പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ ചികില്‍സയില്‍
BY sudheer16 Jun 2021 5:54 AM GMT
X
sudheer16 Jun 2021 5:54 AM GMT
കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചു. പട്ടാഴി സ്വദേശി പ്രസാദ്, മുരുകാനന്ദ് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ ചികില്‍സയിലാണ്. രാജീവ്, ഗോപി എന്നിവരാണ് ചികില്‍സയില്‍.
പ്രസാദ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇവര്‍ കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന സ്്പിരിറ്റ് കഴിച്ചെന്നാണ് സൂചന. മുരുകാനന്ദ് കൊവിഡ് സിഎഫ്എല്‍ടിസി ജീവനക്കാരനാണ്.
Next Story
RELATED STORIES
കശ്മീരില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
2 May 2024 4:32 AM GMTമല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി
30 April 2024 1:15 PM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMTകോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMT