രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അല്പസമയത്തിനകം; ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചു
BY sudheer4 Jun 2021 3:00 AM GMT
X
sudheer4 Jun 2021 3:00 AM GMT
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അല്പസമയത്തിനകം പ്രഖ്യാപിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ ഒന്‍പതിന് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കും. വികസന ബഡ്ജറ്റായിരിക്കുമെന്ന് ധനമന്ത്രി സൂചന നല്‍കിക്കഴിഞ്ഞു.
പ്രിന്റിങ് ഡയറക്ടറില്‍ നിന്ന് രാവിലെ ബജ്ഡറ്റിന്റെ പകര്‍പ്പ് കൈപ്പറ്റി ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചു.
അതിദാരിദ്ര്യം ലഘൂകരിക്കല്‍, കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട പാക്കേജ്, സ്മാര്‍ട്ട കിച്ചണ്‍, തീരദേശ വികസനം എന്നിവയെക്കുറിച്ച് പുതിയ ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടാകും.
ക്ഷേമ പെന്ഷന് വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.
എന്നാല്‍ കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ വികസന തുടര്‍ച്ചയായിരിക്കും ഈ ബഡ്ജറ്റെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT