- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: പിണറായി വിജയന്‍
ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരുവും വംശഹത്യയും വര്‍ഗീയ കലാപവും നടത്തിയവര്‍ കേരളത്തില്‍ റോഡ് ഷോ നടത്തി വോട്ട് തട്ടാനുള്ള ശ്രമമാണ്. ഈ വ്യാമോഹം തകര്‍ന്നടിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
BY APH23 April 2019 3:02 AM GMT

X
APH23 April 2019 3:02 AM GMT
കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹം തകര്‍ന്നടിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരുവും വംശഹത്യയും വര്‍ഗീയ കലാപവും നടത്തിയവര്‍ കേരളത്തില്‍ റോഡ് ഷോ നടത്തി വോട്ട് തട്ടാനുള്ള ശ്രമമാണ്. ഈ വ്യാമോഹം തകര്‍ന്നടിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി അമല ആര്‍എസി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാനമല്‍സരം. ബിജെപി മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പ്രകടന പത്രിക ഒന്നും മുന്നോട്ട് വക്കാനില്ലാതെയാണ് കോണ്‍ഗ്രസ്സ് വോട്ടര്‍മാരെ സമീപിച്ചത്. തീര്‍ത്തും വസ്തുതാവിരുദ്ധമായ പ്രചാരണമാണ് കോണ്‍ഗ്രസ്സും നടത്തിയത്. രണ്ട് കൂട്ടരുടേയും മോഹം തകര്‍ന്നടിയുമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.
Next Story
RELATED STORIES
''ഇതുവരെയുള്ളത് മുന്നറിയിപ്പ്; ശിക്ഷാ നടപടികള്‍ ഉടന്‍''-ഇറാന്
17 Jun 2025 5:37 PM GMTതിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
17 Jun 2025 5:16 PM GMTകനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTയുഎസും യൂറോപ്പും ഇസ്രായേലിനെ പിന്തുണച്ചാല്‍ സംഘര്‍ഷം വ്യാപിക്കും:...
17 Jun 2025 5:03 PM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTപാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍...
17 Jun 2025 4:40 PM GMT