You Searched For "Police action"

കര്‍ഷകര്‍ക്കു നേരെ ഹരിയാന അതിര്‍ത്തിയില്‍ പോലിസ് ആക്രമണം; യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു

21 Feb 2024 1:59 PM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനു നേരെ ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ പോലിസ് നടത്തിയ ആക്രമണത്തില്‍ യുവ കര്‍ഷകന...

പോലിസ് ന​ട​പ​ടി​യെ​ച്ചൊല്ലി ഭ​ര​ണ- ​പ്ര​തി​പ​ക്ഷ ബ​ഹ​ളം; നി​യ​മ​സ​ഭ പിരിഞ്ഞു

27 Feb 2023 8:15 AM GMT
തി​രു​വ​ന​ന്ത​പു​രം: പോലിസ് ന​ട​പ​ടി​യെ​ച്ചൊല്ലി​യു​ള്ള ഭ​ര​ണ- ​പ്ര​തി​പ​ക്ഷ അം​ഗങ്ങൾ ബ​ഹ​ളം തു​ട​ര്‍​ന്ന​തോ​ടെ നി​യ​മ​സ​ഭ ഇന്നത്തേക്ക് പിരിഞ്ഞു. അ​ടി​...

ജനാധിപത്യമുന്നേറ്റത്തെ വേട്ടയാടി തകര്‍ക്കാമെന്നത് വ്യാമോഹം: അജ്മല്‍ ഇസ്മാഈല്‍

21 Nov 2022 8:56 AM GMT
പാലക്കാട്: എസ്ഡിപിഐ നടത്തുന്ന ജനാധിപത്യ മുന്നേറ്റത്തെ വേട്ടയാടലിലൂടെ തകര്‍ക്കാമെന്നത് പാലക്കാട് പോലിസിന്റെ വ്യാമോഹം മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറ...

തലസ്ഥാനത്ത് ഗുണ്ടാവേട്ട; 107 ഗുണ്ടകള്‍ പിടിയില്‍

3 Sep 2022 8:07 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിരാവിലെ നടന്ന ഗുണ്ടാവേട്ടയില്‍ നിരവധി പേര്‍ പിടിയില്‍. തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയില്‍. ഇന്ന് പ...

മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റിനെതിരായ പോലിസ് നീക്കത്തിന് പിന്നില്‍ സിപിഎം; പ്രൈവറ്റ് സെക്രട്ടറി പരാതി നല്‍കിയത് മന്ത്രി ദേവര്‍കോവില്‍ അറിയാതെ

5 July 2022 7:26 AM GMT
മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് പ്രശ്‌നമുന്നയിക്കുന്നവരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള സിപിഎം- സര്‍ക്കാര്‍ നീക്കമാണ്...

പോലിസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

24 May 2022 11:23 AM GMT
വംശീയ വിദ്വേഷം തുപ്പുന്ന പി സി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലിസും തുടരുന്നത്. വംശീയതയും നുണപ്രചാരണവും നടത്തുന്ന ജോര്‍ജിന്...

ക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി വിവാദമാവുന്നു

19 May 2022 5:50 AM GMT
പി സി അബ്ദുല്ല കോഴിക്കോട്: വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടിക്ക് പകരം പോലിസിന്റെ ഉപദേശം. 'കാസ' എന്ന ക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനക്കെ...

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍; പോലിസിന്റെ നടപടി പക്ഷപാതിത്വമെന്ന് ആരോപണം

20 April 2022 4:46 PM GMT
പരപ്പനങ്ങാടി: സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ഒരുവിഭാഗത്തിനെതിരേ മാത്രമാണെന്ന പരാതി വ്യാപകം. പാലക്കാട...

സുബൈര്‍ വധം; പോലിസിന്റെ നീക്കങ്ങളും ദുരൂഹം

16 April 2022 7:27 AM GMT
പാലക്കാട്: പോപുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസിന്റെ നീക്കങ്ങളും സംശയിക്കപ്...

കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം:കര്‍ശന നടപടികളുമായി കൊച്ചി സിറ്റി പോലിസ്

8 Dec 2021 6:13 AM GMT
യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും, നിയമ ലംഘനം നടത്തുന്ന പ്രൈവറ്റ് ബസ്സുകളുടെ പെര്‍മിറ്റ്...

ബിജെപി യോഗം നടന്ന ഹോട്ടല്‍ വളഞ്ഞ കര്‍ഷകര്‍ക്കെതിരേ പോലിസ് ലാത്തിച്ചാര്‍ജ്; ഹൈവേ ഉപരോധിച്ച് കര്‍ഷക പ്രതിഷേധം

28 Aug 2021 12:49 PM GMT
കര്‍ണാലില്‍ കര്‍ഷക സമരത്തിന് നേരെ പോലിസ് ലാത്തിച്ചാര്‍ജില്‍ പത്തിലേറെ കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

'നീതിയുടെ പക്ഷത്തെന്ന് ബോധ്യപ്പെടുത്തുന്ന സമീപനമാണ് പോലിസ് സ്വീകരിക്കേണ്ടത്'-മുഖ്യമന്ത്രി

26 Jun 2021 1:11 PM GMT
സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ...

സാമ്പത്തിക സര്‍വ്വേ: എസ് ഐയുടെ സമയോജിത ഇടപെടലില്‍ സംഘര്‍ഷം ഒഴിവായി

7 Feb 2021 11:12 AM GMT
സാമ്പത്തിക സര്‍വ്വേ: എസ് ഐയുടെ സമയോജിത ഇടപെടലില്‍ സംഘര്‍ഷം ഒഴിവായി തിരുവനന്തപുരം: സാമ്പത്തിക സര്‍വ്വേയുമായി ബന്ധപ്പെട്ട് എത്തിയ എന്യൂമറേറ്റര്‍മാര്‍ ...

പൗരത്വസംരക്ഷണ പ്രക്ഷോഭകര്‍ക്കെതിരേ ഭരണകൂടവേട്ട: മെയ് ഏഴിന് സംസ്ഥാനത്ത് എസ്ഡിപിഐ സമരകാഹളം

5 May 2020 1:00 PM GMT
'ജയിലുകള്‍ നിറച്ചാലും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല, ലോക്ക് ഡൗണിന്റെ മറവില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരെ കള്ളകേസേടുത്ത് ജയിലിലടക്കുന്ന ബിജെപി...
Share it