- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷകര്‍ക്കു നേരെ ഹരിയാന അതിര്‍ത്തിയില്‍ പോലിസ് ആക്രമണം; യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു

ഇതോടെ രണ്ടാം കര്‍ഷക പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞയാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ ഒരു മുതിര്‍ന്ന കര്‍ഷകര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പോലിസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ്
ഹരിയാന പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ആക്രമണത്തില്‍ 160ഓളം കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഖനൗരി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ 12 ഹരിയാന പോലിസുകാര്‍ക്ക് പരിക്കേറ്റതായി ജിന്ദ് പോലിസ് സൂപ്രണ്ട് സുമിത് കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശംഭുവിലും ഖനൗരിയിലും 2,000ത്തോളം പഞ്ചാബ് പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. സര്‍ക്കാരുമായി നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
RELATED STORIES
കേരളത്തിലെ എന്സിപി എന്ഡിഎയുടെ ഭാഗമല്ലെന്ന് എന് എ മുഹമ്മദ് കുട്ടി
13 Feb 2025 1:05 PM GMTമുസ്ലിംകളെ പിന്നാക്ക പട്ടികയില് ഉള്പ്പെടുത്തിയ തെലങ്കാന സര്ക്കാര് ...
13 Feb 2025 12:52 PM GMTപോക്സോ കേസില് യുവാവും ഇരയുടെ അമ്മയും അറസ്റ്റില്
13 Feb 2025 12:25 PM GMT''മര്ദ്ദനത്തില് തലയോട്ടിക്കും തലച്ചോറിനുമിടയിലെ ഞരമ്പുകള് പൊട്ടി...
13 Feb 2025 12:20 PM GMTറീന വധക്കേസില് ഭര്ത്താവിന് ജീവപര്യന്തം കഠിനതടവ്
13 Feb 2025 11:59 AM GMTനിലത്തിട്ട് ചവിട്ടി, കൈ ചവിട്ടി ഒടിച്ചു; കണ്ണൂരിലും ക്രൂര റാഗിങ്
13 Feb 2025 11:31 AM GMT