ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
BY sudheer3 Jun 2021 9:05 AM GMT
X
sudheer3 Jun 2021 9:05 AM GMT
തിരുവനന്തപുരം: ഇന്നു മുതല്‍ ഈ മാസം അഞ്ചു വരെ തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപിലും കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്കി. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
തിരഞ്ഞെടുപ്പിനിടെ ഇന്‍ഡ്യ സഖ്യം സ്ഥാനാര്‍ഥിയെ വീട്ടുതടങ്കലിലാക്കി;...
25 May 2024 10:21 AM GMTകോട്ടയത്ത് ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിന് തീപിടിച്ചു
25 May 2024 9:46 AM GMTട്വന്റി-20 ലോകകപ്പ് കളിക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരാൾ പോലും ഇല്ലാതെ...
25 May 2024 9:44 AM GMT'ഇല്ലുമിനാട്ടി ക്രൈസ്തവ വിരുദ്ധം'; വിമര്‍ശനവുമായി കൊച്ചി ബിഷപ്പ് ജോസഫ് ...
25 May 2024 9:32 AM GMTമലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മൂന്നാം അലോട്ട്മെന്റോടെ...
25 May 2024 8:44 AM GMTകൊടുവള്ളിയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരു കുട്ടി ഉൾപ്പെടെ 10...
25 May 2024 6:15 AM GMT