- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജെനോ സീന്‍' ചലച്ചിത്ര പ്രദര്‍ശനം ഇന്ന്
BY BSR27 Feb 2020 7:38 PM GMT

X
BSR27 Feb 2020 7:38 PM GMT
തൃശൂര്‍: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജെനോ സീന്‍' വംശഹത്യാ വിരുദ്ധ ചലച്ചിത്രപ്രദര്‍ശനം ഇന്ന് തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ നടക്കും. നിരവധി ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന 'മുഹബ്ബത്തിന്‍ കുഞ്ഞബ്ദുല്ല' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാനു സമദ് പരിപാടി ഉദ്ഘാടനം ചെയ്യും. വംശഹത്യ എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന മൂന്ന് സിനിമകളും ഒരു ഡോക്യുമെന്ററിയുമാണ് പ്രദര്‍ശിപ്പിക്കുക. ഫെബ്രുവരി 28നു ഗുജറാത്ത് വംശഹത്യ ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഗുജറാത്ത് മറക്കില്ല' എന്ന കാംപയിന്റെ ഭാഗമായാണ് ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സമാപന സെഷനില്‍ വംശഹത്യയും സിനിമയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ ഗാനരചയിതാവ് ഷാജഹാന്‍ ഒരുമയന്നൂര്‍ സംസാരിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















