Top

You Searched For "evidence"

നിഥിനയ്ക്ക് നാടിന്റെ യാത്രാമൊഴി; പ്രതിയെ കോളജിലെത്തിച്ച് തെളിവെടുത്തു

2 Oct 2021 11:51 AM GMT
കോട്ടയം: പാലാ സെന്റ് തോമസ് കോളജ് കാംപസില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോ...

ബിജെപിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസ്: പാര്‍ട്ടി ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്; സംഘത്തിന് മുറി ബുക്ക് ചെയ്തത് പാര്‍ട്ടി

27 May 2021 2:44 AM GMT
ഏപ്രില്‍ 2ന് വൈകീട്ട് ഏഴോടെയാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്.

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി ബാബുക്കുട്ടനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു തെളിവെടുത്തു

18 May 2021 4:15 PM GMT
ഡിവൈഎസ്പി കെ എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ പ്രതി ബാബുക്കുട്ടനെയുമായി മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലും, യുവതിയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട ഒലിപ്പുറം റെയില്‍വേ ട്രാക്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.അക്രമണത്തിനിരായായ മുളന്തുരുത്തി സ്വദേശി ആശ(31)യെ വീഡിയോ വഴി പ്രതി ബാബുക്കുട്ടനെ കാണിച്ച് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു

'മമതയുടെ പരിക്ക് ആകസ്മികം, ആക്രമണത്തിന് തെളിവില്ല': നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കി

13 March 2021 4:33 PM GMT
പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരില്‍ നിന്നാണ് കമ്മീഷന്‍ റിപോര്‍ട്ട് തേടിയത്.

ഭീമ കൊറേഗാവ് കേസിലെ തെളിവുകള്‍ 'തിരുകി കയറ്റിയത്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഫോറന്‍സിക് ലാബ്

10 Feb 2021 4:26 PM GMT
ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയായ റോണ വില്‍സണെ കുറ്റവാളിയായി ചിത്രീകരിക്കുന്നതിന് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ പത്തോളം കത്തുകള്‍ തിരുകി കയറ്റുകയായിരുന്നുവെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ കണ്ടെത്തല്‍.

യുപി 'ലൗ ജിഹാദ്' നിയമം: ആദ്യമായി കുറ്റം ചുമത്തിയ മുസ്‌ലിം യുവാവിനെതിരേ തെളിവുകളില്ലെന്ന് യുപി സര്‍ക്കാര്‍

8 Jan 2021 5:31 AM GMT
ഇത് യുപി മത മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന് പരിധിയില്‍ വരുന്ന കേസല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി യുപി സര്‍ക്കാര്‍ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്തു കേസ്: എന്‍ ഐ എ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി

4 Sep 2020 3:11 PM GMT
സി -ഡാക്കിലെ പരിശോധന ഫലം കൈമാറാനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും എന്‍ ഐ എ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലം ആവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്

മര്‍കസിലെ സാന്നിധ്യത്തിന് തെളിവില്ല; എട്ട് തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി

25 Aug 2020 2:28 PM GMT
ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് പ്രകാരം വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളില്‍ ഭൂരിഭാഗവും കുറ്റംസമ്മതിച്ച് കോടതി നിര്‍ദേശിച്ച പിഴയൊടുക്കി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ച് പോയപ്പോള്‍ 44 പേര്‍ ഡല്‍ഹിയില്‍ വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

പാലാരിവട്ടം പാലം അഴിമതി കേസ്: ഇബ്രാഹിംകുഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്നതിന്റെ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കണമെന്ന് ഹൈക്കോടതി

17 Jun 2020 4:01 PM GMT
വിജിലന്‍സ്് ഐജിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ മൊഴി പകര്‍പ്പ് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചു. പരാതി പിന്‍വലിക്കുന്നതിന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നല്‍കിയ ഹരജിയിലാണ് അന്വേഷണം നടത്തിയത്
Share it