പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡിജിപി

18 Jun 2021 3:23 PM GMT
പോലിസ് പിടികൂടുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപാതകളുടെ വശത്ത് പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക്...

'അലഞ്ഞു നടന്ന റാസ്‌കലാണ് കെ സുധാകരനെന്ന് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്'- ബ്രണ്ണന്‍ കോളജിലെ ചവിട്ട് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

18 Jun 2021 3:09 PM GMT
മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന് പരിപാടിയുണ്ടായിരുന്നതായി സുധാകരന്റെ സുഹൃത്ത് തന്നോട് വെളിപ്പെടുത്തിയിരുന്നതായും മുഖ്യന്ത്രി പറഞ്ഞു

'ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല'-മുഖ്യമന്ത്രി

18 Jun 2021 2:02 PM GMT
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറു...

മനുഷ്യാവകാശ കമ്മീഷന്‍ സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ചു: സജിതയുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടോ എന്നന്വേഷിക്കും

18 Jun 2021 1:04 PM GMT
തിരുവനന്തപുരം: നെന്മാറയിലെ ഭര്‍തൃവീട്ടില്‍ 11 വര്‍ഷം ഒളിച്ചു താമസിച്ച സജിതയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടോ എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍...

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കൊവിഡ്; മരണം 90; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

18 Jun 2021 12:45 PM GMT
രോഗമുക്തി 12,147; ചികിത്സയിലുള്ളവര്‍ 1,07,682; പരിശോധിച്ച് സാമ്പിളുകള്‍ 1,11,124

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

18 Jun 2021 12:12 PM GMT
തിരുവനന്തപുരം: ഇന്നും നാളെയുംകേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ ...

മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തി സര്‍ക്കാര്‍ വിശദീകരിക്കണം: കെ സുധാകരന്‍

18 Jun 2021 11:26 AM GMT
വരുമാനമുള്ള സ്ഥാപനങ്ങള്‍ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കുകയാണ് നിലവില്‍ സര്‍ക്കാരിന്റെ മാനദണ്ഡം. ജനങ്ങള്‍ക്ക് പ്രയോജനമുള്ള മിക്ക സ്ഥാപനങ്ങളും...

6 ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് 1,42,708 രൂപ: ജില്ലാ കലക്ടര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

18 Jun 2021 11:18 AM GMT
തിരുവനന്തപുരം: പോത്തന്‍കോടുള്ള സ്വകാര്യാശുപത്രി 6 ദിവസത്തെ കൊവിഡ് ചികിത്സക്ക് 1,42,708 രൂപ ഈടാക്കിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ ...

വനം കൊള്ളയെ മുഖ്യമന്ത്രി ഗൗരവമായി കാണുന്നില്ല; ജുഡീഷ്യല്‍ അന്വേഷണം ആവിശ്യപ്പെട്ട് യുഡിഎഫ് ധര്‍ണ 24ന്

18 Jun 2021 9:39 AM GMT
മുട്ടില്‍ മരംമുറിയുടെ പേരില്‍ ഒരു വില്ലേജ് ഓഫിസറെ മാത്രം സസ്‌പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

ഇപ്പോള്‍ സംതൃപ്തന്‍, മനസ്സിലെ എല്ലാ പ്രയാസവും മാറി; രാഹുലിനെ സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല

18 Jun 2021 8:26 AM GMT
തിരുവനന്തപുരം: ഇപ്പോള്‍ പൂര്‍ണ സംതൃപ്തനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് രമേശ് ച...

കൊവിഡ് ആയതിനാല്‍ വരുമാനം കുറയും; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

18 Jun 2021 7:06 AM GMT
കരാര്‍ പ്രകാരം ആറ് മാസംവരെ ഏറ്റെടുക്കല്‍ നീട്ടി നല്‍കാമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍ അദാനി ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാധ്യത

കൊവിഡ് രോഗിയെ കട്ടിലില്‍ കെട്ടിയിട്ടു; 84കാരിയുടെ ശരീരഭാഗങ്ങളില്‍ വൃണം; തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരേ വ്യാപക പരാതി

18 Jun 2021 5:53 AM GMT
പുറത്തേക്ക് ഇറങ്ങും എന്നു പറഞ്ഞാണ് കൊവിഡ് വാര്‍ഡിലെ ജീവനക്കാര്‍ മുത്തശ്ശി കട്ടിലില്‍ ബന്ധിച്ചത്

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

16 Jun 2021 12:41 PM GMT
തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. നേരത്തെ ഈ വിഭാഗത്തെ ഒബിസി പട്ടിക...

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79; മരണം 147

16 Jun 2021 12:37 PM GMT
രോഗമുക്തി 15,689; ചികിത്സയിലുള്ളവര്‍ 1,09,794; ആകെ രോഗമുക്തി നേടിയവര്‍ 26,39,593; പരിശോധിച്ച് സാമ്പിളുകള്‍ 1,12,521

സംരംഭകര്‍ക്ക് പത്തു ലക്ഷം വരെ; ഒരു ജില്ല ഒരു ഉല്‍പന്നം പദ്ധതി; ഈ വര്‍ഷം 108 യൂനിറ്റുകള്‍ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ്

16 Jun 2021 11:53 AM GMT
വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റില്‍ 4.50 കോടി വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങള്‍...

മദ്യം വില്‍ക്കാന്‍ കൊവിഡ് തടസ്സമില്ല; ഔട്ട്‌ലെറ്റുകള്‍ വഴി നാളെ മുതല്‍ നേരിട്ട് മദ്യം വില്‍ക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍

16 Jun 2021 11:00 AM GMT
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആപ്പ് വഴി മദ്യം വിതരണം ചെയ്യുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

സെമിഹൈസ്പീഡ് റെയില്‍വേയുടെ അലൈന്‍മെന്റ് വേഗത്തില്‍ പൂര്‍ത്തിയാക്കണം; മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്നും മുഖ്യമന്ത്രി

16 Jun 2021 10:27 AM GMT
കൊച്ചി മെട്രോയുടെ പേട്ടമുതല്‍ എസ്എന്‍ ജങ്ഷന്‍ വരെയുള്ള ഭാഗം 2022 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കും

കൊവിഡ് മുക്തരായവര്‍ ശ്രദ്ധിക്കണം; പോസ്റ്റ് കൊവിഡ് ചികിത്സ ശക്തിപ്പെടുത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

16 Jun 2021 10:17 AM GMT
കൊവിഡ് മുക്തരായവരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ വരെ കണ്ടുവരുന്നതായി വിവിധ റിപോര്‍ട്ടുകള്‍...

പ്ലസ് ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ 22ന് തന്നെ

16 Jun 2021 10:05 AM GMT
തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ്...

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്

16 Jun 2021 9:59 AM GMT
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. ഇന്ദിരാഭവനില്‍ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാ...

'തലശ്ശേരി കലാപത്തില്‍ ആര്‍എസ്എസിനൊപ്പം ചേര്‍ന്ന പിണറായി ആണോ ഞാനാണോ ആര്‍എസ്എസ്'-മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെ സുധാകരന്‍

16 Jun 2021 7:30 AM GMT
തിരുവനന്തപുരം: 'തലശ്ശേരി കലാപത്തില്‍ ആര്‍എസ്എസ്സിനൊപ്പം ചേര്‍ന്ന പിണറായി വിജയനാണോ ഞാനാണോ ആര്‍എസ്എസ്' എന്നു ജനം തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് ക...

ലോക്ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുത്; സെക്രട്ടേറിയറ്റിന് മുന്‍പില്‍ പണ്ഡിതന്മാരുടെ പ്രതിഷേധം

16 Jun 2021 6:33 AM GMT
മദ്യാലയങ്ങള്‍ തുറന്നാലും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക

പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ; തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്

16 Jun 2021 6:06 AM GMT
തിരുവനന്തപുരം: കൊവിഡ് ഭീതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 21 മുതല്‍ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിത...

പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ ചികില്‍സയില്‍

16 Jun 2021 5:54 AM GMT
കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചു. പട്ടാഴി സ്വദേശി പ്രസാദ്, മുരുകാനന്ദ് എന്നിവരാണ് മരിച്ചത്. രണ്ട് പേ...

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്‌ഫോടന ശേഷിയില്ലാത്തതെന്ന്

16 Jun 2021 5:39 AM GMT
തിരുവനന്തപുരം: പത്തനാപുരം പാടം കശുമാവ് തോട്ടത്തില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്‌ഫോടക ശേഷിയില്ലാത്തവയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. വനം ബീറ...

കെ സുധാകരന്‍ ഇന്ദിരാഭവനില്‍; കെപിസിസി അധ്യക്ഷനായി ഉടന്‍ ചുമതലയേല്‍ക്കും

16 Jun 2021 5:04 AM GMT
തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തി. 11ന് കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേല്‍ക്കും. രാവിലെ 11നും 11.30 ...

'രാധാകൃഷ്ണന്റെ ആളുകള്‍ പല ഭീഷണികളും പണ്ടേ ഉയര്‍ത്തിയിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ കിടന്ന് ഉറങ്ങി'- ബിജെപി ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി

15 Jun 2021 3:04 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി അധിക കാലം വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന...

സംസ്ഥാനത്ത് 17 മുതല്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

15 Jun 2021 2:34 PM GMT
തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കില്‍ 'കുറഞ്ഞ വ്യാപനമുള്ളത്' എന്നാണ് കണക്കാക്കുക. 8...

ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനമില്ല; കുറച്ചു കൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

15 Jun 2021 1:50 PM GMT
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്കനുസരിച്ച് നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 17 മുതല്‍ ലോക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലഘൂകരിക്കും; തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്കനുസരിച്ച് നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി

15 Jun 2021 1:11 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി. 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസ...

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76; മരണം 166

15 Jun 2021 12:47 PM GMT
രോഗമുക്തി 13,536; ചികിത്സയിലുള്ളവര്‍ 1,12,361; പരിശോധിച്ച് സാമ്പിളുകള്‍ 1,04,120

സംസ്ഥാനത്തെ ലോക് ഡൗണ്‍ പിന്‍വലിച്ചേക്കും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍

15 Jun 2021 11:58 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ തുടരുന്ന ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത. മുഖ്യമന്ത്രിയുടെ നേതൃത്തില്‍ നടക്കുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച്...

ലോക് ഡൗണ്‍: കരാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനവും നല്‍കാന്‍ ധനവകുപ്പ് ഉത്തരവ്

15 Jun 2021 11:11 AM GMT
തിരുവനന്തപുരം: ഏപ്രില്‍ 21 മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മെയ് 8 വരെ പ്രവൃത്തി ദിവസങ്ങളുടെ 50 ശതമാനമോ അതിലധികമോ ദിവസങ്ങള്‍ ജോലിക്കു ഹാജരായ ദിവസ വേതന, കര...

പോസ്റ്റ് കൊവിഡ് രോഗികളിലെ ക്ഷയരോഗം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്

15 Jun 2021 11:05 AM GMT
കൊവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം.
Share it