ഭാര്യയെ മര്‍ദ്ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും പിഴയും
BY APH12 Oct 2021 11:57 AM GMT
X
APH12 Oct 2021 11:57 AM GMT
പാലക്കാട്: പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും പിഴ ശിക്ഷയും. 40000 രൂപ പിഴയും പ്രതിയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. മണ്ണാര്‍ക്കാട് എസ്സിഎസ്ടി പ്രത്യേക കോടതിയുടേതാണ് വിധി.
2014 ല്‍ കോഴിക്കുടം സ്വദേശിയായ നിഷയെയെ ഭര്‍ത്താവ് സുന്ദരന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഭിത്തിയില്‍ തലയിടിപ്പിച്ച് കൊല്ലുകയും ചെയ്ത കേസിലാണ് കോടതിയുടെ വിധി.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT