി വിഷരഹിത പച്ചക്കറി ശേഖരിച്ച് വിതരണം ചെയ്യും.

തീര സംരക്ഷണത്തിന് 5300 കോടി രൂപയുടെ ചിലവ്; ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കുമെന്ന് ധനമന്ത്രി

4 Jun 2021 4:10 AM GMT
തിരുവനന്തപുരം: തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിനും തീര സംരക്ഷണത്തിനും 5300 കോടി രൂപയുടെ ചിലവ് വരും. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. നാലു വര്‍ഷം ...

സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കും; പ്രാഥമിക ഗവേഷണത്തിനായി 10 കോടി നീക്കിവക്കുന്നതായും ധനമന്ത്രി

4 Jun 2021 4:02 AM GMT
തിരുവനന്തപുരം: വാക്‌സീന്‍ ഗവേഷണവും നിര്‍മാണവും സംസ്ഥാനത്ത് ആരംഭിക്കും. ഇതിന്റെ ഗവേഷണത്തിന് 10 കോടി നീക്കിവക്കും. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ...

20000 കോടിയുടെ കൊവിഡ് രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

4 Jun 2021 3:51 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 20000 കോടിയുടെ കൊവിഡ് രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രണ്ടാം തരംഗത്തിനെ നേരിടാന്‍ സാമ്പത്തിക പാക്...

'ഇപ്പോഴത്തെ സാഹചര്യത്തെ അഡ്രസ് ചെയ്യുന്ന ബജറ്റ്, കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ചത് സമ്പൂര്‍ണ ബജറ്റ്' ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

4 Jun 2021 3:22 AM GMT
തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തെ അഡ്രസ് ചെയ്യുന്നതായിരിക്കും ബജറ്റും മുന്‍ മന്ത്രി ധനമന്ത്രി ജനുവരിയില്‍ അവതരിപ്പിച്ചത് സമ്പൂര്‍ണ ബജറ്റെന്നും മന്ത...

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അല്‍പസമയത്തിനകം; ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചു

4 Jun 2021 3:00 AM GMT
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അല്‍പസമയത്തിനകം പ്രഖ്യാപിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ ഒന്‍പതിന് സംസ്ഥാന ബഡ്ജറ്...

സംസ്ഥാനത്ത് ആവശ്യസര്‍വീസുകള്‍ മാത്രം; ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കാന്‍ ശനിയാഴ്ച മുതല്‍ 9വരെ അധിക നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

3 Jun 2021 1:23 PM GMT
അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍,...

കള്ളപ്പണം ചുട്ടുചാമ്പലാക്കുമെന്ന് പ്രഖ്യാപിച്ചവര്‍ കള്ളപ്പണം ഒഴുക്കുന്നു; വി മുരളീധരനും കെ സുരേന്ദ്രനും രാജിവച്ച് അന്വേഷണം നേരിടണമെന്ന് വിജയരാഘവന്‍

3 Jun 2021 12:51 PM GMT
ബിജെപിയെ പിന്തുണച്ച് ചില സമുദായ നേതാക്കള്‍ വോട്ടെടുപ്പ് ദിനത്തില്‍ രംഗത്ത് വന്നിരുന്നു. ബിജെപിയില്‍ നിന്ന് ഇവര്‍ കോടികള്‍ കൈപ്പറ്റിയോ എന്ന സംശയം...

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കൊവിഡ്; മരണം 153

3 Jun 2021 12:35 PM GMT
രോഗമുക്തി 26,569; ചികിത്സയിലുള്ളവര്‍ 1,84,292; പരിശോധിച്ച സാമ്പിളുകള്‍ 1,23,885; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22

'കുഴല്‍' പോലുള്ള തണ്ടിലാണ് എല്ലാ താമരകളും നില്‍ക്കുന്നത്, ചെളിയിലാണ് സാധാരണ വളരുന്നത്'- ബിജെപിയെ പരിഹസിച്ച് ദീപ നിശാന്ത്

3 Jun 2021 12:06 PM GMT
തിരുവനന്തപുരം: കുഴല്‍പണ വിവാദത്തില്‍പെട്ട ബിജെപിയെ രൂക്ഷമായി പരിഹസിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്.'കുഴല്‍' പോലുള്ള തണ്ടിലാണ് എല്ലാ താമര...

രാഷ്ട്രദീപിക റിപോര്‍ട്ടര്‍ എംജെ ശ്രീജിത്ത് അന്തരിച്ചു

3 Jun 2021 11:08 AM GMT
തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂനിറ്റ് റിപോര്‍ട്ടര്‍ എംജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിര...

400 കോടിയുടെ കള്ളപ്പണ ഇടപാട്; ആര്‍എസ്എസ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

3 Jun 2021 10:55 AM GMT
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു

പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ നിയമനിര്‍മാണം നടത്തണം; എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

3 Jun 2021 10:00 AM GMT
ഓരോ വിഭാഗത്തിനും ലഭിച്ചിട്ടുള്ള ആനുകൂല്യങ്ങളെ കുറിച്ച് ധവളപത്രം ഇറക്കണം. ഒരേ തരം സ്‌കോളര്‍ഷിപ്പുകളില്‍ തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ളതിനേക്കാള്‍...

