Latest News

പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ; ഇതിന്റെ സബ്‌സിഡിക്കായി 25കോടി നീക്കി വച്ചെന്നും ധനമന്ത്രി

ആയുഷ് വകുപ്പിന് 20 കോടി, ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 10 കോടി, കുടുംബശ്രീ വഴി വിഷരഹിത പച്ചക്കറി ശേഖരിച്ച് വിതരണം ചെയ്യും.

പ്രവാസികള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ; ഇതിന്റെ സബ്‌സിഡിക്കായി 25കോടി നീക്കി വച്ചെന്നും ധനമന്ത്രി
X

തിരുവനന്തപുരം: പ്രവാസികള്‍ക്ക് വിവിധ ധനാകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ നല്‍കും. സബ്്‌സിഡിക്കായി 25കോടി നീക്കി വച്ചെന്നും ധനമന്ത്രി. 14 ലക്ഷത്തിലധികം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയതായും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പരിഗണിച്ച് രണ്ട് ലക്ഷം ലാപ് ടോപുകള്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി.

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ടെലി കൗണ്‍സിലിങ് നല്‍കാന്‍ സ്ഥിരം സംവിധാനം.

ആയുഷ് വകുപ്പിന് 20 കോടി

ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 10 കോടി

കുടുംബശ്രീ വഴി വിഷരഹിത പച്ചക്കറി ശേഖരിച്ച് വിതരണം ചെയ്യും.

Next Story

RELATED STORIES

Share it