- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
ജനറല്‍ സെക്രട്ടറിമാരെ തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെ; യുഡിഎഫ് യോഗത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ട് നിന്നു
29 Nov 2021 7:31 AM GMTഹൈക്കമാന്റ് ഇടപെട്ടിട്ടും കെപിസിസി നേതൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രധാന പരാതി.
സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കൊവിഡ്; മരണം 19
28 Nov 2021 12:30 PM GMTഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 257; രോഗമുക്തി നേടിയവര്‍ 5691; പരിശോധിച്ച സാമ്പിളുകള്‍ 48,112; ആകെ മരണം 39,838
കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപക-അനധ്യാപകര്‍ സ്‌കൂളില്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി
28 Nov 2021 10:18 AM GMTആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം.
അച്ചടക്ക ലംഘനമെന്ന്; കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പുറത്താക്കി
28 Nov 2021 10:09 AM GMTകെപിസിസി പ്രസിഡന്റ് കെ സുധാകരനും മമ്പറം ദിവാകരനും നേരത്തെ പരസ്യപ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു.
ചക്രവാത ചുഴി; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരാന്‍ സാധ്യത
28 Nov 2021 6:48 AM GMTതിരുവനന്തപുരം: ചക്ര വാത ചുഴിയുടെ ഫലമായി അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും (നവംബര്‍ ...
നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരിയുടെ പരാതി; ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു
27 Nov 2021 1:40 PM GMTപ്രിന്‍സിപ്പല്‍ സിഎസ് പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കൊവിഡ്; മരണം 28
27 Nov 2021 12:29 PM GMTഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144; പരിശോധിച്ച സാമ്പിളുകള്‍ 54,309; ആകെ മരണം 39,679
അട്ടപ്പാടി ശിശു മരണത്തില്‍ നഷ്ടപരിഹാരം നല്‍കണം; കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ചെന്നിത്തല
27 Nov 2021 10:48 AM GMTശിശുമരണത്തില്‍ സര്‍ക്കാരിനെ ഒന്നാം പ്രതിയും ഉദ്യോഗസ്ഥരെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണം. എങ്കില്‍ മാത്രമേ ആദിവാസി മേഖലയിലെ ഇത്തരം ദാരുണ സംഭവങ്ങള്‍...
പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു
27 Nov 2021 10:03 AM GMTഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് പിന്‍മാറിയതിന് പിന്നാലെയാണ് പി ജയരാജനെ കേരള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയോഗിച്ചത്.
ഒമിക്രോണ്‍ വകഭേദം: കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്
27 Nov 2021 7:31 AM GMTകൊറോണ വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദ്ദേശം
കീഴടങ്ങിയ മാവോവാദിക്ക് വീടും തൊഴിലും സ്‌റ്റെപ്പെന്റും നല്‍കാന്‍ ശുപാര്‍ശ
27 Nov 2021 7:13 AM GMTസംസ്ഥാന സര്‍ക്കാര്‍ 2018ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണിത്. ഇതനുസരിച്ച് സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോവാദികള്‍...
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
27 Nov 2021 7:00 AM GMTwww.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ...
ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
26 Nov 2021 12:51 PM GMTതിരുവനന്തപുരം: തിരുമലയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. പോപുലര്‍ ഫ്രണ്ട് പ്രവ...
സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കൊവിഡ്; മരണം 33
26 Nov 2021 12:30 PM GMTഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 285; രോഗമുക്തി നേടിയവര്‍ 6632; പരിശോധിച്ച സാമ്പിളുകള്‍ 56,558; ആകെ മരണം 39,125
അട്ടപ്പാടിയിലെ ശിശു മരണം: റിപോര്‍ട്ട് ആവശ്യപ്പെട്ടു, ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി
26 Nov 2021 12:06 PM GMTമന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു
ആറ്റിങ്ങലിലെ പിങ്ക് പോലിസ് പരസ്യവിചാരണ; ബാലനീതി നിയമപ്രകാരം കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
26 Nov 2021 11:49 AM GMTകമ്മിഷന്‍ ഡിജിപിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണം.
കൊട്ടാരക്കരയില്‍ ആന വിരണ്ടോടി; എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു
26 Nov 2021 11:22 AM GMTകൊല്ലം: കൊട്ടാരക്കര വെട്ടിക്കവലയില്‍ ആന വിരണ്ടോടിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. വിരണ്ട ആന എംസി റോഡില്‍ നിലയിറപ്പിച്ചതിനെ തുടര്‍ന്ന് ആയൂര്‍-കൊട്ടാര...
വിഴിഞ്ഞത്ത് വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
26 Nov 2021 10:58 AM GMTതിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കോട്ടപ്പുറം സാജനെ...
സംസ്ഥാനത്തെ സ്‌കൂള്‍ അധ്യയന സമയം വൈകീട്ട് വരെ നീട്ടാന്‍ ആലോചന
26 Nov 2021 10:09 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യയന സമയം വൈകീട്ട് വരെ നീട്ടാന്‍ ആലോചന. ഇതു സംബന്ധിച്ചുള്ള റിപോര്‍ട്ട്് അന്തിമതീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക്...
നിയമവിദ്യാര്‍ഥിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സി.ഐയെ സംരക്ഷിച്ചത് സിപിഎം നേതാക്കളെന്ന് വിഡി സതീശന്‍
26 Nov 2021 6:52 AM GMTആലുവയില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരമാണ് സര്‍ക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്.
കുത്തിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ പൊളിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ട്; ജലവകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
26 Nov 2021 6:38 AM GMTടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലക്ക് തന്നെ കുടിവെള്ളത്തിന് വേണ്ടി വെട്ടിപ്പൊളിക്കുന്നത് തെറ്റായ രീതിയാണ്.
