ആരാധനാലയങ്ങള്‍ തുറക്കണമെന്ന വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
മരം മുറിയില്‍ കര്‍ഷക താല്പര്യം സംരക്ഷിക്കണമെന്നും സിപിഎം
BY sudheer18 Jun 2021 8:57 AM GMT
X
sudheer18 Jun 2021 8:57 AM GMT
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കണമെന്ന വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കണം. വിശ്വാസികളെ പിണക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. വിവിധ മതസംഘടനകള്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ പൊതുഗതാഗതം തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
മരം മുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്ക് ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. കര്‍ഷക താല്പര്യം സംരക്ഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT