- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'തുപ്പല്‍' പരാമര്‍ശം: പറഞ്ഞത് വിഴുങ്ങി കെ സുരേന്ദ്രന്‍; തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍, പിന്നാലെ ഒഴിഞ്ഞുമാറ്റം
ഇയാള്‍ ആരാണ്, വേറെ പണിയൊന്നുമില്ലേയെന്നായിരുന്നു വീഡിയോ കാണിച്ച മാധ്യമപ്രവര്‍ത്തകനോട് സുരേന്ദ്രന്റെ പ്രതികരണം.

പാലക്കാട്: ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന പരാമര്‍ശം നിഷേധിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ വാദം. എന്നാല്‍, മാധ്യമ പ്രവര്‍ത്തകന്‍ തെളിവ് സഹിതം മുന്നോട്ട് വന്നതോടെ ഇളിഭ്യനായ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.
മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സാജിദ് അജ്മലാണ് കെ സുരേന്ദ്രന്റെ നുണക്കഥ പൊളിച്ചടുക്കി വീഡിയോ തെളിവുമായി മുന്നോട്ട് വന്നത്.ഇയാള്‍ ആരാണ്, വേറെ പണിയൊന്നുമില്ലേയെന്നായിരുന്നു വീഡിയോ കാണിച്ച മാധ്യമപ്രവര്‍ത്തകനോട് സുരേന്ദ്രന്റെ പ്രതികരണം.
ഹലാല്‍ ഹോട്ടലുകളെന്ന് പറഞ്ഞ് നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. മൊയ്‌ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബ്രാഹ്മിണ്‍സ് ഹോട്ടലുകള്‍ നടത്തുന്നില്ലേയെന്ന ചോദ്യത്തിന് അവിടെ തുപ്പുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രന്‍ മറുചോദ്യം.
RELATED STORIES
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സൂചനകള്
25 Nov 2024 5:09 AMകേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നത്; കെ സുരേന്ദ്രന്‍ അഭിപ്രായം ...
15 Nov 2024 8:18 AMകേരളത്തിന് മുസ് ലിം മുഖ്യമന്ത്രി എന്ന മുദ്രാവാക്യമാവും സിപിഎം ഇനി...
13 Jun 2024 9:03 AM'വാക്കുകള് ശ്രദ്ധിച്ച് ഉപയോഗിക്കണം'; പി സി ജോര്ജിന് കെ സുരേന്ദ്രന്റെ ...
4 March 2024 8:36 AM'ഗവര്ണര് നിയമസഭയെ അവഹേളിച്ചു'; നയപ്രഖ്യാപനപ്രസംഗത്തിലെ നടപടിക്കെതിരേ ...
25 Jan 2024 10:44 AM
'ഇന്ത്യ-പാകിസ്താന് വിഭജനത്തിന് ജിന്നയും കോണ്ഗ്രസും ഉത്തരവാദികള്';...
16 Aug 2025 10:31 AM'നിന്റെ പൂര്വികര് ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്, എന്റെ...
16 Aug 2025 9:46 AMബ്രിട്ടീഷുകാര്ക്ക് പാദസേവ ചെയ്തവരെ മഹത്വവല്ക്കരിക്കുന്നത്...
16 Aug 2025 9:14 AMഅബുദാബിയിലെ വാഹനാപകടം: മലയാളി കുടുംബത്തിന് നാലുലക്ഷം ദിര്ഹം...
16 Aug 2025 8:57 AMഓസ്ട്രേലിയയില് ഭൂചലനം; റെയില് സര്വീസുകള് തടസ്സപ്പെട്ടു
16 Aug 2025 7:58 AMകോഴിക്കോട് നാദാപുരത്ത് ക്ഷേത്രങ്ങളില് വ്യാപകമോഷണം
16 Aug 2025 7:50 AM