ബിച്ചു തിരുമലയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
26 Nov 2021 6:19 AM GMTതിരുവനന്തപുരം: പാട്ടെഴുത്തിലെ അതുല്യ പ്രതിഭ ബിച്ചു തിരുമലയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ അനുശോചനം രേഖപ്പെടുത്തി. ചല...
ചലച്ചിത്ര ഗാനകലയെ ആസ്വാദകപക്ഷത്തേക്ക് കൂടുതല്‍ അടുപ്പിച്ചു; ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി
26 Nov 2021 5:46 AM GMTതിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് ...
സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
26 Nov 2021 5:29 AM GMTതിരുവനന്തപുരം: ഈ മാസം 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക...
ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങള്‍, പ്രശ്‌നവും പരിഹാരവും; എസ്ഡിപിഐ പഠനസദസ് ശനിയാഴ്ച
25 Nov 2021 10:46 AM GMTഎറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള അധ്യാപക ഭവനില്‍ നടക്കുന്ന പരിപാടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി സുന്ദര്‍ രാജന്‍ ഉദ്ഘാടനം ചെയ്യും
അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം: കെ സുധാകരന്‍
25 Nov 2021 10:00 AM GMTകേസുമായി ബന്ധപ്പെട്ട് സിഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് ഡിവൈഎസ്പിയുടെ റിപോര്‍ട്ട് വന്നപ്പോള്‍ ഇയാളെ പോലിസ് ആസ്ഥാനത്ത് നിയമനം നല്കി പിണറായി സര്‍ക്കാര്‍ ...
സംസ്ഥാനത്ത് 21 മാസത്തിനിടെ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്‌തെന്ന് മുഖ്യമന്ത്രി
25 Nov 2021 9:14 AM GMTകുടുംബ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണം
ദത്ത് കേസ്; അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
25 Nov 2021 9:03 AM GMTജയചന്ദ്രന്‍ ഒഴികെയുള്ള മറ്റെല്ലാ പ്രതികള്‍ക്കും നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു
എല്‍ജെഡി രണ്ടാകും; വിമതരുടെ യോഗം വെള്ളിയാഴ്ച
25 Nov 2021 8:53 AM GMTഎല്‍ഡിഎഫിന് കത്തുകൊടുത്തപ്പോള്‍ തന്നെ പാര്‍ട്ടി പിളര്‍ന്നതായി വി സുരേന്ദ്രന്‍ പിള്ള
ആദിവാസി വനിത സംരംഭകര്‍ക്ക് ദേശീയ തലത്തില്‍ ആദരം; ശ്രദ്ധേയമായി 'വനമിത്ര' പദ്ധതി
25 Nov 2021 8:35 AM GMTതിരുവനന്തപുരം: 'വനമിത്ര' ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മികച്ച സംരംഭകരെന്ന നിലയി...
ബസ് ചാര്‍ജ്ജ് വര്‍ധന; വിദ്യാര്‍ഥി പ്രതിനിധികളുമായി ഡിസംബര്‍ രണ്ടിന് ചര്‍ച്ച
25 Nov 2021 7:34 AM GMTതിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍...
മൊത്തക്കച്ചവടക്കാര്‍ ബോധപൂര്‍വം വിലകൂട്ടരുത്; പച്ചക്കറി വില നിയന്ത്രിക്കുന്നതിന് നടപടി ആരംഭിച്ചതായി മന്ത്രി
25 Nov 2021 7:01 AM GMTഒരാഴ്ചക്കുള്ളില്‍ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കൂടുതല്‍ ലോഡ് പച്ചക്കറിയെത്തുമ്പോള്‍ വില കുറയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പി...
മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം; സമര അനുസ്മരണയാത്ര സംസ്ഥാന സമാപനം വ്യാഴാഴ്ച പൂന്തുറയില്‍
24 Nov 2021 2:15 PM GMTവൈകീട്ട് നാലിന് പൂന്തുറയില്‍ നടക്കുന്ന സമാപനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
പറയനും പുലയനും പൂജിക്കാന്‍ അര്‍ഹതയില്ല, ബ്രാഹ്മണന്‍ പൂജിച്ചാല്‍ മതി; ദലിത് പൂജാരിക്ക് ക്രൂരമര്‍ദ്ദനം
24 Nov 2021 2:03 PM GMTതിരുവനന്തപുരം ഒറ്റശേഖരമംഗലം വാഴിച്ചാല്‍ അയ്യപ്പ ക്ഷേത്രത്തിലെ ശാന്തിയായ രഞ്ജിത്തിനെയാണ് ക്ഷേത്ര ഉപദേശക സമിതിയംഗങ്ങള്‍ മര്‍ദ്ദിച്ച് മുറിയില്‍...
സംസ്ഥാനത്ത് ഇന്ന് 4280 പേര്‍ക്ക് കൊവിഡ്; മരണം 35
24 Nov 2021 12:31 PM GMTഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 305; രോഗമുക്തി നേടിയവര്‍ 5379; പരിശോധിച്ച സാമ്പിളുകള്‍ 48,916 സാമ്പിളുകള്‍; ആകെ മരണം 38,353
പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; കുഞ്ഞിനെ ലഭിച്ച സന്തോഷം പങ്കിട്ട് അനുപമ
24 Nov 2021 11:21 AM GMT' പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, മകന്‍ കാറിലാണ്. കുഞ്ഞിന്റെ അടുക്കലേക്ക് പോകണം. കുഞ്ഞിനെ ലഭിച്ചതില്‍ സന്തോഷം. സമരവുമായി മുന്നോട്ട് പോകും'- അനുപമ








