കോടികളുടെ കള്ളപ്പണം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം; എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ

3 Jun 2021 9:43 AM GMT
കൊടകരയില്‍ പുറത്തായത് കള്ളപ്പണത്തിന്റെ ഒരംശം മാത്രമാണ്. ബിജെപിയുടേത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നു. കള്ളപ്പണ കേസില്‍ കേന്ദ്രമന്ത്രി...

ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

3 Jun 2021 9:05 AM GMT
തിരുവനന്തപുരം: ഇന്നു മുതല്‍ ഈ മാസം അഞ്ചു വരെ തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപിലും കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില...

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനില്‍കുമാര്‍

3 Jun 2021 8:51 AM GMT
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനില്‍കുമാര്‍ ചുമതയേറ്റു. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറാണ്. ഗുരുവായൂര്‍ ദേവ...

എത്ര കുട്ടികള്‍ക്ക് മന്ത്രിയെ വിളിച്ച് ഫോണ്‍ ഉറപ്പാക്കാനാവും; ഡിജിറ്റല്‍ സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ; വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ ഡിജിറ്റല്‍ ഡിവൈഡുണ്ടെന്നും പ്രതിപക്ഷം

3 Jun 2021 5:55 AM GMT
സംസ്ഥാനത്ത് ഏഴ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യങ്ങളില്ലെന്ന് പഠനം; 17 ലക്ഷം പേര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് സഭയില്‍...

പഠന സൗകര്യങ്ങളില്ല; ഓണ്‍ലൈന്‍ പഠന പ്രശ്‌നമുയര്‍ത്തി നിയമസഭയില്‍ അടിയന്തിരപ്രമേയം; വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി

3 Jun 2021 4:22 AM GMT
മൊബൈല്‍, ഇന്റര്‍നെറ്റ്, വൈദ്യുതി,നെറ്റ് കവറേജ് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നതെന്ന് പ്രമേയം

പുതിയ അധ്യയന വര്‍ഷത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളില്ല; പിണറായി സര്‍ക്കാറിന്റെ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നിയമസഭാ മാര്‍ച്ച്

2 Jun 2021 1:52 PM GMT
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നത് റദ്ദാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്നാക്ക വിഭാഗഅവകാശങ്ങള്‍ ...

കൊവിഡ് മരണം നിശ്ചയിക്കുന്നതില്‍ അപാകത; ഓരോ പ്രായത്തിലുള്ള എത്രപേര്‍ മരിച്ചു; കേരളീയ പശ്ചാത്തലത്തില്‍ ഗവേഷണം നടത്തണമെന്നും വിഡി സതീശന്‍

2 Jun 2021 1:06 PM GMT
ബ്ലാക്ക് ഫംഗസ് വരുന്നത് കൊവിഡ് രോഗികള്‍ക്കാണ്. അവര്‍ മരിച്ചാലും കൊവിഡ് മരണപ്പട്ടികയില്‍ വരുന്നില്ല. ഈ വിഷയങ്ങളെല്ലാം ഐസിഎംആറിന്റെ...

മുന്നാക്കസമുദായപ്പട്ടിക പ്രസിദ്ധീകരിച്ചില്ല; ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്എസിന്റെ കോടതിയലക്ഷ്യ നോട്ടീസ്

2 Jun 2021 12:45 PM GMT
തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരേ എന്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചു. മുന്നാക്കസമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാണ് ചീഫ് സെക്രട്ടറിക്കെതിരേ എന...

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കൊവിഡ്; മരണം 213; ആകെ മരണം 9222

2 Jun 2021 12:36 PM GMT
രോഗമുക്തി 29,708; ചികിത്സയിലുള്ളവര്‍ 1,92,165; പരിശോധിച്ച സാമ്പിളുകള്‍ 1,28,525; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3; ആകെ പരിശോധന രണ്ട് കോടി...

'അഴിമതിക്കാരനെന്ന് കെഎം മാണിയെ ആക്ഷേപിച്ചവരുടെ ഇളമുറക്കാരന് എകെജി സെന്ററില്‍ പരവതാനി'-വിഡി സതീശന്‍

2 Jun 2021 12:22 PM GMT
ആരോഗ്യമന്ത്രിയുടെ പ്രതികരണം നിര്‍ഭാഗ്യകരം. ആളിക്കത്തേണ്ട ഘട്ടത്തില്‍ ആളക്കത്താന്‍ പ്രതിപക്ഷത്തിന് മടിയില്ല. എതിര്‍ക്കേണ്ട വിഷയങ്ങളെ ശക്തമായി...

ലക്ഷദ്വീപിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു

2 Jun 2021 10:52 AM GMT
തിരുവനന്തപുരം: ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ...

എ രാജയില്‍ നിന്ന് 500 രൂപവീതം പിഴ ഈടാക്കണം; സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ട് റദ്ദാക്കണമെന്നും വിഡി സതീശന്‍

2 Jun 2021 10:39 AM GMT
ആദ്യ സത്യപ്രതിജ്ഞ നിയമപ്രകാരമല്ലാതിരുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കോടതി വിധി: മുഖ്യമന്ത്രി നാലിന് സര്‍വകക്ഷിയോഗം വിളിച്ചു

2 Jun 2021 10:06 AM GMT
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്
Share it